ചരമം

ചരമം

ഫാ. ജോസഫ് സുനീത് കൊല്ലിത്താനത്തുമലയിൽ അന്തരിച്ചു

ഓസ്റ്റിന്‍: അമേരിക്കയിലെ ഓസ്റ്റിന്‍, ഇന്ത്യയിലെ അലഹാബാദ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ മിഷനറി പ്രവർത്തനം നടത്തിയിരുന്ന ഫാ. സുനീത് കൊല്ലിത്താനത്ത് മലയിൽ (76) അന്തരിച്ചു.1967ൽ ഇന്ത്യൻ മിഷനറി സൊസൈറ്റിയിൽ ചേർന്നു. 1967-70 കാലഘട്ടങ്ങളിൽ ഉത്തർപ്രദേശിലെ...

ചരമം

മറിയാമ്മ കുര്യൻ വാളിപ്ലാക്കൽ ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക് : ദീർഘകാലയായി ന്യൂയോർക്കിൽ താമസിക്കുന്ന മറിയാമ്മ കുര്യൻ വാളിപ്ലാക്കൽ (88) അന്തരിച്ചു. പാലാ – എടപ്പാടി വാളിപ്ലാക്കൽ പരേതരായ കുര്യൻ – മറിയം ദമ്പതികളുടെ മകളായ മറിയാമ്മ, എഴുപതുകളിലാണ് അമേരിക്കയിൽ...

കേരള വാർത്തചരമം

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു

കോഴിക്കോട്: കൊയിലാണ്ടി എംഎൽഎയും സിപിഎം നേതാവുമായ കാനത്തിൽ ജമീല അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അർബുദ ബാധിതയായി കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഡിസംബർ രണ്ടിന് നടത്തും. 2005ലാണ്...

ചരമം

കെ കെ ജോസഫ് (ജോസ്) അന്തരിച്ചു

കാഞ്ഞിരപ്പള്ളി : കല്ലറയ്ക്കൽ ആനത്താനം പരേതനായ കെ കെ കുരുവിളയുടെ മകൻ കെ കെ ജോസഫ് ( ജോസ്-86) അന്തരിച്ചു. മാതാവ് പരേതയായ ലൂസി കുരുവിള. ഭാര്യ പരേതയായ മേരി ജോസഫ്,...

ചരമം

കെ.സി. മാത്യു അന്തരിച്ചു

ചിക്കാഗോ: ഉഴവൂര്‍ കുന്നാംപടവില്‍ കെ.സി. മാത്യു അന്തരിച്ചു. മക്കള്‍: ലിമിയ, ലിമിജ, ലിമിഷ്. മരുമക്കള്‍: ജില്‍സ് വയലുപടിയാനിക്കല്‍, ഗാസ്പര്‍ പുളിക്കല്‍, സുമി കിഴക്കേക്കര. സഹോദരങ്ങള്‍: ഏബ്രഹാം & റോസിലി  വട്ടാടിക്കുന്നേല്‍ (ചിക്കാഗോ),...

ചരമം

സെലിൻ തോമസ് മേരിലാൻഡിൽ അന്തരിച്ചു

മെരിലാൻഡ്: ഇരിങ്ങാലക്കുട   പരേതനായ എം. എ. തോമസ് മൊയലന്റെ ഭാര്യയും  ഒറീസ,  കട്ടക്കിലെ സ്റ്റുവർട്ട് സ്കൂളിന്റെ റിട്ട  പ്രിൻസിപ്പലുമായ സെലിൻ തോമസ് നവംബർ 28 ന്  മേരിലാൻഡിലെ കൊളംബിയയിൽ അന്തരിച്ചു...

അമേരിക്കൻ വാർത്തചരമം

വൈറ്റ് ഹൗസിന് സമീപത്തെ വെടിവയ്പ്പ്; ഗുരുതര പരുക്കേറ്റ വനിതാ നാഷണൽ ഗാർഡ് അംഗം മരിച്ചു

വാഷിംഗ്ടൺ: ബുധനാഴ്ച വൈറ്റ് ഹൗസിന് സമീപം വെടിയേറ്റ രണ്ട് വെസ്റ്റ് വിർജീനിയ നാഷണൽ ഗാർഡ് സൈനികരിൽ ഒരാൾ മരണത്തിന് കീഴടങ്ങി. ഗുരുതരമായി വെടിയേറ്റ് ചികിത്സയിലായിരുന്ന സാറ ബെക്സ്ട്രോം ആണ് മരിച്ചത്. ഇവരുടെ...

ചരമം

ഏലിയാമ്മ ഫിലിപ്പ് ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂ യോർക്ക്  : ചെങ്ങന്നൂർ പെണ്ണുക്കര കടവിലേവീട്ടിൽ കുടുംബാംഗം  ഫിലിപ്പ് ജോണിന്റെ (ന്യൂ യോർക്ക്) ഭാര്യ ഏലിയാമ്മ ഫിലിപ്പ് (75) ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലന്റിൽ അന്തരിച്ചു.  സംസ്കാരം  തിങ്കൾ,  ചൊവ്വ (ഡിസംബർ...

ചരമം

നടിമാരായ അംബികയുടെയും രാധയുടെയും മാതാവും ആദ്യകാല കോണ്‍ഗ്രസ് നേതാവുമായ കല്ലറ സരസമ്മ അന്തരിച്ചു

തിരുവനന്തപുരം: സിനിമാ താരങ്ങളായ അംബികയുടെയും രാധയുടെയും മാതാവും ആദ്യകാല കോണ്‍ഗ്രസ് നേതാവുമായ കല്ലറ സരസമ്മ (86) അന്തരിച്ചു. പരേതനായ കുഞ്ഞന്‍ നായരാണ് ഭര്‍ത്താവ്. മക്കള്‍: അംബിക നായര്‍, മല്ലിക നായര്‍, ഉദയചന്ദ്രിക...

ചരമം

കുഞ്ഞമ്മ ജോർജ് ഷിക്കാഗോയിൽ അന്തരിച്ചു

ഷിക്കാഗോ: കുഞ്ഞമ്മ ജോർജ് (86) ഷിക്കാഗോയിൽ അന്തരിച്ചു. പരേതനായ പാസ്റ്റർ എം.എസ്. ജോർജിന്റെ ഭാര്യയാണ്. പൊയ്കയിൽ പരേതരായ ചെറിയാൻ ജോസഫിന്റെയും അന്നമ്മ ജോസഫിന്റെയും മകളാണ്. കേരളത്തിലെ വിവിധ സ്കൂളുകളിൽ അധ്യാപികയായിരുന്ന പരേത...