ചരമം

ഡോ. എ. സി. ജോർജ്ജ് ഇന്ത്യാനയിൽ അന്തരിച്ചു

ഡാളസ് / ഇന്ത്യാന: സതേൺ ഏഷ്യ ബൈബിൾ കോളേജ് മുൻ പ്രിൻസിപ്പലും പ്രമുഖ ദൈവശാസ്ത്ര പണ്ഡിതനുമായ ഡോ. എ. സി. ജോർജ്ജ് (90) അന്തരിച്ചു. ഇന്ത്യാന സംസ്ഥാനത്തുള്ള ഇവാൻസ് വില്ലിൽ വെച്ച് മാർച്ച് 21-നായിരുന്നു അന്ത്യം.

ദശകങ്ങളോളം ബാംഗ്ലൂർ സതേൺ ഏഷ്യ ബൈബിൾ കോളേജിന്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച അദ്ദേഹം, ആത്മീയ-വിദ്യാഭ്യാസ മേഖലകളിൽ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു.

സംസ്കാര ശുശ്രൂഷകൾ ഡാളസ് സയോൺ എ. ജി. ചർച്ചിൻ്റെ നേതൃത്വത്തിൽ പിന്നീട് ഡാളസിൽ വെച്ച് നടത്തുന്നതാണ്.

Report സാം മാത്യൂ,ഡാളസ്

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....