ഹൂസ്റ്റൺ : കോട്ടയം തോട്ടയ്ക്കാട് ചേലമറ്റത്ത് സി. വി. ജോൺ (ജോണിക്കുട്ടി, 83) അന്തരിച്ചു. ഭാര്യ: വാകത്താനം ചാക്കച്ചേരിൽ കുടുംബാംഗമായ സി. കെ. ഏലിയാമ്മ (ആലീസ്, റിട്ടയേർഡ് ഹെഡ്മിസ്ട്രസ്, തോട്ടയ്ക്കാട് ഗവൺമെന്റ്...
ByStaff ReporterNovember 1, 2025പൂവ്വത്തുശ്ശേരി: പയ്യപ്പിള്ളി സണ്ണി ഭാര്യ ഡെല്ല (55) നിര്യാതയായി. എറണാകുളം ജില്ലയിലെ പൂവ്വത്തുശ്ശേരി നിവാസിയായിരുന്നു.സംസ്കാര ശുശ്രൂഷ: 2025 നവംബർ 2 വ്യാഴാഴ്ച വൈകുന്നേരം 3.30-ന് പൂവ്വത്തുശ്ശേരി സെന്റ് ജോസഫ് ചർച്ചിൽ വച്ച്...
ByvarthalokamOctober 31, 2025ന്യൂയോര്‍ക്ക്: ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കരുവാറ്റ കോട്ടയപ്പടിക്കല്‍ കുടുംബാംഗം രാജന്‍ തോമസ് (79) ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ അന്തരിച്ചു. ചേപ്പാട് അരിയാപുറത്ത് കുടുംബാംഗം ശ്രീമതി കുഞ്ഞൂഞ്ഞമ്മ കുഞ്ചാച്ചന്‍ ആണ് ഭാര്യ. വെള്ളിയാഴ്ച...
ByStaff ReporterOctober 30, 2025കോഴഞ്ചേരി:മുളമൂട്ടിൽ തുണ്ടിയത്ത് ശോശാമ്മ തോമസ് (96) അന്തരിച്ചു. അത്തിക്കയം വാഴോലിൽ ചക്കിട്ടയിൽ പുന്നമൂട്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ തോമസ് മാത്യു. മക്കൾ: എലിസബത്ത് റോയി (റിട്ട.അധ്യാപിക പത്തനംതിട്ട മാർത്തോമ്മാ എച്ച്എസ്എസ്), അനിൽ...
ByStaff ReporterOctober 30, 2025മെൽബൺ: പരിശീലനത്തിനിടെ പന്ത് കൊണ്ട് ഓസീസ് ക്രിക്കറ്റർക്ക് ദാരുണാന്ത്യം. പതിനേഴുകാരനായ ബെൻ ഓസ്റ്റിനാണ് മരിച്ചത്. പ്രാദേശിക ക്ലബ്ബിനായി കളിക്കുന്ന ഓസ്റ്റിൻ ടി20 മത്സരത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നു. നെറ്റ്‌സിൽ പരിശീലനം നടത്തുന്നതിനിടെയാണ് അപകടം സംഭവിക്കുന്നത്....
ByStaff ReporterOctober 30, 2025പഴഞ്ഞി (തൃശൂർ) :കാട്ടകാമ്പാൽ ഇടവകാംഗവും തലശ്ശേരിയിൽ ബിസിനസ്സ്കാരനുമായ വടക്കേതലക്കൽ വിൽസൻ്റെ ഭാര്യയും ഓർത്തഡോക്സ് മലബാർ ഭദ്രാസനത്തിലെ ഫാ കുര്യാക്കോസ് വിൽസൻ്റെ (ഷിബു അച്ചൻ) മാതാവാണ് ജോളി വിൽസൻ.മകൾ:ഫാ കുര്യാക്കോസ് വിൽസൻ ഷിജു...
Byപി പി ചെറിയാൻOctober 28, 2025ന്യൂയോർക്ക്: സ്ട്രക്ചറൽ കൺസൾട്ടൻസ് (എസ്‌സിഐ) ഉടമ ജോസഫ് വർക്കി വട്ടമറ്റം (അപ്പച്ചൻ 89) ന്യൂയോർക്കിൽ അന്തരിച്ചു. ഭാര്യമാർ: അൽഫോൻസ, മറിയമ്മ. മക്കൾ: ഷീബ ലൂക്കാസ്, ജോ (ഷാജു). സംസ്‌കാരം ഞായറാഴ്ച അമേരിക്കൻ...
ByStaff ReporterOctober 25, 2025ന്യു റോഷൻ, ന്യൂയോർക്ക്: വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ ബോർഡ് ഓഫ് ട്രസ്റ്റി ചെയർ കെ. ജെ. ഗ്രിഗറിയുടെ ഭാര്യ മെഴ്‌സി ഗ്രിഗറി (80) ഒക്ടോബർ 24 ന് അന്തരിച്ചു. ആദ്യകാല...
ByStaff ReporterOctober 25, 2025തിരുവല്ല/ഡാലസ് : കവിയൂർ ആഞ്ഞിലിത്താനം പുതുപ്പറമ്പിൽ പി.വി. വർഗീസ് (ബേബി 95) അന്തരിച്ചു. സംസ്കാരം ഒക്ടോബർ 27ന് 1 മണിക്കു കവിയൂർ ശാലേം മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: കിഴക്കൻ മുത്തൂർ...
Byപി പി ചെറിയാൻOctober 24, 2025ബെൻസേലം: പുല്ലാട് വരയന്നൂർ ഉമ്മഴങ്ങത്ത് പരേതരായ തോമസ് വർഗീസിന്റെയും, മറിയാമ്മ തോമസിന്റെയും മകൻ മത്തായി തോമസ് (80) ബെൻസേലത്ത് അന്തരിച്ചു. ഭാര്യ: തട്ടയ്ക്കാട്, കുമ്പനാട്, പള്ളിക്കിഴക്കേതിൽ പരേതയായ മറിയാമ്മ മത്തായി. പരേതൻ,...
ByStaff ReporterOctober 21, 2025