ചരമം

തിയോബാൾഡ് പെരേര ന്യു യോർക്കിൽ അന്തരിച്ചു

ന്യൂ യോർക്ക്:  അമേരിക്കൻ മലയാളി ക്രൈസ്തവരുടെ ആദ്യ സംഘടനകളിൽ ഒന്നായ ഇന്ത്യ കാത്തലിക് അസോസിയേഷന്റെ ആദ്യകാല അംഗവും പ്രവർത്തകരിൽ ഒരാളുമായിരുന്ന തിയോബാൾഡ് പെരേര (91) ലോങ്ങ് ഐലൻഡ് വെസ്റ്റ്ബറിയിലെ സ്വവസതിയിൽ അന്തരിച്ചു.

ഭാര്യ: സൂസൻ

മക്കൾ: സുതി സൈമൺ, സീമാ പാൽമെർസൺ.   മരുമക്കൾ: സാജു സൈമൺ, ജോസെഫ് പാൽമെർസൺ. ചെറുമക്കൾ: റഫായേൽ പാൽമെർസൺ, ദിവ്യ പാൽമെർസൺ, സെയ്ജ് പാൽമെർസൺ, റെവണി സൈമൺ, ഡാനിക സൈമൺ. 

സംസ്കാരം പിന്നീട് 

Report പോൾ പനയ്ക്കൽ

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ചരമംസിനിമ

നടൻ അജിത്കുമാറിന്റെ അമ്മ മോഹിനി മണി അന്തരിച്ചു, ആദരാഞ്ജലികളർപ്പിച്ച് സിനിമാലോകം

തമിഴ് സൂപ്പർതാരം അജിത്കുമാറിന്റെ അമ്മ മോഹിനി മണി (85) അന്തരിച്ചു. ശനിയാഴ്ച രാവിലെ ചെന്നൈയിൽ വെച്ചായിരുന്നു...

ചരമം

കോൺഗ്രസ് നേതാവ് കെ.പി.ധനപാലൻ അന്തരിച്ചു

കൊച്ചി∙ ചാലക്കുടി മുൻ എംപിയും എറണാകുളം ഡിസിസി മുൻ പ്രസിഡന്റുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു....

ചരമം

മലയാളി വിദ്യാർഥി അയർലൻഡിൽ അന്തരിച്ചു

ഡബ്ലിൻ: അയർലൻഡിലെ ഡബ്ലിൻ ലൂക്കനിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ലൂക്കൻ ബാലിയോവൻ അബിഡെയ്ൽ...

ചരമം

രാജു ജോൺ മറ്റത്തിൽ ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: ചങ്ങനാശ്ശേരി മറ്റത്തിൽ കുടുംബാംഗമായ രാജു ജോൺ (69) കാഷ്ണിൽ അന്തരിച്ചു. സൂസമ്മ രാജുവാണ് ഭാര്യ....