ചരമം

ചരമം

ഒഹായോ സർവകലാശാലയിൽ പഠിച്ചിരുന്ന ഇന്ത്യൻ വംശജനായ വിദ്യാർത്ഥി അപകടത്തിൽ മരിച്ചു

കൊളംബസ് (ഒഹായോ): ഒഹായോ സ്റ്റേറ്റ് സർവകലാശാലയിൽ പഠിച്ചിരുന്ന 21-കാരനായ വിദ്യാർത്ഥി സരോഷ് ഷേത്ത് (Sarosh Sheth) മദ്യലഹരിയിലായിരുന്നുവെന്ന് സംശയിക്കുന്ന ഡ്രൈവർ റെഡ് സിഗ്നൽ മറികടന്ന് വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. ബുധനാഴ്ച (ജൂലൈ...

ചരമം

ദിവാകരൻ കല്ലിടുമ്പിൽ കാനഡയിൽ അന്തരിച്ചു

ടൊറന്റോ: ദിവാകരൻ കല്ലിടുമ്പിൽ കാനഡയിൽ അന്തരിച്ചു. 86 വയസായിരുന്നു. ജൂലൈ 22-ന് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ സ്വന്തം വസതിയിൽ വെച്ചായിരുന്നു അന്ത്യം. അഞ്ച് പതിറ്റാണ്ടിലേറെയായി കാനഡയിലെ മലയാളി സാംസ്കാരിക-സാമൂഹിക രംഗങ്ങളിൽ സജീവമായിരുന്ന അദ്ദേഹത്തിന്റെ...

ചരമം

ടെക്‌സാസിൽ വാഹനാപകടത്തിൽ മലയാളി വനിത മരിച്ചു

ഡാളസ് (ഹീത്ത്): ഡാളസ് പ്ലാനോയിൽ വച്ച് ഉണ്ടായ വാഹനാപകടത്തിൽ ബേബിക്കുട്ടി വിൽ‌സൺ ഫിലിപ്പ് (66) മരണപ്പെട്ടു.  ഭർത്താവ് വിൽ‌സൺ ഫിലിപ്പ്  (മോനച്ചൻ) നിസ്സാര പരിക്കുകളോടെ ഹോസ്‌പിറ്റൽ പരിചരണത്തിലാണ്. ഇന്നലെ (വ്യാഴം) പ്ലാനോയിലെ...

ചരമം

മറിയാമ്മ ജോസഫ് ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്:  മാന്നാനം എടെന്തറത്ത്  കുടുംബാംഗവുമായ പരേതനായ  ടി.എം. ജോസഫിന്റെ (അപ്പച്ചൻ) ഭാര്യ   മറിയാമ്മ ജോസഫ് (87)   റോക്‌ലാൻഡിലെ ന്യു സിറ്റിയിൽ  അന്തരിച്ചു . പ്രശസ്ത ഗായകൻ ഷാജി ജോസഫ്...

അന്താരാഷ്ട്ര വാർത്തചരമം

ലണ്ടനിലെ ഹോട്ടലിൽ സൗദി രാജകുമാരൻ മരിച്ച നിലയിൽ; മരണ കാരണം ലഹരിയുടെ അമിത ഉപയോഗമെന്ന് റിപ്പോർട്ട്

ലണ്ടൻ: ലണ്ടനിലെ പ്രമുഖ ആഡംബര ഹോട്ടൽ മുറിയിൽ സൗദി രാജകുമാരൻ അബ്ദുള്ള ബിൻ ഫഹദ് ബിൻ അബ്ദുള്ള ബിൻ അബ്ദുൽ അസീസ് ബിൻ ജലാവി അൽ സൗദിനെ (29) മരിച്ച നിലയിൽ...

ചരമം

മേരി തോമസ് (മേരിക്കുട്ടി ) റോക്ക് ലാൻഡിൽ അന്തരിച്ചു

ന്യൂ സിറ്റി, ന്യൂയോർക്ക്: ആദ്യകാല മലയാളികളിലൊരാളായ മേരി തോമസ് (മേരിക്കുട്ടി-83) റോക്ക് ലാൻഡിലെ ന്യു സിറ്റിയിൽ അന്തരിച്ചു. ആലപ്പുഴ കരുവാറ്റ വാഴത്തറ കുടുംബാംഗമാണ് . എരുമേലി  ഉറുമ്പിൽ കുടുംബാംഗം  ജോസഫ് തോമസ്...

ചരമം

അന്നമ്മ തോമസ് (ലീലാമ്മ) അന്തരിച്ചു

തുമ്പമൺ : തുമ്പമൺ കൊച്ചുപാറയിൽ ജോയിസ് ഭവനിൽ റ്റി.റ്റി തോമസിന്റെ (ജോയ് കൊച്ചുപാറയിൽ) ഭാര്യ കൊട്ടാരക്കര കിഴക്കെത്തെരുവ് കുറേക്കാർ കുടുംബാംഗം അറപ്പുരയിൽ പിണറുവിളയിൽ പൂന്തോട്ടത്തിൽ പുത്തൻവീട്ടിൽ അന്നമ്മ തോമസ് (ലീലാമ്മ 86)...

ചരമം

സിനി ഏലിയാസ് ഇറ്റലിയിൽ അന്തരിച്ചു

റോം: ഇറ്റലിയിലെ റോമിൽ താമസിച്ച് ജോലി ചെയ്തുവരികയായിരുന്ന പിറവം സ്വദേശിനി സിനി ഏലിയാസ് (54) ചികിത്സയിലിരിക്കെ നിര്യാതയായി. കുറച്ച് നാളുകളായി അസുഖബാധിതയായി ഇറ്റലിയിലെ പഗാനി (Pagani) ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിനി ഏലിയാസ്,...

ചരമം

ലൂസി ദാസ്, ഫിലഡൽഫിയയിൽ അന്തരിച്ചു

ഫിലഡൽഫിയ:  ലൂസി കിച്ചനർ  ദാസ്, 91, ഫിലഡൽഫിയയിൽ അന്തരിച്ചു. ആദ്യകാല മലയാളി കുടിയേറ്റക്കാരിലെ  പ്രമുഖ കുടുംബത്തിലെ അംഗമാണ്.  ഇന്ത്യാ കാത്തലിക്ക് അസോസിയേഷന്റെ ആദ്യകാല പ്രവർത്തകയാണ്. നാടകാഭിനയത്തിലും ശ്രദ്ധേയ ആയിരുന്നു.  അസംപ്‌ഷൻ ബി.വി.എം....

ചരമം

ചെറിയാൻ ഫിലിപ്പോസ് ഡാലസിൽ അന്തരിച്ചു

ഡാലസ്: ഡാലസിലെ സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് സ്ഥാപകാംഗങ്ങളിൽ ഒരാളായ ചെറിയാൻ ഫിലിപ്പോസ് (87) അന്തരിച്ചു .   പത്തനംതിട്ട  പെരുമ്പെട്ടി ചിറത്തലക്കൽ ഹൗസ്, പനങ്ങാവിള സ്വദേശിയാണ് . ചെറിയാൻ ഏലിയാസ്...