ചരമം

ചെറിയാൻ തോമസ് (സച്ചിൻ ) കാനഡയിൽ അന്തരിച്ചു

ബാരി : കാനഡയിലെ ബാരിയിൽ ചെറിയാൻ തോമസ് (സച്ചിൻ – 51) അന്തരിച്ചു.. കിഴക്കേമുണ്ടയ്ക്കൽ കുടുംബാംഗമാണ് പരേതൻ.

ഫ്യുണറൽ ആൻഡ് വ്യൂവിങ്
വ്യൂവിങ് : ഫെബ്രുവരി 18 ബുധനാഴ്ച വൈകിട്ട് അഞ്ച് മുതൽ എട്ടു വരെ ബാരി ആഡംസ് ഫ്യൂണറൽ ഹോം (445 St. Vincent Street, Barrie, Ontario).

ഫ്യുണറൽ സർവീസ് : ഫെബ്രുവരി 19 വ്യാഴാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെ ബാരി ആഡംസ് ഫ്യൂണറൽ ഹോം (445 St. Vincent Street, Barrie, Ontario).

ഫ്യുണറൽ : ഫെബ്രുവരി 19 വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിക്ക് ബാരി സെൻ്റ് മേരീസ് കത്തോലിക്കാ സെമിത്തേരിയിൽ (208 Sunnidale Rd., Barrie, Ontario).

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....