ആനുകാലികം

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

വയനാട് മേപ്പാടിയിൽ തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ 5 മരണം; 7 പേരെ കാണാതായി

മേപ്പാടി: വയനാട് മേപ്പാടിയിൽ തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ 5 മരണം. 7 പേർ മണ്ണിനടിയിൽ കുടുങ്ങിയതായി സംശയിക്കുന്നു. രക്ഷപ്പെട്ട ആറുപേർ മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉണ്ട്. ഇതിൽ ഒരാളുടെ...

ആനുകാലികംപ്രധാന വാർത്ത

മ​ഹാ​രാ​ഷ്ട്ര​യി​ൽ മ​ഴ​ക്കെ​ടു​തി രൂ​ക്ഷം; 13 മ​ര​ണം, മും​ബൈ​യി​ൽ വ​ർ​ക്ക് ഫ്രം ​ഹോം പ്ര​ഖ്യാ​പി​ച്ചു

മും​ബൈ: ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് മ​ഹാ​രാ​ഷ്ട്ര​യി​ൽ വ​ൻ​നാ​ശ​ന​ഷ്ടം. മും​ബൈ, പാ​ൽ​ഘ​ർ, റാ​യ്ഗ​ഡ് എ​ന്നീ ജി​ല്ല​ക​ളി​ലി​ൽ ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി 13 പേ​ർ മ​രി​ച്ച​താ​യി ദു​ര​ന്ത​നി​വാ​ര​ണ മ​ന്ത്രി ഗി​രീ​ഷ്...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

പരീക്ഷാരേഖകൾ പുറത്തുവിടാൻ വിവരാവകാശ കമ്മിഷന്റെ ഉത്തരവ്; പി.എസ്.സിക്ക് തിരിച്ചടി

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കേരള പബ്ലിക് സർവീസ് കമ്മീഷന് (പി.എസ്.സി) കനത്ത തിരിച്ചടി. ഈ നിയമനവുമായി ബന്ധപ്പെട്ട പരീക്ഷാ രേഖകൾ അടിയന്തരമായി പുറത്തുവിടാൻ സംസ്ഥാന വിവരാവകാശ കമ്മിഷൻ...

ആനുകാലികംപ്രധാന വാർത്തസിനിമ

അഥർവയുടെ ‘ഇദയം മുരളി’ ജൂലൈ 10ന് ; അതിഥി വേഷത്തിൽ ഫഹദ്

അഥർവ നായകനായെത്തുന്ന റൊമാന്റിക് എന്റര്‍ടെയ്നർ ‘ഇദയം മുരളി’ ട്രെയിലർ എത്തി. കയാദു ലോഹർ, പ്രീതി മുകുന്ദൻ എന്നിവർ നായികമാരാകുന്ന സിനിമയിൽ ഫഹദ് ഫാസിൽ അതിഥി വേഷത്തിലെത്തുന്നു. നാട്ടി, നിഹാരിക, തമൻ, പ്രഗ്യ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംകൗതുകങ്ങൾ

സ്ത്രീ​​​​​ക​​​​​ളു​​​​​ടെ ഫാ​​​​​ഷ​​​​​ൻ സ​​​​​ങ്ക​​​​​ൽ​​​​​പ്പ​​​​​ങ്ങ​​​​​ളെ​​​​​യും വ​​​​​സ്ത്ര​​​​​ധാ​​​​​ര​​​​​ണ സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ത്തെ​​​​​യും മാ​​​​​റ്റി​​​​​മ​​​​​റി​​​​​ച്ച ബി​ക്കി​നിക്ക് 80 വ​​​​​യ​​​​​സ്

