ചരമം

സി.വി.ജോൺ അന്തരിച്ചു

ഹൂസ്റ്റൺ : കോട്ടയം തോട്ടയ്ക്കാട് ചേലമറ്റത്ത് സി. വി. ജോൺ (ജോണിക്കുട്ടി, 83) അന്തരിച്ചു. ഭാര്യ: വാകത്താനം ചാക്കച്ചേരിൽ കുടുംബാംഗമായ സി. കെ. ഏലിയാമ്മ (ആലീസ്, റിട്ടയേർഡ് ഹെഡ്മിസ്ട്രസ്, തോട്ടയ്ക്കാട് ഗവൺമെന്റ് എൽ.പി. സ്കൂൾ).

മക്കൾ: അജി (ഓസ്ട്രേലിയ), സിജി (ദുബായ്), ബിജു (അബുദാബി), ലിജു (ഗ്ലോറി ഗ്ലോബൽ സൊല്യൂഷൻസ്). മരുമക്കൾ: വർഗീസ് കോശി മതിലുങ്കൽ, പുന്നവേലി (ഓസ്ട്രേലിയ), വിനോദ് കുര്യാക്കോസ് ചാലപ്പുറം, എറണാകുളം (ദുബായ്), ഷൈനി ജേക്കബ് മുരിക്കുമൂട്ടിൽ, കായംകുളം, ജാസ്മിൻ റേച്ചൽ ഒരികൊമ്പിൽ, ഊന്നുകൽ (മാർ ബസേലിയോസ് പബ്ലിക് സ്കൂൾ, ദേവലോകം). ഹൂസ്റ്റൺ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകാംഗമായ അനിയൻ ചാക്കച്ചേരിയുടെ സഹോദരീഭർത്താവാണ് പരേതൻ. 


Report സജി പുല്ലാട്

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....