ചരമം

മോൺ. ചാക്കോ ജോസഫ് ചെറുകാട്ടുപറമ്പിൽ ന്യൂജേഴ്സിയിൽ അന്തരിച്ചു

ന്യൂജേഴ്സി: മോൺ. ചാക്കോ ജോസഫ് ചെറുകാട്ടുപറമ്പിൽ (86)  ന്യൂ ജേഴ്സിയിൽ അന്തരിച്ചു. കോട്ടയം കല്ലറയിലെ സെന്റ് തോമസ് പള്ളി ഇടവകാംഗമാണ്. ദീർഘകാലം യു.എസ്. എയർഫോഴ്സിന്റെ ചാപ്ലെയിനായി സേവനം അനുഷ്ഠിച്ചിരുന്നു.

മാതാപിതാക്കൾ: ജോസഫ് & മറിയാമ്മ, ചെറുകാട്ടുപറമ്പിൽ

സഹോദരങ്ങൾ:

സി.ജെ. എബ്രഹാം ചെറുകാട്ടുപറമ്പിൽ

സി.ജെ. തോമസ് ചെറുകാട്ടുപറമ്പിൽ (ന്യൂ ജേഴ്സി, യു.എസ്.എ)

സിസ്റ്റർ മെലനി എസ്.ടി.സി

സിസ്റ്റർ യൂജിനി

സി.ജെ. ജോസഫ് ചെറുകാട്ടുപറമ്പിൽ

സി.ജെ. സേവ്യർ ചെറുകാട്ടുപറമ്പിൽ

സി.ജെ. അലക്സാണ്ടർ ചെറുകാട്ടുപറമ്പിൽ

ഫ്ര. മാത്യു ചെറുകാട്ടുപറമ്പിൽ എസ്.ഡി.ബി

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....