തിരുവനന്തപുരം: പ്രമുഖ കവിയും സാഹിത്യകാരനും പദ്മശ്രീ പുരസ്കാരജേതാവുമായ പി. നാരായണക്കുറുപ്പ് (83) അന്തരിച്ചു. കവി, നിരൂപകൻ, വിവർത്തകൻ, വാഗ്മി, സാംസ്കാരിക ചിന്തകൻ എന്നീ നിലകളിൽ പ്രസിദ്ധനായിരുന്നു പി. നാരായണക്കുറുപ്പ്. 1980 കളിൽ...
ByStaff ReporterJune 20, 2026മന്ത്രയുടെ മുന്‍ പ്രസിഡന്റ് ശ്രീ ഹരി ശിവരാമന്റെ മാതാവ് രാമപുരം മേതിരി വെളുത്തേടത്തുകര (ആലപ്പാട്ട്) തങ്കമ്മ ശിവരാമന് (85) അന്തരിച്ചു. മക്കള്‍: സുമം, വിജയന്(പരേതന്), ജയലളിത( റിട്ട.അധ്യാപിക) , രാമചന്ദ്രന്(റിട്ട. സ്പെഷ്യല്‍...
ByStaff ReporterJune 19, 2026ബ്ലൂംഫീൽഡ്: പ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധനും കണക്റ്റിക്കട്ട് സെന്റ് ഫ്രാൻസിസ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെന്ററിലെ മുൻ ചീഫ് സർജനുമായിരുന്ന ഡോ. സുരേന്ദ്ര കെ. ചൗള (84) ബ്ലൂംഫീൽഡിലെ വസതിയിൽ അന്തരിച്ചു. അർബുദരോഗത്തെ...
ByStaff ReporterJune 19, 2026സ്പ്രിങ്ഫീൽഡ് , പെൻസിൽവേനിയ: ചെങ്ങന്നൂർ ഏറ്റുപള്ളിൽ എ. എം വറുഗീസിന്റെ ഭാര്യ റേച്ചൽ വറുഗീസ് (91) സ്പ്രിങ്ഫീൽഡ് , പെൻസിൽവേനിയയിൽ അന്തരിച്ചു. പൂവത്തൂർ പുലിപ്പുറെത്ത് പരേതരായ പി സി ചാണ്ടിയുടെയും റേച്ചൽ...
ByStaff ReporterJune 19, 2026ഹൂസ്റ്റൺ: ചെങ്ങന്നൂർ പുലിയൂർ മലയിൽ പരേതനായ ഡാനിയേൽ മാത്യുവിന്റെ പത്നി തങ്കമ്മ മാത്യു(82) ഹൂസ്റ്റണിൽ അന്തരിച്ചു. പുലിയൂർ മലയിൽ കുടുംബാംഗമാണ് പരേത. മക്കൾ: മറിയാമ്മ ജോർജ്ജ് ( ലിസി), അന്നമ്മ എബ്രഹാം...
ByStaff ReporterJune 18, 2026നാട്ടകം: ബിന്ദു നഗർ പണിക്കേഴ്സ് വില്ലയിൽ തോമസ് പണിക്കർ (സലി–73) അന്തരിച്ചു. ഭാര്യ: പിറവന്തൂർ വയലിൽ ജയ പി.തോമസ്. മക്കൾ: സജിത (ബെംഗളൂരു), സജന (അമേരിക്ക). മരുമക്കൾ: മുളന്തുരുത്തി ചാലിയിൽ പ്രമോദ്,...
ByStaff ReporterJune 18, 2026പെരുമ്പാവൂർ:റിട്ട. പഞ്ചായത്ത് ഓഫിസർ (പീരുമേട്) ഇരിങ്ങോൾ വരമ്പത്ത് വി.ടി.ജേക്കബ് (തങ്കച്ചൻ–86) അന്തരിച്ചു. ഭാര്യ: ഐമുറി കാഞ്ഞിരത്തിങ്കൽ പരേതയായ അന്നമ്മ. മക്കൾ: റിനി മാത്യു (യുഎസ്), റിജി ജേക്കബ് (ബിസിനസ്). മരുമക്കൾ തോമസ്...
ByStaff ReporterJune 18, 2026സാൻ ഫ്രാൻസിസ്കോ: കാലിഫോർണിയയിലെ സാന്താക്രൂസ് കൗണ്ടിയിൽ ബോണി ഡൂൺ ബീച്ചിൽ ഇന്ത്യൻ വംശജരായ രണ്ട് കോളേജ് വിദ്യാർത്ഥിനികൾ കടലിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു. കാലിഫോർണിയയിലെ ബോണി ഡൂൺ ബീച്ചിൽ ഉറങ്ങുകയായിരുന്ന രണ്ട് ഇന്ത്യൻ...
ByStaff ReporterJune 17, 2026കോട്ടയം: നിരവധി മലയാള ക്രൈസ്തവ ഭക്തിഗാനങ്ങളുടെ രചയിതാവായ ഫാ. മൈക്കിൾ പനച്ചിക്കൽ (77) അന്തരിച്ചു. ധ്യാനഗുരുവും എഴുത്തുകാരനുമായിരുന്നു. എഴുനൂറിലധികം ഗാനങ്ങൾ എഴുതി. തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ നാവെനിക്കെന്തിന് നാഥാ…’ ഉൾപ്പെടെയുള്ള ഗാനങ്ങൾ രചിച്ചിട്ടുണ്ട്....
ByStaff ReporterJune 16, 2026കണ്ണപുരം:പ്രശസ്ത നാടകസംവിധായകനും നടനുമായ കണ്ണപുരം ചുണ്ടയ്ക്കു സമീപം ഭുവി നാടകവീട്ടിൽ രാധൻ കണ്ണപുരം (കെ.രാധാകൃഷ്ണൻ–58) അന്തരിച്ചു. മികച്ച നടനുള്ള കേരള സംഗീതനാടക അക്കാദമി അവാർഡ് ഉൾപ്പെടെ ഒട്ടേറെ സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്....
ByStaff ReporterJune 16, 2026