ചരമം

റേയ്ച്ചൽ മാത്യു അന്തരിച്ചു

അരീപ്പറമ്പ്:പാണാപറമ്പിലായ പ്ലാത്തോട്ടത്തിൽ പരേതനായ പി.എം. മാത്യുവിന്റെ ഭാര്യ റേയ്ച്ചൽ മാത്യു (ലിസി 86) അന്തരിച്ചു. സംസ്‌കാരം 2.30നു വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ. പാമ്പാടി കടവുംഭാഗം കുടുംബാംഗമാണ്. മക്കൾ: പി.എം.മാത്യു (വാട്ടർ അതോറിറ്റി റിട്ട. ഉദ്യോഗസ്ഥൻ), ആലീസ് ഷാജി, സാലിക്കുട്ടി ബിജു, മിനി ഐസൺ (യുഎസ്). മരുമക്കൾ: ബിജി മുണ്ടാനിക്കൽ (മണർകാട്), ഷാജി എരുത്തിക്കൽ (തോട്ടയ്ക്കാട്), ബിജു പോത്തൻമാലിയിൽ (അരീപ്പറമ്പ്), ഐസൺ തെരുവൻപറമ്പിൽ പാത്താമുട്ടം (യുഎസ്).

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....