ആനുകാലികം

ആനുകാലികംസിനിമ

‘അമ്മ’യിലെ തർക്കം: രമേഷ് പിഷാരടി ഉൾപ്പെടെ മൂന്ന് പേർ അടങ്ങുന്ന പരിഹാര സമിതി

കൊച്ചി: ഗുരുതര വെളിപ്പെടുത്തലുകൾ നടത്തിയതിന് പിന്നാലെയാണ് നടി അൻസിബ ഹസൻ താര സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ നിന്ന് രാജിവച്ചത്. ഭരണസമിതി അംഗങ്ങൾ തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളും സാമ്പത്തിക ആരോപണങ്ങളുമാണ് രാജിയിലേക്ക് അൻസിബയെ...

ആനുകാലികംസിനിമ

അഭിനവ് സുന്ദർ നായകിന്റെ ഡാർക്ക് കോമഡി ചിത്രം : മോളിവുഡ് ടൈംസ് (Review)

മലയാള സിനിമ അതുവരെ കണ്ടുപരിചയിച്ചിട്ടില്ലാത്ത ചിത്രമായിരുന്നു 2022-ൽ പുറത്തിറങ്ങിയ മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്. പലരുടേയും ‘കപ്പ് ഓഫ് ടീ’ അല്ലാതിരുന്നിട്ടും ഡാർക്ക് ഹ്യൂമർ ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗം പ്രേക്ഷകർ സിനിമയെ വലിയ വിജയമാക്കിത്തീർത്തു....

ആനുകാലികംകേരള വാർത്ത

ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോക്, എൻ. പ്രശാന്ത് എന്നിവരുടെ സസ്പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി. ചീഫ് സെക്രട്ടറി ഡോ....

ആനുകാലികംപ്രധാന വാർത്ത

കെ. അണ്ണാമലൈ ബിജെപി വിട്ടു; പുതിയ രാഷ്ട്രീയ നീക്കത്തിന് തമിഴ്‌നാട്ടിൽ ജനപിന്തുണയേറുന്നതായി റിപ്പോർട്ടുകൾ

ചെന്നൈ: അഭ്യൂഹങ്ങൾക്കൊടുവിൽ ബി.ജെ.പി. മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടിവിട്ടു. ബിജെപി ദേശീയാധ്യക്ഷൻ നിതിൻ നബീൻ, അണ്ണാമലൈയുടെ രാജി സ്വീകരിച്ചു. ബി.ജെ.പി. വിട്ട കെ. അണ്ണാമലൈയുടെ പുതിയ രാഷ്ട്രീയ നീക്കത്തിന്...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

സിപിഎമ്മിന് മുന്നിൽ മുട്ടുമടക്കില്ല, പ്രതിപക്ഷ ഉപനേതാവ് പദവിയിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ

തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയിൽ നിലപാട് കടുപ്പിച്ച് സി.പി.ഐ. ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനമെടുത്തു. പദവി കിട്ടിയേ തീരൂ എന്ന നിലപാടിൽ ഉറച്ചു നിൽക്കും....

ആനുകാലികംപ്രധാന വാർത്ത

ഡി.കെ. ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ബെംഗളൂരു: കർണാടകയുടെ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രണ്ടര കൊല്ലം വീതം സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും മുഖ്യമന്ത്രി സ്ഥാനം പങ്കിടും എന്ന തിരഞ്ഞെടുപ്പ് സമയത്തെ ധാരണയാണ് മൂന്നുകൊല്ലത്തിന് ശേഷം...

ആനുകാലികംകൗതുകങ്ങൾപ്രധാന വാർത്ത

ബംഗാളില്‍ മമത ബാനര്‍ജി യുഗം അവസാനിക്കുന്നു; ഋതബ്രത ബാനര്‍ജി പ്രതിപക്ഷ നേതാവ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ മമത ബാനര്‍ജിയുടെ യുഗം അവസാനിക്കുന്നു. കനത്ത ആഭ്യന്തര കലഹങ്ങള്‍ക്കൊടുവില്‍ ‘ദിദി’യുടെ രാഷ്ട്രീയ ഭാവി അക്ഷരാര്‍ത്ഥത്തില്‍ അവതാളത്തിലായിരിക്കുകയാണ്. മമത ബാനര്‍ജി പാര്‍ട്ടിയില്‍ നിന്നും മുന്‍പ് പുറത്താക്കിയ വിമത...

അമേരിക്കൻ വാർത്തആനുകാലികംകായികം

വരുന്നു; കണ്ണൂരിന്റെ തഹ്‌സിൻ, ലോകകപ്പ് ഫുട്‌ബോളിൽ ഖത്തറിനായി പന്തുതട്ടാൻ ഈ മലയാളി

കണ്ണൂർ: കോടിക്കണക്കിന് വരുന്ന ഇന്ത്യൻ കായികപ്രേമികൾക്ക് ലോകകപ്പ് ഫുട്‌ബോൾ എന്നത് ഇന്നും വിദൂരവും സുന്ദരവുമായ സ്വപ്നമാണ്. ഫുട്‌ബോളിന്റെ ചരിത്രത്തിലിന്നുവരെ ഇന്ത്യക്ക് ലോകകപ്പ് കളിക്കാനായിട്ടില്ല. ആ സ്വപ്നത്തിലേക്ക് ഒരു ഇന്ത്യക്കാരൻ പന്തുരുട്ടി കയറുകയാണ്....

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ഇന്ത്യക്കാരുടെ യുഎസ് സ്വപ്നങ്ങൾക്ക് തിരിച്ചടി; ജൂണിലെ വീസ ബുള്ളറ്റിനിൽ ഗ്രീൻ കാർഡ് കാത്തിരിപ്പ് നീളും

വാഷിങ്ടൻ: അമേരിക്കയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന പതിനായിരക്കണക്കിന് ഇന്ത്യൻ ഐടി പ്രഫഷണലുകളുടെ പ്രതീക്ഷകൾക്ക് കനത്ത ആഘാതമേകി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ പുതിയ വീസ ബുള്ളറ്റിൻ. പുതുതായി പുറത്തിറങ്ങിയ ജൂണിലെ വീസ ബുള്ളറ്റിനിൽ ഇന്ത്യക്കാരുടെ...

അന്താരാഷ്ട്ര വാർത്തആനുകാലികം

ജർമ്മനിയിലേക്കുള്ള വിമാനത്താവള ട്രാൻസിറ്റ് വിസ ഇന്ത്യക്കാർക്ക് ഒഴിവാക്കി

ജർമനി വഴി മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇനി എയർപോർട്ട് ട്രാൻസിറ്റ് വിസ ആവശ്യമില്ല. ന്യൂഡൽഹിയിലെ ജർമൻ എംബസി അറിയിച്ചതാണ് ഇക്കാര്യം. തീരുമാനം ജൂൺ മൂന്ന് (ബുധനാഴ്ച) മുതൽ...