ആനുകാലികം

ആനുകാലികംപ്രധാന വാർത്ത

ലവ് ജിഹാദ് : കല്യാണം അച്ഛനമ്മമാരറിയാതെ വേണ്ടാ; ഗുജറാത്തിൽ നിയമഭേദഗതി നിർദേശം

അഹമ്മദാബാദ്: വിവാഹം രജിസ്റ്റർചെയ്യണമെങ്കിൽ വധൂവരന്മാർ അച്ഛനമ്മമാരെ അറിയിച്ചിരിക്കണമെന്നതുൾപ്പെടെ പ്രണയവിവാഹങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന നിയമഭേദഗതിക്ക് ഗുജറാത്ത് സർക്കാർ ഒരുങ്ങുന്നു. പ്രണയത്തിന് എതിരല്ലെന്നും നിഷ്‌കളങ്കരായ പെൺകുട്ടികൾ വഞ്ചിതരാകാതിരിക്കുകയാണ് ലക്ഷ്യമെന്നും ഉപമുഖ്യമന്ത്രി ഹർഷ് സംഘവി നിയമസഭയിൽ...

ആനുകാലികംപ്രധാന വാർത്ത

ശക്തിപ്പെട്ടുവന്ന ഇസ്ലാമിസ്റ്റ് രാഷ്ട്രീയത്തെ തല്ക്കാലം മാറ്റിനിർത്തി ബംഗ്ലാദേശ്; ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെട്ടേക്കും

ധാക്ക: വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തിൽ ഷെയ്ഖ് ഹസീനയ്ക്ക് അധികാരം നഷ്ടപ്പെട്ടശേഷം ബംഗ്ലാദേശിൽ ശക്തിപ്പെട്ടുവന്ന ഇസ്ലാമിസ്റ്റ് രാഷ്ട്രീയത്തിന് തിരഞ്ഞെടുപ്പിൽ കാര്യമായ സ്വീകാര്യത ലഭിച്ചില്ല. 299 സീറ്റിലേക്കുനടന്ന മത്സരത്തിൽ 68 സീറ്റാണ് ഇസ്ലാമിസ്റ്റ് പാർട്ടിയായ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

വ്യാഴാഴ്ച ദേശീയ പണിമുടക്ക്: മാരാമൺ കൺവൻഷനെയും ശബരിമല, മഞ്ഞനിക്കര തീർഥാടകരെയും ഒഴിവാക്കി

ന്യൂഡൽഹി: കോർപറേറ്റ്‌ അനുകൂല നയങ്ങൾക്കെതിരായ അഖിലേന്ത്യ പണിമുടക്ക് ബുധനാഴ്‌ച അർധരാത്രി മുതൽ ആരംഭിക്കും. സിഐടിയു ഉൾപ്പെടെ കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പണിമുടക്കിൽ കർഷക, കർഷകത്തൊഴിലാളി, ബഹുജന സംഘടനകളും ഐക്യദാർഢ്യവുമായി...

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

മിലിറ്ററി നഴ്സിങ് സര്‍വീസില്‍നിന്ന് വിരമിച്ചവരും ഇനി വിമുക്തഭടര്‍

ന്യൂഡൽഹി: മിലിറ്ററി നഴ്സിങ് സർവീസിൽ (എം.എൻ.എസ്.)നിന്ന് വിരമിച്ചവരെയും ഇനിമുതൽ വിമുക്തഭടരായി പരിഗണിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. വിമുക്ത ഭടരുമായി ബന്ധപ്പെട്ട 1979-ലെ നിയമം ഇതിനായി ഭേദഗതി ചെയ്തു. ഫെബ്രുവരി 9-ന് പ്രസിദ്ധീകരിച്ചയുടൻ ഭേദഗതി...

