ചേർപ്പുങ്കൽ:ഇല്ലിമൂട്ടിൽ മോളി ജോർജ് (67) അന്തരിച്ചു.
ചേർപ്പുങ്കൽ വടക്കേതൊട്ടിയിൽ കുടുംബാംഗമാണ്.
ഭർത്താവ്: കെ.ഐ.ജോർജ് (കിടങ്ങൂർ സർവീസ് ബാങ്ക് റിട്ട.സ്റ്റാഫ്).
മക്കൾ: ജോമി, ജോബിൻ (യുഎസ്).
മരുമക്കൾ: ജോജോ ജോസഫ് ഇടയാടിയിൽ കരിങ്കുന്നം, ദീപ തോമസ് അടയന്നൂർ ചേർപ്പുങ്കൽ (ഇരുവരും യുഎസ്).
സംസ്‌കാരം തിങ്കൾ വൈകിട്ട് 5ന് യുഎസിൽ.






Leave a comment