ചരമം

ചിന്നമ്മ ചൂട്ടുവേലിൽ ചിക്കാഗോയിൽ അന്തരിച്ചു

ചിക്കാഗോ : ചിന്നമ്മ ചൂട്ടുവേലിൽ (98) ചിക്കാഗോയിൽ  അന്തരിച്ചു. പരേതനായ ജോസഫ് ചൂട്ടുവേലിലിന്റെ ഭാര്യയാണ്. കോട്ടയം ജില്ലയിലെ വാകത്താനം സ്വദേശിയായ ചിന്നമ്മ ചാക്കച്ചേരിൽ കുടുംബാംഗമാണ്.

മക്കൾ: ജോയ് ചൂട്ടുവേലിൽ (പരേതൻ), കുഞ്ഞുജമ്മ ജേക്കബ്, അമ്മാൾക്കുട്ടി ചാണ്ടി, കുഞ്ഞുമോൻ ചൂട്ടുവേലിൽ, മേഴ്സി ടോമി, സോഫി സുനിൽ, സിബി ചൂട്ടുവേലിൽ.

മരുമക്കൾ: അന്നു പരഞ്ഞാട്ട്, ജേക്കബ് മണ്ണാർക്കാട്ടിൽ, ചാണ്ടി കൈപ്പറട്ടെ (യു.കെ.), ഷെർലി മൂഴയിലിൽ, ടോമി ചെമ്മന്തറ, സുനിൽ വെറ്റത്തുകണ്ടത്തിൽ,
ടാനിയ പരേറ്റ്

REPORT റോയി ചേലമലയില്‍

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ചരമം

സൂസൻ ബിബി ഏബ്രഹാം അന്തരിച്ചു

നെടുങ്ങാടപ്പള്ളി:കയ്യാലാത്ത് കരുന്നപ്പുഴ സൂസൻ ബിബി ഏബ്രഹാം (75) അന്തരിച്ചു. ചെന്നിത്തല കോട്ടപ്പുറത്ത് കുടുംബാംഗമാണ്. ഭർത്താവ്: കെ.എ.ഏബ്രഹാം....

ചരമം

ഒഹായോ സർവകലാശാലയിൽ പഠിച്ചിരുന്ന ഇന്ത്യൻ വംശജനായ വിദ്യാർത്ഥി അപകടത്തിൽ മരിച്ചു

കൊളംബസ് (ഒഹായോ): ഒഹായോ സ്റ്റേറ്റ് സർവകലാശാലയിൽ പഠിച്ചിരുന്ന 21-കാരനായ വിദ്യാർത്ഥി സരോഷ് ഷേത്ത് (Sarosh Sheth) മദ്യലഹരിയിലായിരുന്നുവെന്ന്...

ചരമം

ദിവാകരൻ കല്ലിടുമ്പിൽ കാനഡയിൽ അന്തരിച്ചു

ടൊറന്റോ: ദിവാകരൻ കല്ലിടുമ്പിൽ കാനഡയിൽ അന്തരിച്ചു. 86 വയസായിരുന്നു. ജൂലൈ 22-ന് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ സ്വന്തം...

ചരമം

ടെക്‌സാസിൽ വാഹനാപകടത്തിൽ മലയാളി വനിത മരിച്ചു

ഡാളസ് (ഹീത്ത്): ഡാളസ് പ്ലാനോയിൽ വച്ച് ഉണ്ടായ വാഹനാപകടത്തിൽ ബേബിക്കുട്ടി വിൽ‌സൺ ഫിലിപ്പ് (66) മരണപ്പെട്ടു....