സ്റ്റോക്ടൺ, കാലിഫോർണിയ:കോട്ടയം കോയിപ്പുറത്തുവീട്ടിൽ ഡോ. ജേക്കബ് കുരുവിള (83) അന്തരിച്ചു. ഇന്ത്യയിലും യുകെ, യുഎഇ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഡോക്ടറായിരുന്നു. ഭാര്യ: ഡോ. ഐവി കുരുവിള. മക്കൾ: ഡോ. രേണു മാത്യൂസ്,...
ByStaff ReporterMarch 22, 2026ഡാളസ് / ഇന്ത്യാന: സതേൺ ഏഷ്യ ബൈബിൾ കോളേജ് മുൻ പ്രിൻസിപ്പലും പ്രമുഖ ദൈവശാസ്ത്ര പണ്ഡിതനുമായ ഡോ. എ. സി. ജോർജ്ജ് (90) അന്തരിച്ചു. ഇന്ത്യാന സംസ്ഥാനത്തുള്ള ഇവാൻസ് വില്ലിൽ വെച്ച്...
ByStaff ReporterMarch 22, 2026തിരുവനന്തപുരം: മലയാളി യുവാവ് ഇസ്രായേലില്‍ മരിച്ചു. കല്ലമ്പലം ചെമ്മരുതി ഗുരുമുക്കിൽ എസ്. എസ്. ഭവനിൽ സുരേഷ് (42) ആണ് മരിച്ചത്. രണ്ടുവർഷമായി സുരേഷ് ഇസ്രയേലിലാണ്. ഭാര്യ ചിത്ര കുവൈറ്റിലാണ്. രണ്ടു മക്കളുണ്ട്....
ByStaff ReporterMarch 21, 2026ഹോളിവുഡ് ഇതിഹാസ നടൻ ചക് നോറിസ് (കാർലോസ് റേ ‘ചക്’ നോറിസ് – 86) അന്തരിച്ചു. അദ്ദേഹത്തിന്റെ കുടുംബമാണ് വിയോഗവാർത്ത അറിയിച്ചത്. ആയോധനകലാ വിദഗ്ധനും ആക്ഷൻ താരവുമായ ചക് നോറിസ്, വാക്കർ,...
ByStaff ReporterMarch 20, 2026വടുതല:പോസ്റ്റ്ഓഫിസ് റോഡിൽ തെന്നശേരിൽ റിട്ട.ഗവ. നഴ്സ് ഏലിക്കുട്ടി ചാക്കോ (86) അന്തരിച്ചു. ഭർത്താവ്: പരേതനായ ടി.സി.ചാക്കോ. മക്കൾ: മിനി സാമുവൽ, അനു പുലിയമ്പള്ളിൽ, മനോജ് ചാക്കോ (എല്ലാവരും യുഎസ്). മരുമക്കൾ: മാത്യു...
ByStaff ReporterMarch 20, 2026തിരുവനന്തപുരം: ക്യാമറ കൊണ്ട് സെല്ലുലോയ്ഡിൽ ദൃശ്യവിസ്മയം തീർത്ത പ്രശസ്ത ഛായാഗ്രാഹകൻ മെല്ലി ഇറാനി (94) അന്തരിച്ചു.ചെന്നൈയിലായിരുന്നു അന്ത്യം. അനുഭവങ്ങൾ പാളിച്ചകൾ, യക്ഷി, അടിമകൾ, വാഴ്വേമായം,അരനാഴികനേരം,ശരപഞ്ജരം, ഭൂമിദേവി പുഷ്പിണിയായി,പഞ്ചമി,ലാവ,അങ്കുരം,ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച,വളർത്തുമൃഗങ്ങൾ,പൂച്ചസന്യാസി,വെള്ളം,തുടങ്ങിയ അനേകം...
ByStaff ReporterMarch 19, 2026ഒക്ലഹോമ: മാത്യു ജെയിംസിന്റെ പത്നി ജോസി മാത്യു (57) ഒക്കലഹോമയിൽ അന്തരിച്ചു. കോട്ടയം മീനടത്തുള്ള ഇടശ്ശേരിൽ വീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജാനിസ് മാത്യു, ജെയ്സ് മാത്യു ....
ByStaff ReporterMarch 19, 2026ന്യൂ യോർക്ക്: അമേരിക്കൻ മലയാളി ക്രൈസ്തവരുടെ ആദ്യ സംഘടനകളിൽ ഒന്നായ ഇന്ത്യ കാത്തലിക് അസോസിയേഷന്റെ ആദ്യകാല അംഗവും പ്രവർത്തകരിൽ ഒരാളുമായിരുന്ന തിയോബാൾഡ് പെരേര (91) ലോങ്ങ് ഐലൻഡ് വെസ്റ്റ്ബറിയിലെ സ്വവസതിയിൽ അന്തരിച്ചു....
ByStaff ReporterMarch 19, 2026വാൻകൂവർ (കാനഡ): സെന്റ് തോമസ് മാർത്തോമ്മാ ഇടവകാംഗം സാംജി ജോൺ (66) വാൻകൂവറിൽ മാർച്ച് 16 തിങ്കളാഴ്ച പുലർച്ചെ അന്തരിച്ചു. ഭാര്യ: ഷെർലി സാംജി മക്കൾ: ശിൽപ സാംജി (വാൻകൂവർ), ഷാരോൺ...
Byപി പി ചെറിയാൻMarch 19, 2026ഹൂസ്റ്റൺ: പൂവത്തൂർ മണ്ണാകുന്നിൽ ഏറന്നൂർ കുടുംബാംഗം പരേതനായ എ.ഇ. തോമസിന്റെയും കുഞ്ഞൂഞ്ഞമ്മ തോമസിന്റെയും മകൻ ബിനു തോമസ് (54 ) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ ഷൈനി തോമസ് (നേഴ്സ് പ്രാക്റ്റീഷ്യനർ, ഹൂസ്റ്റൺ...
ByStaff ReporterMarch 18, 2026