ചരമം

എംഎം ഫോം മുൻ ചെയർമാൻ മാമ്മൻ ഫിലിപ് അന്തരിച്ചു

ചെന്നൈ : എംഎം ഫോം നിർ‌മാതാക്കളായ എം.എം. റബർ കമ്പനി മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മാമ്മൻ ഫിലിപ് ( സെൻ – 87) അന്തരിച്ചു. സംസ്കാരം ഡിസംബർ എട്ട് വൈകിട്ട് നാലിന് വസതിയിലെ പ്രാർഥനയ്ക്കു ശേഷം അഞ്ചിന് ചെന്നൈ കിൽപോക് സെമിത്തേരിയിൽ. തയ്യിൽ കണ്ടത്തിൽ പരേതനായ കെ.എം.ഫിലിപ്പിന്റെ മകനാണ്. പുത്തൻവീട്ടിൽ പരേതനായ പി.സി. മാത്യു ഐസിഎസിന്റെ മകൾ അന്നമ്മയാണ് ഭാര്യ. മക്കൾ : ഡോ. കവിത ഫിലിപ് (യുഎസ്എ), പരേതനായ ഡോ. കരുൺ ഫിലിപ്. മരുമകൻ : വാർഡ് ജി. സ്മിത് (യുഎസ്എ).

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....