ചരമം

ഗീവറുഗീസ് അലക്സാണ്ടർ ഡാലസിൽ അന്തരിച്ചു 

ഡാലസ് : വെട്ടിയാർ ഇടപ്പോൺ പാലോലിൽ ഗീവറുഗീസ് അലക്സാണ്ടർ (81) ഫെബ്രുവരി 14-ന് ഡാലസിൽ അന്തരിച്ചു. 

തിരുവല്ല തോട്ടഭാഗം കിഴവറമണ്ണിൽ സ്വദേശിനിയായ മറിയാമ്മ അലക്സാണ്ടർ ആണ് ഭാര്യ. മക്കൾ: ആനി മാത്യു, ഗീവറുഗീസ് അലക്സാണ്ടർ (അനു) ജൂനിയർ. മരുമക്കൾ: ജോൺ മാത്യു (സണ്ണി ചെല്ലേത്ത്), രമ്യ അനു. കൊച്ചുമക്കൾ: പ്രയ്‌സ്, പ്രിൻസ്റ്റൺ, അബിഗയിൽ, ഗാബ്രിയേൽ, ഏരിയൽ.

സംസ്കാര ശുശ്രൂഷ ഫെബ്രുവരി 21ന് രാവിലെ 9 മണിക്ക് ഫസ്റ്റ് യുണൈറ്റഡ് മെതഡിസ്റ്റ് സഭാ മന്ദിരത്തിൽ (3160 E Spring Creek Pkwy, Plano, TX 75074) ആരംഭിക്കും. തുടർന്ന് അലനിലുള്ള Turrentine Jackson Morrow Funeral Home (2525 N Central Expy, Allen, TX 75013) സെമിത്തേരിയിൽ സംസ്കാരം നടക്കും.


Report  ജോയ് തുമ്പമൺ

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....