അമേരിക്കൻ വാർത്തചരമം

ഫാ കുര്യാക്കോസ് വിൽസൻ്റെ (ഷിബു അച്ചൻ) മാതാവ് ജോളി വിൽ‌സൺ അന്തരിച്ചു

പഴഞ്ഞി (തൃശൂർ) :കാട്ടകാമ്പാൽ ഇടവകാംഗവും തലശ്ശേരിയിൽ ബിസിനസ്സ്കാരനുമായ വടക്കേതലക്കൽ വിൽസൻ്റെ ഭാര്യയും ഓർത്തഡോക്സ് മലബാർ ഭദ്രാസനത്തിലെ ഫാ കുര്യാക്കോസ് വിൽസൻ്റെ (ഷിബു അച്ചൻ) മാതാവാണ് ജോളി വിൽസൻ.മകൾ:ഫാ കുര്യാക്കോസ് വിൽസൻ ഷിജു വിൽസൻമരുമകൾ:- ഡിൽനാ ജോൺസൺ.ഭൗതീക ശരീരം പഴഞ്ഞി ഐനൂർ എ കെ ജി റോഡിൽ താമസിക്കുന്ന സഹോദരിയുടെ ഭവനത്തിലാണുള്ളത്.

ഒക്ടോബർ 29 ബുധനാഴ്ച രാവിലെ 9 ന് കാട്ടകാമ്പാൽ പലാട്ടുമുറിയിലുള്ള വിൽസേട്ടൻ്റെ സഹോദരൻ സൈമൻ്റെ ഭവനത്തിൽ കൊണ്ടുവരുന്നതും തുടർന്ന് 2.30 ന് കാട്ടകാമ്പാൽ മാർ ഇഗ്നാത്തിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്ക്കാരം നടത്തുന്നതുമാണ്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...