ചരമം

ശോശാമ്മ തോമസ് അന്തരിച്ചു

കോഴഞ്ചേരി:മുളമൂട്ടിൽ തുണ്ടിയത്ത് ശോശാമ്മ തോമസ് (96) അന്തരിച്ചു. അത്തിക്കയം വാഴോലിൽ ചക്കിട്ടയിൽ പുന്നമൂട്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ തോമസ് മാത്യു.

മക്കൾ: എലിസബത്ത് റോയി (റിട്ട.അധ്യാപിക പത്തനംതിട്ട മാർത്തോമ്മാ എച്ച്എസ്എസ്), അനിൽ ടി.തോമസ് (യുഎസ്എ എക്യുമെനിക്കൽ ഫോറം വൈസ് ചെയർമാൻ), ജെസി ബിജു ചെറിയാൻ, വിൽസൻ ടി.തോമസ് (റിട്ട.സീനിയർ മാനേജർ ഐഒബി), വിക്ടർ ടി.തോമസ് (ബിജെപി ദേശീയ സമിതിയംഗം), സുമിന റജി, പരേതനായ സുശീൽ ടി.തോമസ്.

മരുമക്കൾ: നിരണം കുന്നിപ്പറമ്പിൽ മോൾസി ടി.സുശീൽ, തുണ്ടഴം കുന്നേൽ മോനി അനിൽ, തിരുവല്ല പുത്തൻപറമ്പിൽ ബിജു ചെറിയാൻ, തിരുവനന്തപുരം ചെമ്പകശേരിൽ പ്രിയ വിത്സൻ (അധ്യാപിക മുക്കോല സെന്റ് തോമസ് എച്ച്എസ്എസ്), കോഴഞ്ചേരി തേവർകാട്ടിൽ ജ്യോതി വിക്ടർ (സെന്റ് തോമസ് എച്ച്എസ്എസ് അധ്യാപിക), റെജി വി.ജോൺ (വാളൻപറമ്പിൽ, ബേബി എസ്റ്റേറ്റ്, കനകപ്പലം), പരേതനായ റോയി നെല്ലിക്കാല.

സംസ്കാരം പിന്നീട്.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....