ചരമം

അമ്മിണിക്കുട്ടി ജോർജ്ജ് അന്തരിച്ചു

ഹൂസ്റ്റൺ: പത്തനംതിട്ട ഇലന്തൂർ കൊല്ല മ്പാറ വലിയത്തുപറമ്പിൽ കെ. ജി. ജോർജിന്റെ ഭാര്യ അമ്മിണിക്കുട്ടി ജോർജ്ജ് (91,റിട്ടയേർഡ് ഹെഡ്മിസ്ട്രസ്) അന്തരിച്ചു. വെണ്ണിക്കുളം മേമല മലയിൽ പറമ്പിൽ കുടുംബാംഗമാണ് പരേത.

മക്കൾ: ജോളി ജോൺ (സൂപ്പർവൈസർ, ഷുഗർ ലാൻഡ് പോസ്റ്റ് ഓഫീസ്) ജോസ് കെ ജോർജ്ജ് (പ്രോജക്ട് മാനേജർ, ടെക്സസ് ഡിപ്പാർട്ട്മെൻറ് ഓഫ് ട്രാൻസ്പോർട്ടേഷൻ), ജോൺസൺ കെ ജോർജ്ജ് (കേരള), മാത്യു ജോർജ്ജ് (ഹൂസ്റ്റൺ, ഫാർമസിസ്റ്റ്).
മരുമക്കൾ: ജോയി, ശോഭ, ഷൈനി, രാജി.

Report സജി പുല്ലാട്

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....