ചരമം

വർക്കി പഴൂപറമ്പിൽ നിര്യാതനായി

കുറുമുള്ളൂർ : മാന്നാനം സെന്റ് എഫ്രേംസ് സ്കൂൾ റിട്ടയേർഡ് മുൻ ഹെഡ്മാസ്റ്ററും കുറുമുള്ളൂർ പഴൂപറമ്പിൽ കുടുംബാംഗവും ആയ വർക്കി പഴൂപറമ്പിൽ (വർക്കി സാർ, 91) ഡിസംബർ ഒൻപതിന് നിര്യാതനായി.
ഭാര്യ പരേതയായ മറിയാമ്മ വർക്കി, ഏറ്റുമാനൂർ കുഴിക്കോട്ടയിൽ കുടുംബാംഗ
മക്കൾ: ജോഷി (ചിക്കാഗോ), ഷാജി(ചിക്കാഗോ), ജെസ്സി (പനച്ചിക്കൽ,വെട്ടിമുകൾ)
മരുമക്കൾ: ലിസി, ജെസ്സി, മാത്യു
സഹോദരങ്ങൾ: പരേതരായവരായ തോമസ്, ഏലികുട്ടി, മറിയക്കുട്ടി, ഫാദർ ബ്രൂണോ C.S.T,
കൂടാതെ സിസ്റ്റർ ജസ്റ്റിൻ C.S.N, ജോസ് എന്നിവർ സഹോദരങ്ങളാണ്.
ശവസംസ്‌കാരം: നാലു മണി വെള്ളിയാഴ്ച്ച ഡിസംബർ 12, കോതനല്ലൂർ ഗർവാസീസ് പോർത്താസിസ് സീറോ മലബാർ പള്ളി

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ചരമം

സൂസൻ ബിബി ഏബ്രഹാം അന്തരിച്ചു

നെടുങ്ങാടപ്പള്ളി:കയ്യാലാത്ത് കരുന്നപ്പുഴ സൂസൻ ബിബി ഏബ്രഹാം (75) അന്തരിച്ചു. ചെന്നിത്തല കോട്ടപ്പുറത്ത് കുടുംബാംഗമാണ്. ഭർത്താവ്: കെ.എ.ഏബ്രഹാം....

ചരമം

ഒഹായോ സർവകലാശാലയിൽ പഠിച്ചിരുന്ന ഇന്ത്യൻ വംശജനായ വിദ്യാർത്ഥി അപകടത്തിൽ മരിച്ചു

കൊളംബസ് (ഒഹായോ): ഒഹായോ സ്റ്റേറ്റ് സർവകലാശാലയിൽ പഠിച്ചിരുന്ന 21-കാരനായ വിദ്യാർത്ഥി സരോഷ് ഷേത്ത് (Sarosh Sheth) മദ്യലഹരിയിലായിരുന്നുവെന്ന്...

ചരമം

ദിവാകരൻ കല്ലിടുമ്പിൽ കാനഡയിൽ അന്തരിച്ചു

ടൊറന്റോ: ദിവാകരൻ കല്ലിടുമ്പിൽ കാനഡയിൽ അന്തരിച്ചു. 86 വയസായിരുന്നു. ജൂലൈ 22-ന് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ സ്വന്തം...

ചരമം

ടെക്‌സാസിൽ വാഹനാപകടത്തിൽ മലയാളി വനിത മരിച്ചു

ഡാളസ് (ഹീത്ത്): ഡാളസ് പ്ലാനോയിൽ വച്ച് ഉണ്ടായ വാഹനാപകടത്തിൽ ബേബിക്കുട്ടി വിൽ‌സൺ ഫിലിപ്പ് (66) മരണപ്പെട്ടു....