ചിക്കാഗോ: കൈപ്പുഴ പാലത്തുരുത്ത് തൊടുകയില്‍ ലൂക്കോസിന്റെ ഭാര്യ അന്നമ്മ ലൂക്കോസ് ചിക്കാഗോയില്‍ അന്തരിച്ചു. കുമരകം തൊട്ടിച്ചിറയില്‍ കുടുംബാംഗമാണ്. മക്കള്‍: ജോസ് മോന്‍ (ചിക്കാഗോ), ജോമോന്‍ (ചിക്കാഗോ), ജയ്‌മോന്‍ (ചിക്കാഗോ), അനിത (ചിക്കാഗോ),...
ByStaff ReporterDecember 13, 2025ഷിക്കാഗോ: ആലപ്പുഴ വെളിയനാട് മുരുക്കുവേലിച്ചിറയില്‍ കുഞ്ഞച്ചന്‍ മത്തായി (50) ഷിക്കാഗോയില്‍ അന്തരിച്ചു. ഭാര്യ: സോഫി കുഞ്ഞച്ചന്‍.മക്കള്‍: രമ്യ, സൗമ്യ, സോബിന്‍. പൊതു ദര്‍ശനം ഷിക്കാഗോയില്‍ വച്ച് . ഡിസംബര്‍ ആറ് ശനിയാഴ്ച്ച...
ByStaff ReporterDecember 12, 2025ഫിലാഡല്‍ഫിയ: മറിയാമ്മ ഏബ്രഹാം ഫിലാഡല്‍ഫിയയില്‍ അന്തരിച്ചു. എലീസര്‍ എബ്രഹാമിന്റെ ഭാര്യയാണ് പരേത. രാമമംഗലം മുളമ്പുഴ പരേതരായ സ്‌കറിയ ഏലിയാസിന്റെയും ചിന്നമ്മയുടെയും പുത്രിയാണ്. മകന്‍ ബെവിന്‍ എബ്രഹാം. മരുമകള്‍ ഡോണ സഹോദരര്‍:...
ByStaff ReporterDecember 12, 2025ലാത്തൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ ശിവരാജ് പാട്ടീല്‍ (91) അന്തരിച്ചു. രാവിലെ ലാത്തുരിലെ വസതിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി വീട്ടില്‍ ചികിത്സയിലായിരുന്നു. ലോക്‌സഭാ സ്പീക്കര്‍, കേന്ദ്ര മന്ത്രിസഭയിലെ വിവിധ...
ByStaff ReporterDecember 12, 2025ചിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റി മുന്‍ പ്രസിഡണ്ടും ചിക്കാഗോ സാഹിത്യവേദി കോ-ഓര്‍ഡിനേറ്ററുമായ ഇലക്കാട്ട് ജോണ്‍ സാറിന്‍റെ ഭാര്യ മേരിക്കുട്ടി ജോണ്‍ ഇലക്കാട്ട് (84) ചിക്കാഗോയില്‍ അന്തരിച്ചു. പേരൂര്‍ തണ്ടാശ്ശേരില്‍ പരേതരായ ചാണ്ടി...
ByStaff ReporterDecember 11, 2025ഹണ്ട് കൗണ്ടി (ടെക്സസ്)∙ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ നോർത്ത് ടെക്സസ് ഡെപ്യൂട്ടി ഫയർ ചീഫ് തിങ്കളാഴ്ച രാവിലെ നടന്ന വാഹനാപകടത്തിൽ മരിച്ചതായി അധികൃതർ അറിയിച്ചു. ഓസ്റ്റിൻ കൂളി (27) ആണ് ...
Byപി പി ചെറിയാൻDecember 11, 2025ഹൂസ്റ്റൺ: കുണ്ടറ മുളവന പയറ്റുവിള വീട്ടിൽ പി.എം ജോണിന്റെ ഭാര്യ അച്ചാമ്മ ജോൺ (83 വയസ്സ് ) ഹൂസ്റ്റണിൽ അന്തരിച്ചു.പരേത മുളവന എലന്താവിള വീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഷൈനി കുര്യൻ, ഷൈജി...
ByStaff ReporterDecember 10, 2025കുറുമുള്ളൂർ : മാന്നാനം സെന്റ് എഫ്രേംസ് സ്കൂൾ റിട്ടയേർഡ് മുൻ ഹെഡ്മാസ്റ്ററും കുറുമുള്ളൂർ പഴൂപറമ്പിൽ കുടുംബാംഗവും ആയ വർക്കി പഴൂപറമ്പിൽ (വർക്കി സാർ, 91) ഡിസംബർ ഒൻപതിന് നിര്യാതനായി.ഭാര്യ പരേതയായ മറിയാമ്മ...
ByStaff ReporterDecember 9, 2025ചിക്കാഗോ: പേരൂർ ചാലിക്കോട്ടയിൽ സി. എം. മാണി (82) അന്തരിച്ചു. ചിക്കാഗോയിൽ നിന്നും നാട്ടിലേക്കുള്ള യാത്രാ മദ്ധ്യേ ഖത്തർ എയർവേയ്സിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്.ഭാര്യ ലീലാമ്മ പേരൂർ കണ്ണോത്ര കുടുംബാംഗമാണ്. മക്കൾ:...
ByStaff ReporterDecember 9, 2025ഡാളസ്സ്: പത്തനാപുരം പിടവൂർ പുത്തൻപുരയിൽ ആലുംമൂട്ടിൽ ജോൺ വർഗീസ് (79) ഡാളസ്സിൽ അന്തരിച്ചു. പത്തനംതിട്ട തുവയൂർ മാവുവിള കുടുംബാംഗം റാഹേലുകുട്ടി വർഗീസാണ് ഭാര്യ. മക്കൾ: ഹെഫ്‌സി ജോൺ, ജിപ്‌സൺ വർഗീസ്, ജെയ്‌സൺ...
ByStaff ReporterDecember 9, 2025