ചരമം

സാം വർഗീസ്‌ ന്യൂ ജേഴ്സിയിൽ അന്തരിച്ചു

ന്യൂ ജേഴ്സി:   പരേതനായ   ജോൺ വർഗീസിന്റെയും   ഗ്രേസി ജോണിന്റെയും മകനും കൊട്ടാരക്കര കുലത്താക്കൽ ആറന്മുള കുടുംബാംഗവുമായ സാം വർഗീസ്‌  ന്യൂ ജേഴ്സിയിൽ അന്തരിച്ചു.

ഭാര്യ  ദീപാ സാം (പ്രൊഫ: സാം പനംകുന്നേലിന്റെയും പരേതയായ അന്നമ്മ സാമുവേലിന്റെയും മകൾ)
മക്കൾ : സമാന്ത, സ്റ്റെഫനി, സാമുവൽ, സ്റ്റീഫൻ .

സഹോദരങ്ങൾ   സ്റ്റാൻലി ജോൺ,   സുസൻ തോമസ്  .

കുടുംബാംഗങ്ങൾ    ഷീബ വർഗീസ്,  ശോഭാ സാം,   തോമസ് അബ്രഹാം (ബിജു),   പ്രഭാ തോമസ് .
മുൻ FOMAA നാഷണൽ അഡ്വൈസറി കൗൺസിൽ ചെയർമാൻ രാജു വർഗീസിന്റെ അനന്തരവനാണ്.

പൊതുദർശനവും ശുശ്രൂഷയും    ഡിസംബർ 7, ഞായർ
സ്ഥലം: MTC Philadelphia,1085 Camphill Rd,Ft. Washington, PA 19034

2025 ഡിസംബർ 8, തിങ്കൾ പൊതുദർശനം: 9:00 AM – 10:00 AM
ശവസംസ്കാര ശുശ്രൂഷ: 10:00 AM – 11:00 AM
സ്ഥലം: MTC Philadelphia,

സംസ്കാരം :
Rosedale Memorial Park
3850 Richlieu Rd
Bensalem, PA 19020

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....