ചരമം

ബിനു തോമസ് ഹൂസ്റ്റണിൽ അന്തരിച്ചു; പൊതുദർശനവും സംസ്കാരവും മാർച്ച് 21നു ശനിയാഴ്ച

ഹൂസ്റ്റൺ: പൂവത്തൂർ മണ്ണാകുന്നിൽ ഏറന്നൂർ കുടുംബാംഗം പരേതനായ എ.ഇ. തോമസിന്റെയും കുഞ്ഞൂഞ്ഞമ്മ തോമസിന്റെയും മകൻ ബിനു തോമസ് (54 ) ഹൂസ്റ്റണിൽ അന്തരിച്ചു.

ഭാര്യ ഷൈനി തോമസ് (നേഴ്സ് പ്രാക്റ്റീഷ്യനർ, ഹൂസ്റ്റൺ മെതഡിസ്റ്റ് ഹോസ്പിറ്റൽ , ഷുഗർലാൻഡ് ) വെണ്ണിക്കുളം ചാപ്രത്ത് കുടുംബാംഗമാണ്  (മാതാപിതാക്കൾ സി.സി. ജോർജ് – മേരി ജോർജ്, ഭിലായ് )

മക്കൾ : നെവിൻ ബിനു, കെവിൻ ബിനു
സഹോദരങ്ങൾ :ശുഭ തോമസ് (ദോഹ) സുനിൽ തോമസ് (ദുബായ്)

പൊതുദർശനവും സംസ്കാരശുശ്രൂഷകളും : മാർച്ച് 21 നു ശനിയാഴ്ച രാവിലെ 9 മുതൽ 1.30 വരെ സെന്റ് തോമസ് സിഎസ്‌ഐ ചർച്ച്‌ ഓഫ് ഹൂസ്റ്റൺ  (16520, Chimney Rock Rd, Houston, TX 77053)  തുടർന്ന് സംസ്കാരം ഉച്ചയ്ക്ക് 3:00 മണിക്ക് സൗത്ത് പാർക്ക് (1310 North Main Street, Pearland) സെമിത്തേരിയിൽ  നടത്തപ്പെടുന്നതാണ്.

സിഎസ്ഐ സഭയുടെ സജീവ അംഗമായിരുന്ന പരേതൻ  ഹൂസ്റ്റൺ സെന്റ് തോമസ് സിഎസ്‌ഐ ഇടവകയുടെ  എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചു വരുകയായിരുന്നു  ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ (ഒഐസിസി യുഎസ്എ ) സജീവ പ്രവർത്തകനായിരുന്നു. കുടുംബമായി 2006 ൽ ഫ്ലോറിഡയിൽ ഒർലാൻഡയിൽ എത്തിയ ബിനു 2008 ൽ ഡാലസിലേക്കു താമസം മാറ്റുകയും 2017 മുതൽ ഹൂസ്റ്റണിൽ താമസിച്ചു വരുകയുമായിരുന്നു.  

ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്ക് :

കൂടുതൽ വിവരങ്ങൾക്ക്ജി ജു കുളങ്ങര : 281 709 5433

Report ജീമോൻ റാന്നി

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ചരമം

സൂസൻ ബിബി ഏബ്രഹാം അന്തരിച്ചു

നെടുങ്ങാടപ്പള്ളി:കയ്യാലാത്ത് കരുന്നപ്പുഴ സൂസൻ ബിബി ഏബ്രഹാം (75) അന്തരിച്ചു. ചെന്നിത്തല കോട്ടപ്പുറത്ത് കുടുംബാംഗമാണ്. ഭർത്താവ്: കെ.എ.ഏബ്രഹാം....

ചരമം

ഒഹായോ സർവകലാശാലയിൽ പഠിച്ചിരുന്ന ഇന്ത്യൻ വംശജനായ വിദ്യാർത്ഥി അപകടത്തിൽ മരിച്ചു

കൊളംബസ് (ഒഹായോ): ഒഹായോ സ്റ്റേറ്റ് സർവകലാശാലയിൽ പഠിച്ചിരുന്ന 21-കാരനായ വിദ്യാർത്ഥി സരോഷ് ഷേത്ത് (Sarosh Sheth) മദ്യലഹരിയിലായിരുന്നുവെന്ന്...

ചരമം

ദിവാകരൻ കല്ലിടുമ്പിൽ കാനഡയിൽ അന്തരിച്ചു

ടൊറന്റോ: ദിവാകരൻ കല്ലിടുമ്പിൽ കാനഡയിൽ അന്തരിച്ചു. 86 വയസായിരുന്നു. ജൂലൈ 22-ന് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ സ്വന്തം...

ചരമം

ടെക്‌സാസിൽ വാഹനാപകടത്തിൽ മലയാളി വനിത മരിച്ചു

ഡാളസ് (ഹീത്ത്): ഡാളസ് പ്ലാനോയിൽ വച്ച് ഉണ്ടായ വാഹനാപകടത്തിൽ ബേബിക്കുട്ടി വിൽ‌സൺ ഫിലിപ്പ് (66) മരണപ്പെട്ടു....