അമേരിക്കൻ വാർത്ത

റോക്ക്‌ലൻഡ് ഇന്ത്യൻ സീനിയർ എംപവർമെന്റ് ക്ലബ്ബ് ക്രിസ്മസ് ആഘോഷം ഡിസംബർ 11-ന്

റോക്ക്‌ലൻഡ്: റോക്ക്‌ലൻഡ് ഇന്ത്യൻ സീനിയർ എംപവർമെന്റ് ക്ലബ്ബ് (RISE CLUB) ന്റെ  ക്രിസ്മസ് ആഘോഷങ്ങൾ  ഡിസംബർ 11-ന് വ്യാഴാഴ്ച ന്യൂയോർക്ക് വാലി കോട്ടേജിലുള്ള മലബാർ പാലസിൽ വെച്ച്  നടക്കുന്നു. 

രാവിലെ 11:30 മുതൽ  ഉച്ച കഴിഞ്ഞ് 3.00-മണി  വരെയാണ് ആഘോഷങ്ങൾ    ക്രമീകരിച്ചിരിക്കുന്നത്.  ക്രിസ്മസ് ആഘോഷങ്ങളിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു. 
 

കൂടുതൽ വിവരങ്ങൾക്ക് :

വർഗീസ്  ഒലഹന്നാൻ: 914-673-7327

ആനി പോൾ: 845-304-1580

പത്മ നായർ: 845-596-5587

സ്ഥലം: മലബാർ പാലസ്, 44 NY-303, വാലി കോട്ടേജ്, NY 10989. (MALABAR PALACE, 44 NY-303, VALLEY COTTAGE, NY 10989).

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

എ.കെ.എം.ജി 47-ാം കൺവൻഷൻ ന്യൂജേഴ്‌സിയിൽ ആഗസ്റ്റ് 6 മുതൽ 9 വരെ

ന്യൂജേഴ്സി: അമേരിക്കയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ AKMG യുടെ അന്താരാഷ്ട്ര കൺവൻഷൻ, 2026 ആഗസ്റ്റ് 6...

അമേരിക്കൻ വാർത്ത

പ്രത്യാശയുടെയും പ്രേക്ഷിത ദൗത്യത്തിന്റെയും ആഹ്വാനത്തോടെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷൻ സമാപിച്ചു

സ്റ്റാംഫോർഡ്, കണക്റ്റിക്കട്ട്: വടക്കേ അമേരിക്കയിലെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷന് പ്രൗഢഗംഭീരമായ സമാപനം. ഭക്തിനിർഭരമായ...

അമേരിക്കൻ വാർത്തകായികംകുട്ടി വാർത്ത

മലയാളി ബാലിക യു.എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യൻ; ഇത് ചരിത്ര വിജയം

ന്യു ജേഴ്‌സി: നെബ്രാസ്കയിലെ ലിങ്കണിൽ നടന്ന യുഎസ്എ റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പതിനൊന്നുകാരിയായ...

അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷന്റെ ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ ചാരിറ്റി സംരംഭം ശ്രദ്ധേയമായി

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ (Feed My...