തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 176 പേര്‍ അറസ്റ്റിലായി. 168 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 34...
ByStaff ReporterJuly 19, 2026ന്യൂ യോര്‍ക്ക്: ലോകകപ്പ് ഫൈനലില്‍ സ്പാനിഷ് നിരയെ വീഴ്ത്തി അര്‍ജന്റീന ലോക കിരീടം നിലനിര്‍ത്തുമോ ? അതോ 16 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജൊഹാനസ്‌ബെര്‍ഗിലെ സോക്കര്‍ സിറ്റിയില്‍ വിരിഞ്ഞ സ്പാനിഷ് ചിരി മെറ്റ്‌ലൈഫിലും...
ByStaff ReporterJuly 19, 2026നിവിൻ പോളി, മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രമാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഇതാദ്യമായി നിവിൻ പോളിയും മമിത...
ByStaff ReporterJuly 19, 2026ഹൈദരബാദ്: ഹൈദരാബാദില്‍ സോഫ്‌റ്റ്വെയര്‍ എന്‍ജിനീയറായ യുവതി വസ്ത്രങ്ങള്‍ പൂര്‍ണ്ണമായും അഴിച്ചുമാറ്റി ക്ഷേത്രത്തിലെ ദേവീവിഗ്രഹവുമായി കുളത്തില്‍ ചാടി മരിച്ച സംഭവം ദക്ഷിണേന്ത്യയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. തെലങ്കാനയിലെ ഹൈദരാബാദില്‍ സ്ഥിരതാമസമാക്കിയ ഇരുപത്തഞ്ചുകാരിയായ തേജസ്വിനിയാണ് കഴിഞ്ഞദിവസം...
ByStaff ReporterJuly 19, 2026കൊച്ചി : തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ പാർട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂർണമായി നിരോധിച്ച് കേരള ഹൈക്കോടതി ഉത്തരവ്. ക്ഷേത്ര മൈതാനത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കണമെന്നും, മുൻകാല ഉത്തരവുകൾ...
ByStaff ReporterJuly 19, 2026ന്യൂഡൽഹി: ‘ഭ്രമയുഗ’ത്തിലൂടെ നാലാം തവണയും മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി മലയാളികളുടെ പ്രിയനടൻ മമ്മൂട്ടി. ചന്തു ചാമ്പ്യൻ എന്ന ചിത്രത്തിലൂടെ കാർത്തിക് ആര്യനുമായി അദ്ദേഹം പുരസ്കാരം പങ്കുവെയ്ക്കുകയായിരുന്നു. ആർട്ടിക്കിൾ 370...
ByStaff ReporterJuly 18, 2026ഒരു കഥാപാത്രത്തിന് വേണ്ടി ഹോളിവുഡ് താരങ്ങൾ നടത്തുന്ന ശാരീരിക മാറ്റങ്ങൾ ആരോഗ്യം ശ്രദ്ധിക്കാൻ ആഗ്രഹിക്കുന്നവർക്ക് പലപ്പോഴും പ്രചോദനമാകാറുണ്ട്. സിനിമാലോകത്തെയും ഫിറ്റ്‌നസ് പ്രേമികളെയും ഒരേപോലെ അമ്പരപ്പിക്കുകയാണ് മാറ്റ് ഡാമൻ. ക്രിസ്റ്റഫർ നോളൻ ചിത്രമായ...
ByStaff ReporterJuly 16, 2026സാമൂഹിക മാധ്യമ ഉപയോഗം കൗമാരക്കാരെയും കുട്ടികളെയും അപകടത്തിലാക്കുമെന്ന ആശങ്ക വ്യാപകമാണ്. എഐ (നിർമിതബുദ്ധി) കൂടി വന്നതോടെ ആശങ്ക ഇരട്ടിച്ചു. പ്രമുഖ സാമൂഹിക മാധ്യമങ്ങളുടെ ഉടമകളായ വമ്പൻ ടെക് കമ്പനികൾക്ക് വിവിധ രാജ്യങ്ങളിൽ...
ByStaff ReporterJuly 16, 2026തിരുവനന്തപുരം: അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ ഏഴ് റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണം പൂര്‍ത്തിയായി. ഇതിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. ഓണ്‍ലൈന്‍ വഴിയാണ് ഉദ്ഘാടന ചടങ്ങ്...
ByStaff ReporterJuly 15, 2026അറ്റ്‌ലാന്റ: കായിക ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ലോകകപ്പ് സെമി ഫൈനലിൽ ചിരവൈരികളായ അർജന്റീനയും ഇംഗ്ലണ്ടും നേർക്കുനേർ. കളിക്കളത്തിലെ കണക്കുകൾക്കപ്പുറം, ചരിത്രപരമായ വൈരത്തിന്റെ കഥകൾ കൂടി നിറഞ്ഞ ഈ പോരാട്ടം ഫുട്ബോൾ പ്രേമികൾക്ക്...
ByStaff ReporterJuly 15, 2026