ആനുകാലികം

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

‘ഹോർമുസ് തുറക്കാം’; യുദ്ധം അവസാനിപ്പിക്കാന്‍ നിര്‍ണായക നീക്കവുമായി ഇറാന്‍

ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ രണ്ട് മാസത്തിലേറെയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ നിര്‍ണായക നീക്കവുമായി ഇറാന്‍. വാണിജ്യാവശ്യങ്ങള്‍ക്കായി ലോകരാജ്യങ്ങളുടെ പ്രധാന കപ്പല്‍പാതയായ ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കാന്‍ തയ്യാറാണെന്ന് ഇറാന്‍ അമേരിക്കയെ അറിയിച്ചതായാണ് വിവരം. യുറേനിയം...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി

ഇന്ത്യ സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പുവച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇനി ന്യൂസിലൻഡും. റെക്കോർഡ് വേഗത്തിൽ പൂർത്തിയായ കരാറിൽ വാണിജ്യമന്ത്രി പീയുഷ് ഗോയലും ന്യൂസിലൻഡ് വാണിജ്യ നിക്ഷേപ മന്ത്രി ടോഡ് മക്‌ക്ലേയും ഒപ്പുവച്ചു. തലമുറയിൽ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

നിതിൻ രാജിന്റെ മരണം : കേരളത്തിൽ ദളിത് സംഘടനകൾ പ്രഖ്യാപിച്ച ഹർത്താൽ ചൊവ്വാഴ്ച,​ അവശ്യ സർവീസുകളെ ഒഴിവാക്കി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനകൾ നടത്തുന്ന ഹർത്താൽ ചൊവ്വാഴ്ച. 52 ദളിത് സംഘടനകൾ ചേർന്നാണ്...

ആനുകാലികംപ്രധാന വാർത്തസിനിമ

അശ്ലീല ഗാനവിവാദം: വനിതാ കമ്മിഷന് മുന്നിൽ മാപ്പപേക്ഷിച്ച് സഞ്ജയ് ദത്ത്

‘സർക്കെ ചുനർ തേരി സർക്കെ’ എന്ന ഗാനത്തിലെ അശ്ലീല പരാമർശങ്ങളുമായി ബന്ധപ്പെട്ട വിവാദത്തിൽ ദേശീയ വനിതാ കമ്മിഷന് (NCW) മുൻപാകെ മാപ്പപേക്ഷിച്ച് പ്രമുഖ ബോളിവുഡ് നടൻ സഞ്ജയ് ദത്ത്. തിങ്കളാഴ്ച കമ്മിഷനു...

അമേരിക്കൻ വാർത്തആനുകാലികം

വേൾഡ് മലയാളി കൗണ്‍സില്‍ ഗ്ലോബൽ സമ്മേളനം ഡാളസ്സിൽ അരങ്ങേറുന്നു

ഡാളസ് :    മുപ്പതിന്റെ നിറവിൽ  മലയാളി കൗണ്‍സിന്റെ പതിനഞ്ചാമതു  ദിവത്സര  സമ്മേളനം 2026 ആഗസ്റ്റ് 21 മുതൽ 24 വരെ ഡാളസ് , ടെക്‌സാസിൽ  അരങ്ങേറുന്നു .  1995 ൽ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

പു​തി​യ എ​ച്ച്1​ബി വീ​സ ബി​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചെ​​​​ങ്കി​​​​ലും നി​​​​യ​​​​മ​​​​മാ​​​​കാ​​​​ൻ വി​​​​ദൂ​​​​ര​​​​സാ​​​​ധ്യ​​​​ത: ആ​​​​ശ​​​​ങ്ക​​​​യ്ക്ക് വ​​​​ക​​​​യി​​​​ല്ല

അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ വി​​​​ദ​​​​ഗ്ധ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്കു​​​​ള്ള എ​​​​ച്ച്1​​​​ബി വീ​​​​സ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ൽ വ​​​​ൻ മാ​​​​റ്റ​​​​ങ്ങ​​​​ൾ നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ന്ന പു​​​​തി​​​​യ ബി​​​​ൽ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം യു​​എ​​​​സ് കോ​​​​ൺ​​​​ഗ്ര​​​​സി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ ആ​​​​ശ​​​​ങ്ക​​​​യും പ​​​​ട​​​​രു​​​​ന്നു.എ​​​​ൻ​​​​ഡ് എ​​​​ച്ച്1​​​​ബി വീ​​​​സ അ​​​​ബ്യൂ​​​​സ് ആ​​​​ക്ട്...

ആനുകാലികംപ്രധാന വാർത്ത

രാഘവ് ഛദ്ദ ഉൾപ്പെടെ ആം ആദ്‌മിയുടെ 7 എംപിമാർ ബിജെപിയിലേക്ക്

ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നതിന് മുൻപ് തന്നെ, 2027-ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ബിജെപി ശക്തമാക്കിയിരിക്കുകയാണ്. ആം ആദ്മി പാർട്ടിയിൽ നിന്ന് രാജ്യസഭാ എംപി...

ആനുകാലികംപ്രധാന വാർത്ത

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി ആർബിഐ

മുംബൈ: പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിന്റെ ബാങ്കിങ് ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റദ്ദാക്കി. ബാങ്കിന്റെ എല്ലാ പ്രവർത്തനങ്ങളും ഉടനടി നിർത്തലാക്കാനാണ് ആർബിഐ ഉത്തരവ്. ബാങ്ക് പ്രവർത്തനം അവസാനിപ്പിക്കുമ്പോൾ ഉപഭോക്താക്കൾക്കും...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 100 രൂപയിലേക്ക് ഇടിയാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തൽ

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 100 രൂപയിലേക്ക് ഇടിയാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തൽ. ഉയർന്ന പണപ്പെരുപ്പവും കുറയുന്ന ഉത്പാദനക്ഷമതയുമാണ് മൂല്യം താഴാനുള്ള പ്രധാന കാരണമായി പറയുന്നത്. കൃത്രിമമായി രൂപയുടെ മൂല്യം ഉയർത്താനുള്ള നീക്കം...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ഗ്രീൻ കാർഡ് ; യുഎസ് കുടിയേറ്റ നിയമങ്ങളിൽ പുതിയ പരിഷ്കാരങ്ങൾ

വാഷിങ്ടൺ : അമേരിക്കൻ കുടിയേറ്റ മോഹങ്ങളുമായി കഴിയുന്ന മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ഇന്ത്യൻ പ്രഫഷനലുകൾക്ക് സമ്മിശ്ര വികാരങ്ങൾ സമ്മാനിക്കുന്ന വാർത്തകളാണ് വാഷിങ്ടനിൽ നിന്നും പുറത്തുവരുന്നത്. 2026 ഏപ്രിൽ മാസത്തെ വീസ ബുള്ളറ്റിനിൽ...