പാ​​​​​രീ​​​​​സ്: ലോ​​​​​ക​​​​​മെ​​​​​മ്പാ​​​​​ടു​​​​​മു​​​​​ള്ള സ്ത്രീ​​​​​ക​​​​​ളു​​​​​ടെ ഫാ​​​​​ഷ​​​​​ൻ സ​​​​​ങ്ക​​​​​ൽ​​​​​പ്പ​​​​​ങ്ങ​​​​​ളെ​​​​​യും വ​​​​​സ്ത്ര​​​​​ധാ​​​​​ര​​​​​ണ സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ത്തെ​​​​​യും മാ​​​​​റ്റി​​​​​മ​​​​​റി​​​​​ച്ച ‘ബി​​​​​ക്കി​​​​​നി’ എ​​​​​ന്ന നീ​​​​​ന്ത​​​​​ൽ വ​​​​​സ്ത്ര​​​​​ത്തി​​​​​ന് 80 വ​​​​​യ​​​​​സ്. 1946 ജൂ​​​​​ലൈ അ​​​​​ഞ്ചി​​​​​ന് ഫ്ര​​​​​ഞ്ച് ഡി​​​​​സൈ​​​​​ന​​​​​റാ​​​​​യ ലൂ​​​​​യി​​​​​സ് റീ​​​​​യാ​​​​​ർ​​​​​ഡ് പാ​​​​​രീ​​​​​സി​​​​​ലെ ‘പി​​​​​സീ​​​​​ൻ...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

ഓസ്ട്രേലിയയില്‍ കാലുകുത്തിയാല്‍ മോദി കൊല്ലപ്പെടും! ഓണ്‍ലൈന്‍ വധഭീഷണി; അന്വേഷണം ആരംഭിച്ചു

മെല്‍ബണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ഓണ്‍ലൈന്‍ വധഭീഷണിയെക്കുറിച്ച് ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് (AFP) അന്വേഷണം ആരംഭിച്ചു. ഭീഷണി സന്ദേശം പോസ്റ്റ് ചെയ്ത...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

ഇന്ത്യയുടെ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാന്‍ 52,000 കോടിയുടെ ആയുധ ഇടപാടിന് അംഗീകാരം

ന്യൂഡൽഹി: രാജ്യത്തിന്റെ സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിനായി 52,000 കോടി രൂപയുടെ അത്യാധുനിക ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വാങ്ങുന്നതിന് പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

പാക് അധീന കശ്മീരിൽ പാകിസ്താൻ സർക്കാരിനെതിരായ പ്രക്ഷോഭം കടുക്കുന്നു

റാവലകോട്ട്: പാക് അധീന കശ്മീരിലെ (PoK) സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ 24-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (JAAC) നേതാവായ സർദാർ അമൻ ഖാൻ പാകിസ്താന്റെ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

‘ജന്മാവകാശ പൗരത്വം നിർത്തലാക്കാൻ നിയമ നിർമാണം നടത്താം, എന്റെ പൂർണ്ണ പിന്തുണ’: ട്രംപ്

വാഷിങ്ടൻ: യുഎസിലെ ജന്മാവകാശ പൗരത്വം ശരിവെച്ച സുപ്രീംകോടതി നടപടിയെ ദൗർഭാഗ്യകരമെന്ന് വിശേഷിപ്പിച്ച് ഡോണൾഡ് ട്രംപ്. എന്നാൽ വിഷയത്തിൽ നിയമനിർമാണം കൊണ്ടുവരാൻ തയാറാണെന്ന് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ചെലവേറിയതും അന്യായവുമായ...

ആനുകാലികംകേരള വാർത്ത

കര്‍ഷകര്‍ക്ക് ഇത് ‘ലോട്ടറി’; ഏലയ്ക്ക കിലോയ്ക്ക് വില 3000 കടന്ന് മുന്നോട്ട്

ഇടുക്കി: സംഘര്‍ഷത്തെ തുടര്‍ന്ന് മൂന്ന് മാസമായി സ്തംഭനാവസ്ഥയിലായിരുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി പുനരാരംഭിച്ചതോടെ ഏലയ്ക്ക വിപണിയില്‍ വന്‍ വിലക്കയറ്റം. വിദേശ വിപണി സജീവമായതോടെ ആഭ്യന്തര വിപണിയിലും പച്ചപ്പൊന്നിന് റെക്കാഡ് വിലയാണ് ഇപ്പോള്‍...