ചരമം

ജോസി മാത്യു ഒക്കലഹോമയിൽ അന്തരിച്ചു

ഒക്ലഹോമ:  മാത്യു ജെയിംസിന്റെ പത്നി  ജോസി മാത്യു (57) ഒക്കലഹോമയിൽ അന്തരിച്ചു.   കോട്ടയം   മീനടത്തുള്ള ഇടശ്ശേരിൽ വീട്ടിൽ കുടുംബാംഗമാണ്.    
മക്കൾ:   ജാനിസ് മാത്യു, ജെയ്സ് മാത്യു .


പൊതുദർശനം:   മാർച്ച് 20 വെള്ളിയാഴ്ച 4:00 PM – 8:00 PM:  ബുക്കാനൻ ശവസംസ്കാര കേന്ദ്രം.

സംസ്കാര ശുശ്രൂഷ: മാർച്ച് 21 ശനിയാഴ്ച രാവിലെ 9:00 AM:  പ്രൈസ് ടാബർണാക്കിൾ ചർച്ച്

Report ശങ്കരൻകുട്ടി 

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....