ചരമം

മേരിക്കുട്ടി ജോണ്‍ ഇലക്കാട്ട് ചിക്കാഗോയിൽ അന്തരിച്ചു

ചിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റി  മുന്‍ പ്രസിഡണ്ടും ചിക്കാഗോ സാഹിത്യവേദി കോ-ഓര്‍ഡിനേറ്ററുമായ ഇലക്കാട്ട് ജോണ്‍ സാറിന്‍റെ ഭാര്യ മേരിക്കുട്ടി ജോണ്‍ ഇലക്കാട്ട് (84) ചിക്കാഗോയില്‍ അന്തരിച്ചു. പേരൂര്‍ തണ്ടാശ്ശേരില്‍ പരേതരായ ചാണ്ടി കുര്യന്റെയും  അന്നമ്മയുടെയും  പുത്രിയാണ്.

മക്കള്‍: സജു ഇലക്കാട്ട് (ചിക്കാഗോ), ഷിജു ഇലക്കാട്ട് (ചിക്കാഗോ),  ഷീന പുത്തന്‍പുരയില്‍ (ചിക്കാഗോ)
മരുമക്കള്‍: ജെന്‍സി, സ്വീറ്റി, ജിന്‍സ് 
സഹോദരങ്ങള്‍: പരേതനായ അലക്സാണ്ടര്‍ തണ്ടാശ്ശേരില്‍, പരേതനായ ലൂക്കോസ് തണ്ടാശ്ശേരില്‍, മോളി ചാലുങ്കല്‍ (ചിക്കാഗോ), ബാബു തണ്ടാശ്ശേരില്‍ (ഫ്ളോറിഡ), ലൂസി മറ്റത്തിപറമ്പില്‍ (ഫ്ളോറിഡ), ജെസി വെട്ടുപാറപ്പുറത്ത് (ഫ്ളോറിഡ), ഷിബു തണ്ടാശ്ശേരില്‍ (മുന്‍ കെ.സി.സി.സി.എഫ് പ്രസിഡണ്ട്, ഫ്ളോറിഡ).

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....