ചരമം

ചരമം

മോൺ. ചാക്കോ ജോസഫ് ചെറുകാട്ടുപറമ്പിൽ ന്യൂജേഴ്സിയിൽ അന്തരിച്ചു

ന്യൂജേഴ്സി: മോൺ. ചാക്കോ ജോസഫ് ചെറുകാട്ടുപറമ്പിൽ (86)  ന്യൂ ജേഴ്സിയിൽ അന്തരിച്ചു. കോട്ടയം കല്ലറയിലെ സെന്റ് തോമസ് പള്ളി ഇടവകാംഗമാണ്. ദീർഘകാലം യു.എസ്. എയർഫോഴ്സിന്റെ ചാപ്ലെയിനായി സേവനം അനുഷ്ഠിച്ചിരുന്നു. മാതാപിതാക്കൾ: ജോസഫ്...

ചരമം

അമ്മിണിക്കുട്ടി ജോർജ്ജ് അന്തരിച്ചു

ഹൂസ്റ്റൺ: പത്തനംതിട്ട ഇലന്തൂർ കൊല്ല മ്പാറ വലിയത്തുപറമ്പിൽ കെ. ജി. ജോർജിന്റെ ഭാര്യ അമ്മിണിക്കുട്ടി ജോർജ്ജ് (91,റിട്ടയേർഡ് ഹെഡ്മിസ്ട്രസ്) അന്തരിച്ചു. വെണ്ണിക്കുളം മേമല മലയിൽ പറമ്പിൽ കുടുംബാംഗമാണ് പരേത. മക്കൾ: ജോളി...

ചരമം

ചിന്നമ്മ ചൂട്ടുവേലിൽ ചിക്കാഗോയിൽ അന്തരിച്ചു

ചിക്കാഗോ : ചിന്നമ്മ ചൂട്ടുവേലിൽ (98) ചിക്കാഗോയിൽ  അന്തരിച്ചു. പരേതനായ ജോസഫ് ചൂട്ടുവേലിലിന്റെ ഭാര്യയാണ്. കോട്ടയം ജില്ലയിലെ വാകത്താനം സ്വദേശിയായ ചിന്നമ്മ ചാക്കച്ചേരിൽ കുടുംബാംഗമാണ്. മക്കൾ: ജോയ് ചൂട്ടുവേലിൽ (പരേതൻ), കുഞ്ഞുജമ്മ...

ചരമം

മേരി ജേക്കബ്‌ ഡിട്രോയിറ്റില്‍ അന്തരിച്ചു

ഡിട്രോയിറ്റ്: കോട്ടയം കറുകചാലിൽ പുതുപറമ്പിൽ  പരേതനായ ജോയ്സ് ജേക്കബിന്റെ ഭാര്യ മേരി ജേക്കബ്‌ (91) ഡെട്രോയിറ്റിൽ അന്തരിച്ചു . മേരി ജേക്കബ്‌ വീയപുരം പായ്പ്പാട് ഇടശ്ശേരി വിരുപ്പിൽ കുടുംബംഗമാണ്. മക്കൾ: ബിജു...

ചരമം

കെ.വി. സ്കറിയ ഡാളസിൽ അന്തരിച്ചു

ഡാളസ്: തൃശൂർ പഴഞ്ഞി കോലാടി കുടുംബാംഗവും കെ.എസ്.ഇ.ബി റിട്ടയേർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയറുമായ കെ.വി. സ്കറിയ (77) അന്തരിച്ചു. ഫെബ്രുവരി 24 ചൊവ്വാഴ്ച പുലർച്ചെ 4:30-ന് ഡാളസിൽ വെച്ചായിരുന്നു അന്ത്യം. പഴഞ്ഞി കോലാടി...

ചരമം

അമ്മിണി സൈമൺ കാലിഫോർണിയയിൽ അന്തരിച്ചു

ലോസ് ഏഞ്ചൽസ് / കാലിഫോർണിയ: അമ്മിണി സൈമൺ (90) കാലിഫോർണിയയിൽ അന്തരിച്ചു.  പത്തനാപുരം തേക്കാടത്ത് വളവുകായത്തിൽ, പരേതരായ ടി.ജി. ജോർജ് – കുഞ്ഞമ്മ ദമ്പതികളുടെ മകളാണ്.   ഫുള്ർട്ടൺ ഗ്രേസ് ബൈബിൾ...

ചരമം

ത്രേസ്യാമ്മ ജോസഫ്‌ അറ്റ്ലാന്റയിൽ അന്തരിച്ചു

അറ്റ്ലാന്റാ : കിടങ്ങൂർ പിള്ളവീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ അറ്റ്ലാന്റയിൽ അന്തരിച്ചു. പരേത അറുനൂറ്റിമംഗലം തച്ചേട്ട് കുടുംബാംഗമാണ്. മക്കൾ: ഫിലിപ്പ് പിള്ളവീട്ടിൽ (കൊളറാഡോ) , ജോയിക്കുട്ടി പിള്ളവീട്ടിൽ ( സാൻ...

ചരമംസിനിമ

നടി വിഷ്ണുപ്രിയയുടെ പിതാവ് മരിച്ച നിലയിൽ; കൊലപാതകമെന്ന് നിഗമനം

ചെന്നൈ: തമിഴ് നടി വിഷ്ണുപ്രിയയുടെ പിതാവ് സൂര്യനാരായണനെ (73) ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊടൈക്കനാലിലെ ബംഗ്ലാവിലാണ് സൂര്യനാരായണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ബംഗ്ലാവാണിത്. കസേരയിൽ കെട്ടിയിട്ട നിലയിലായിരുന്നു...

കേരള വാർത്തചരമം

നോവായി ഗായികയും മിമിക്രി താരവുമായ ലക്ഷ്മി; വാഹനപകടത്തിൽ ജീവൻ പൊലിഞ്ഞു

കൊല്ലം: നാടൻപാട്ട് സംഘം സഞ്ചരിച്ചിരുന്ന വാഹനം മരത്തിലിടിച്ച് ഗായികയ്ക്ക് ദാരുണാന്ത്യം. ഗായികയും മിമിക്രി താരവുമായ ലക്ഷ്മി (20) ആണ് മരിച്ചത്. ചടയമംഗലത്തെ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന മൈനാഗപ്പള്ളിയിലെ അഞ്ചംഗ നാടൻപാട്ട് സംഘം...

ചരമം

മറിയാമ്മ തിമൊത്തിയോസ്‌ ഡിട്രോയിറ്റിൽ അന്തരിച്ചു

ഡിട്രോയിറ്റ് : കൊല്ലം മാറനാട് പുത്തൻപുരയിൽ മറിയാമ്മ തിമൊത്തിയോസ്‌ (88) ഡിട്രോയിറ്റിൽ അന്തരിച്ചു.ഭർത്താവ്: മാവേലിക്കര കരിപ്പുഴ കടകമ്പള്ളിൽ പരേതനായ ഡോ. കെ ജി തിമൊത്തിയോസ്. മക്കൾ: ജീബി, ഡോ. സോണിയ മരുമക്കൾ:...