ആനുകാലികംപ്രധാന വാർത്ത

ദേശീയ ഗീതമായ ‘വന്ദേമാതരം’ സംബന്ധിച്ച് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

ന്യൂഡൽഹി: ദേശീയഗീതമായ ‘വന്ദേമാതരം’ സംബന്ധിച്ച് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ദേശീയഗീതവും ദേശീയഗാനമായ വന്ദേമാതരവും ആലപിക്കേണ്ട ചടങ്ങുകളിൽ വന്ദേമാതരം ആയിരിക്കണം ആദ്യം പാടേണ്ടത് എന്ന് ബുധനാഴ്ച പുറത്തിറക്കിയ ഉത്തരവിൽ...

ആനുകാലികംപ്രധാന വാർത്ത

പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം തീർപ്പാക്കുംവരെ ഓം ബിർള സ്പീക്കറുടെ കസേരയിലിരിക്കില്ല

ന്യൂഡൽഹി: തനിക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം സഭയിൽ ചർച്ച ചെയ്യുകയും തീർപ്പാക്കുകയും ചെയ്യുന്നതുവരെ സ്പീക്കറുടെ കസേരയിൽ ലോക്സഭാ സ്പീക്കർ ഓം ബിർള ഇരിക്കില്ലെന്ന് ലോക്സഭാ സെക്രട്ടറിയേറ്റ് വൃത്തങ്ങൾ അറിയിച്ചു. സ്പീക്കർ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

‘ട്രംപ്-Rx’ പദ്ധതിക്ക് തുടക്കം; മരുന്നുകൾക്ക് വൻ വിലക്കുറവ്, ഇന്ത്യയിലെ ജനഔഷധി മാതൃക

ലാസ് വേഗസ്: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത ദശലക്ഷക്കണക്കിന് അമേരിക്കക്കാർക്ക് ആശ്വാസമേകി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ‘ഡിസ്‌കൗണ്ട് ഫാർമ’ (TRUMP-Rx) പദ്ധതി നിലവിൽ വന്നു. നിത്യോപയോഗ മരുന്നുകളുടെ വില ഗണ്യമായി കുറയ്ക്കുന്ന...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

ഇന്ത്യയും ഗ്രീസും പ്രതിരോധ വ്യാവസായിക സഹകരണം ശക്തിപ്പെടുത്തുന്നു, സംയുക്ത ഉടമ്പടിയിൽ ഒപ്പുവെച്ചു

ന്യൂഡൽഹി: പ്രതിരോധ വ്യാവസായിക സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സംയുക്ത ഉടമ്പടിയിൽ ഇന്ത്യയും ഗ്രീസും തിങ്കളാഴ്ച ഒപ്പുവെച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള അഞ്ചുവർഷത്തെ പദ്ധതി ആസൂത്രണം ചെയ്യുന്നതിനുള്ള ചുവടുവെപ്പാണിത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്...

ആനുകാലികംപ്രധാന വാർത്ത

മുൻ സൈനിക മേധാവി ജനറൽ എം.എം.നരവണെയുടെ പുസ്തകം: പ്രീ-പ്രിന്റ് കോപ്പി പ്രചരിക്കുന്നു, കേസെടുത്ത് ഡൽഹി പോലീസ്

ന്യൂഡൽഹി: മുൻ സൈനിക മേധാവി ജനറൽ എം.എം. നരവണെയുടെ പ്രസിദ്ധീകൃതമാകാത്ത പുസ്തകം പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്തകത്തിന്റെ പി.ഡി.എഫ്....

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ബിറ്റ് കോയിന്‍ വിപണിയില്‍ കനത്ത തകര്‍ച്ച; നിക്ഷേപകര്‍ കനത്ത നഷ്ടത്തിലേക്ക്

ബിറ്റ് കോയിന്‍ വിപണിയില്‍ കനത്ത തകര്‍ച്ച. വ്യാഴാഴ്ച ബിറ്റ് കോയിന്റെ വില 67,000 ഡോളറിന് താഴേക്ക് പതിച്ചതോടെ നിക്ഷേപകരുടെ കോടിക്കണക്കിന് രൂപയാണ് ഒലിച്ചുപോയത്. ‘ഡിജിറ്റല്‍ സ്വര്‍ണം’ എന്ന വിശേഷണത്തെപ്പോലും അപ്രസക്തമാക്കുന്ന രീതിയിലാണ്...