ചരമം

മേരി ജേക്കബ്‌ ഡിട്രോയിറ്റില്‍ അന്തരിച്ചു

ഡിട്രോയിറ്റ്: കോട്ടയം കറുകചാലിൽ പുതുപറമ്പിൽ  പരേതനായ ജോയ്സ് ജേക്കബിന്റെ ഭാര്യ മേരി ജേക്കബ്‌ (91) ഡെട്രോയിറ്റിൽ അന്തരിച്ചു . മേരി ജേക്കബ്‌ വീയപുരം പായ്പ്പാട് ഇടശ്ശേരി വിരുപ്പിൽ കുടുംബംഗമാണ്. മക്കൾ: ബിജു ജേക്കബ് (ഡോൺ ബെഞ്ചമിൻ)‌, സുമൻ പനവേലിൽ (ഡൊ. തോമസ്‌ പനവേലിൽ, Florida).

കൊച്ചുമക്കൾ: ജീന ജേക്കബ്‌, മായ ജേക്കബ്‌, ബ്രാന്ഡൻ പനവേലിൽ, കെൽവിൻ പനവേലിൽ, സ്റ്റീവൻ പനവേലിൽ.
Wake, Funeral Service and Interment: Saturday 28, 2026:

Wake and Funeral Service:
10:00AM to 1:00PM
McCabe Funeral Home
851 North Canton Center Road
Canton MI 
734 981 4530

Interment: 2:00PM
White Chapel Memorial Cemetery, 621 West Lake Road, Troy, Michigan, 48098
248 362 7670

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....