ചരമം

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ മരിച്ചു. വാഴക്കുളം സ്റ്റാർ ചപ്പാത്തി കട ഉടമ പള്ളിക്കുന്നേൽ റെജിമോൾ ജസ്റ്റിൻ (52) ആണ്...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45 ന് ആണ് സംഭവം....

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട് അരീക്കല്‍ അന്നമ്മ മാത്യു. മക്കള്‍ ടാഷ മാത്യു, ഡോ.ജെയ്ഷ മാത്യു, മരുമകന്‍ സ്റ്റാന്‍ലി സാമുവല്‍....

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ. എം.വി. എബ്രഹാം (90) കർത്താവിൽ നിദ്ര പ്രാപിച്ചു.   ശവസംസ്കാര ശുശ്രുഷകൾ ഈ വരുന്ന ഞായറാഴ്ചയും(8/9/2026)...

ചരമം

അന്നമ്മ ഇട്ടി ഡാളസിൽ അന്തരിച്ചു

കാരോൾട്ടൻ:കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ മുൻ സെക്രട്ടറി ചാക്കോ ഇട്ടിയുടെ പത്നി അന്നമ്മ ഇട്ടി ആഗസ്ത് 7 വെള്ളിയാഴ്ച വൈകീട്ട് അന്തരിച്ചു . കേരള അസോസിയേഷന്റെ വിവിധ കമ്മിറ്റികളിലും നേതൃനിരയിലും ഭർത്താവിനൊപ്പം...

ചരമം

ഫിലിപ്പ് കുര്യൻ ആനാലിൽ മിഷിഗണിൽ അന്തരിച്ചു

ഡിട്രോയിറ്റ്: ഉഴവൂർ ഫിലിപ്പ് കുര്യൻ ആനാലിൽ മിഷിഗണിൽ അന്തരിച്ചു. ഭാര്യ: മേഴ്സി. മക്കൾ: നീന (ജോൺ) പോട്ടൂർ, സിറിൽ, ടീന (തോമസ്) ചങ്ങാരത്തിൽ, സോണിയ (ചേതൻ) ജോഷി, സ്റ്റീവൻ. കൊച്ചുമക്കൾ: ഈത്തൻ...

ചരമംപ്രധാന വാർത്തസിനിമ

നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു

മുംബൈ: നടൻ പ്രദീപ് റാവത്ത് (പ്രദീപ് റാം സിങ് റാവത്ത്-74) അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. രക്താർബുദ ബാധിതനായ അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു. ഹിന്ദി,...

ചരമം

വർഗീസ് കെ. വർഗീസ് (ശാന്തൻ ) ഹൂസ്റ്റണിൽ അന്തരിച്ചു

ഹ്യൂസ്റ്റൺ,ടെക്സാസ് : മാവേലിക്കര പൗവത്തികുന്നേൽ കുടുംബാംഗവും ചിത്രമെഴുത്ത് കെ എം വർഗീസിന്റെ മകനും ആയ ശാന്തൻ ഓഗസ്റ്റ് മൂന്നിന് ഹുസ്റ്റ്ണിൽ നിര്യാതനായി. ഭാര്യ. വത്സ വർഗ്ഗീസ്. മക്കൾ: റോബിൻ, ലിന്റ. മരുമക്കൾ...

ചരമം

മുൻ ടെക്സസ് കോൺഗ്രസ് അംഗവും ഫോർട്ട് വർത്തിന്റെ ആദ്യ വനിതാ മേയറുമായ കേ ഗ്രേഞ്ചർ അന്തരിച്ചു

ടെക്സസ് :ടെക്സസിൽ നിന്നുള്ള മുൻ യു.എസ്. കോൺഗ്രസ് അംഗവും ഫോർട്ട് വർത്ത് നഗരത്തിലെ ആദ്യ വനിതാ മേയറുമായിരുന്ന കേ ഗ്രേഞ്ചർ (83) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് 2025 ജനുവരിയിലാണ് അവർ സജീവ രാഷ്ട്രീയത്തിൽ...

ചരമം

ലീന മത്തായി അന്തരിച്ചു

വെർജീനിയ (യു.എസ്.എ): കിഴക്കേ തലയ്ക്കൽ പരേതനായ ജോർജ്ജ് മത്തായിയുടെ ഭാര്യ ലീന മത്തായി (82) അന്തരിച്ചു. പരേത വെളിയന്നൂർ ചാഴികാട് വെട്ടുപാറപ്പുറത്ത് കുടുംബാംഗമാണ്.മകൻ: ജയ്ദീപ് മത്തായി (വെർജീനിയ). മരുമകൾ: റെനി സൈമൺ...