ചരമം

പി.ഭാസ്‌കരൻ കർത്താ അന്തരിച്ചു

പനമറ്റം:ഇടക്കരയിൽ തിരുവനന്തപുരം എജിഎസ് ഓഫിസ് റിട്ട. സീനിയർ അക്കൗണ്ട്‌സ് ഓഫിസർ പി.ഭാസ്‌കരൻ കർത്താ (79) അന്തരിച്ചു.

ഭാര്യ: സുജാത (റിട്ട. സീനിയർ അക്കൗണ്ട്‌സ് ഓഫിസർ എജിഎസ് ഓഫിസ് തിരുവനന്തപുരം).

മക്കൾ: ലക്ഷ്മി, ശ്രീകാന്ത് (യുഎസ്).

മരുമക്കൾ: ബിജു, സിന്ധു (യുഎസ്).

സംസ്‌കാരം നടത്തി. സഞ്ചയനം ചൊവ്വാ രാവിലെ 8.30ന് കവടിയാർ കൈവല്യം (എസ്‌സിഎൻആർഎ107)

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ചരമം

മോളി ജോർജ് ഇല്ലിമൂട്ടിൽ അന്തരിച്ചു

ചേർപ്പുങ്കൽ:ഇല്ലിമൂട്ടിൽ മോളി ജോർജ് (67) അന്തരിച്ചു. ചേർപ്പുങ്കൽ വടക്കേതൊട്ടിയിൽ കുടുംബാംഗമാണ്. ഭർത്താവ്: കെ.ഐ.ജോർജ് (കിടങ്ങൂർ സർവീസ്...

ചരമംസിനിമ

നടൻ അജിത്കുമാറിന്റെ അമ്മ മോഹിനി മണി അന്തരിച്ചു, ആദരാഞ്ജലികളർപ്പിച്ച് സിനിമാലോകം

തമിഴ് സൂപ്പർതാരം അജിത്കുമാറിന്റെ അമ്മ മോഹിനി മണി (85) അന്തരിച്ചു. ശനിയാഴ്ച രാവിലെ ചെന്നൈയിൽ വെച്ചായിരുന്നു...

ചരമം

കോൺഗ്രസ് നേതാവ് കെ.പി.ധനപാലൻ അന്തരിച്ചു

കൊച്ചി∙ ചാലക്കുടി മുൻ എംപിയും എറണാകുളം ഡിസിസി മുൻ പ്രസിഡന്റുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു....

ചരമം

മലയാളി വിദ്യാർഥി അയർലൻഡിൽ അന്തരിച്ചു

ഡബ്ലിൻ: അയർലൻഡിലെ ഡബ്ലിൻ ലൂക്കനിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ലൂക്കൻ ബാലിയോവൻ അബിഡെയ്ൽ...