കോട്ടയം: നിരവധി മലയാള ക്രൈസ്തവ ഭക്തിഗാനങ്ങളുടെ രചയിതാവായ ഫാ. മൈക്കിൾ പനച്ചിക്കൽ (77) അന്തരിച്ചു. ധ്യാനഗുരുവും എഴുത്തുകാരനുമായിരുന്നു. എഴുനൂറിലധികം ഗാനങ്ങൾ എഴുതി. തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ നാവെനിക്കെന്തിന് നാഥാ…’ ഉൾപ്പെടെയുള്ള ഗാനങ്ങൾ രചിച്ചിട്ടുണ്ട്....
ByStaff ReporterJune 16, 2026കണ്ണപുരം:പ്രശസ്ത നാടകസംവിധായകനും നടനുമായ കണ്ണപുരം ചുണ്ടയ്ക്കു സമീപം ഭുവി നാടകവീട്ടിൽ രാധൻ കണ്ണപുരം (കെ.രാധാകൃഷ്ണൻ–58) അന്തരിച്ചു. മികച്ച നടനുള്ള കേരള സംഗീതനാടക അക്കാദമി അവാർഡ് ഉൾപ്പെടെ ഒട്ടേറെ സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്....
ByStaff ReporterJune 16, 2026ന്യൂയോർക്ക്: കൈപ്പുഴ ചാമക്കാലായിൽ പരേതരായ ലൂക്കോസിന്റെയും ചിന്നമ്മയുടെയും പുത്രൻ ഫിലിപ്പ് ലൂക്കോസ് (സന്തോഷ് -64) കണക്ടിക്കട്ടിൽ അന്തരിച്ചു. ഭാര്യ മേഴ്‌സി പേരൂർ പുളിക്കതൊട്ടിൽ കുടുംബാംഗമാണ്. മകൻ: സ്റ്റീവ് ലൂക്കോസ് ചാമക്കാലായിൽ (ചിക്കാഗോ).മരുമകൾ:...
ByStaff ReporterJune 15, 2026ന്യു യോർക്ക്: പ്രമുഖ അക്കൗണ്ടന്റും സാമ്പത്തിക വിദഗ്ധനുമായ ജോർജ് വർഗീസ് സി.പി.എ, 78, അന്തരിച്ചു. കോട്ടയം പുതുപ്പള്ളി ഓതറ പരേതരായ വർക്കി പോത്തന്റെയും ഏലിയാമ്മയുടെയും പുത്രനാണ്. ഭാര്യ മറിയാമ്മ...
ByStaff ReporterJune 14, 2026ഡാളസ് :പ്രവാസ മലയാള സാഹിത്യരംഗത്തെ പ്രതിഭാധനരില്‍ അഗ്രഗാമിയായിരുന്ന ശ്രീ. ജോർജ് മണ്ണിക്കരോട്ട് നിര്യാണത്തിൽ കേരള ലിറ്ററെറി അസോസിയേഷൻ ഡാളസ്, അനുസ്മരണം സംഘടിപ്പിക്കുന്നു. സൂം മീഡിയ ഓൺലൈൻ സംവിധാനത്തിലൂടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. അര...
ByStaff ReporterJune 12, 2026ന്യൂഡൽഹി: ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസവും മനു ഭാക്കറിന്റെ പരിശീലകനുമായ ജസ്പാൽ റാണ (49) അന്തരിച്ചു. അടുത്തിടെ ജസ്പാലിനെ ആരോഗ്യപ്രശ്‌നങ്ങൾ അലട്ടിയിരുന്നു. ഡൽഹിയിലെ ആശുപത്രിയിൽവെച്ചാണ് അന്ത്യം. മ്യൂണിക്കിൽ വെച്ച് നടന്ന ഐഎസ്എസ്എഫ് ലോകകപ്പിനിടെ...
ByStaff ReporterJune 12, 2026ഡാളസ്: കാർത്തികപ്പള്ളി കൊച്ചാലുംമൂട്ടിൽ പാസ്റ്റർ മാത്യുസ് കെ.എബ്രഹാം (86) ഡാളസിൽ അന്തരിച്ചു. സംസ്കാരം ജൂൺ 20 – ന് ശനിയാഴ്ച്ച റെസ്റ്റ്ൻലാൻഡ് സെമിത്തേരിയിൽ . 13005 Greenville...
ByStaff ReporterJune 12, 2026ഫിലാഡല്‍ഫിയ: വടശ്ശേരിക്കര വാനിയത്തു ശാമുവേല്‍ പി. മാത്യു (ശാമുവേല്‍കുട്ടി – 80) ജൂണ്‍ 9 നു ഫിലഡല്‍ഫിയയില്‍ അന്തരിച്ചു. സഹധര്‍മ്മിണി: പരേതയായ കവിയൂര്‍ അങ്ങയില്‍താഴ അച്ചാമ്മ ശാമുവേല്‍ (മിനി).മക്കള്‍ : ആനി...
ByStaff ReporterJune 11, 2026ചിക്കാഗോ: കണ്ണങ്കര കൂപ്ലിക്കാട്ട് (വലിയവീട്ടിൽ) ആനി സിറിയക് (കുഞ്ഞുമോൾ-80) അന്തരിച്ചു. കൂപ്ലിക്കാട്ട് വലിയവീട്ടിൽ പരേതരായ സിറിയക്കും അച്ചാമ്മയുമാണ് മാതാപിതാക്കൾ. സഹോദരങ്ങൾ: സിറിയക്ക് ജോൺ കൂപ്ലിക്കാട്ട് (ചിക്കാഗോ), ജോമോൻ കൂപ്ലിക്കാട്ട് (ഖത്തർ), ബീന...
ByStaff ReporterJune 11, 2026ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകൻ പി. ഭാരതിരാജ (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. മകൻ മനോജിന്റെ അകാല വിയോഗത്തിന് പിന്നാലെ ഭാരതിരാജയുടെ ആരോഗ്യംമോശമായിരുന്നു. ഗ്രാമീണ കഥകൾക്ക് പുനർനിർവചനം...
ByStaff ReporterJune 10, 2026