ജോർജിയ: യുഎസിലെ ജോർജിയയിൽ വിവാഹദിനത്തിൽ മലയാളികളായ വധൂവരന്മാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണ് വരനും പൈലറ്റും മരിച്ചു. ഗുരുതരമായി പരുക്കേറ്റ വധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴയിൽനിന്നു വർഷങ്ങൾക്കു മുൻപേ യുഎസിലേക്കു കുടിയേറിയ കടുവാക്കുഴിയിൽ...
ByStaff ReporterJune 1, 2026ചേർപ്പുങ്കൽ:ഇല്ലിമൂട്ടിൽ മോളി ജോർജ് (67) അന്തരിച്ചു. ചേർപ്പുങ്കൽ വടക്കേതൊട്ടിയിൽ കുടുംബാംഗമാണ്. ഭർത്താവ്: കെ.ഐ.ജോർജ് (കിടങ്ങൂർ സർവീസ് ബാങ്ക് റിട്ട.സ്റ്റാഫ്). മക്കൾ: ജോമി, ജോബിൻ (യുഎസ്). മരുമക്കൾ: ജോജോ ജോസഫ് ഇടയാടിയിൽ കരിങ്കുന്നം,...
ByStaff ReporterMay 31, 2026പനമറ്റം:ഇടക്കരയിൽ തിരുവനന്തപുരം എജിഎസ് ഓഫിസ് റിട്ട. സീനിയർ അക്കൗണ്ട്‌സ് ഓഫിസർ പി.ഭാസ്‌കരൻ കർത്താ (79) അന്തരിച്ചു. ഭാര്യ: സുജാത (റിട്ട. സീനിയർ അക്കൗണ്ട്‌സ് ഓഫിസർ എജിഎസ് ഓഫിസ് തിരുവനന്തപുരം). മക്കൾ: ലക്ഷ്മി,...
ByStaff ReporterMay 31, 2026തമിഴ് സൂപ്പർതാരം അജിത്കുമാറിന്റെ അമ്മ മോഹിനി മണി (85) അന്തരിച്ചു. ശനിയാഴ്ച രാവിലെ ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അവർ കുറച്ചുനാളായി ചികിത്സയിലായിരുന്നു. . തമിഴ് സിനിമാ ലോകവും ആരാധകരും...
ByStaff ReporterMay 30, 2026കൊച്ചി∙ ചാലക്കുടി മുൻ എംപിയും എറണാകുളം ഡിസിസി മുൻ പ്രസിഡന്റുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു. ചികിത്സയിലിരിക്കെയായിരുന്നു വിയോഗം. കോൺഗ്രസിന്റെ മുൻനിര നേതാക്കളിലൊരാളായ അദ്ദേഹം എറണാകുളം ജില്ലയിലെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ പതിറ്റാണ്ടുകളായി...
ByStaff ReporterMay 30, 2026ഡബ്ലിൻ: അയർലൻഡിലെ ഡബ്ലിൻ ലൂക്കനിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ലൂക്കൻ ബാലിയോവൻ അബിഡെയ്ൽ റൈസിലെ രാജു കുര്യാക്കോസിന്റെ മകൻ ബേസിൽ രാജുവാണ് (22) കഴിഞ്ഞ ദിവസം വൈകുന്നേരം അന്തരിച്ചത്....
ByStaff ReporterMay 30, 2026ഹൂസ്റ്റൺ: ചങ്ങനാശ്ശേരി മറ്റത്തിൽ കുടുംബാംഗമായ രാജു ജോൺ (69) കാഷ്ണിൽ അന്തരിച്ചു. സൂസമ്മ രാജുവാണ് ഭാര്യ. ലവീന രാജു, നെവിൽ രാജു, ബിനിൽ രാജു എന്നവർ മക്കളാണ്. ഹൂസ്റ്റൺ ബഥേൽ അസംബ്ലിസ്...
ByStaff ReporterMay 30, 2026കൊച്ചി: മുൻ പൊതുമരാമത്ത് മന്ത്രിയും കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനുമായിരുന്നു ടി.യു. കുരുവിള (89). ന്യൂമോണിയ ബാധയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഏതാനും ദിവസങ്ങളായി...
ByStaff ReporterMay 29, 2026ഹ്യൂസ്റ്റൺ: റാന്നി തച്ചനാലിൽ ജോർജ് തോമസിന്റെ (ബിജു തച്ചനാലിൽ) സഹധർമ്മിണി പ്രീത തോമസ് (51) ഹൂസ്റ്റണിൽ അന്തരിച്ചു. പരേത പുന്തല താഴെപള്ളത്തിൽ കിഴക്കേതിൽ പി എം ഈശോയുടെയും, ശോശാമ്മ ഈശോയുടെയും മകളാണ്....
ByStaff ReporterMay 29, 2026റാന്നി: പാറാനിക്കൽ ജോസഫ് (88) അന്തരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ: ത്രേസ്യാമ്മ ഒളശ്ശ തയ്യിൽ കുടുംബാംഗമാണ്. മക്കൾ: ജിനു മാളിക (ന്യൂജേഴ്സി), ജിനോയി പാറാനിക്കൽ (ചിക്കാഗോ), ജിജി പുതുപ്പറമ്പിൽ (ഫിലഡൽഫിയ). മരുമക്കൾ:...
ByStaff ReporterMay 29, 2026