കൗതുകങ്ങൾ

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

സ്പെയിനിന്റെ തലപ്പത്തേക്ക് ജെൻ സി രാജകുമാരി; ചരിത്രം കുറിക്കാനൊരുങ്ങുന്ന പ്രിൻസസ് ലിയോനോർ

യൂറോപ്യൻ രാജ്യമായ സ്‌പെയിനിന്റെ തലപ്പത്തേക്ക് 150 വർഷത്തിനുശേഷം ആദ്യമായി ഒരു വനിത എത്തുന്നു. ഫെലിപ്പെ ആറാമൻ രാജാവിന്റേയും ലെറ്റീസിയ രാജ്ഞിയുടേയും മകളായ ലിയോനോർ രാജകുമാരിയാണ് സ്‌പെയിനിന്റെ രാജ്ഞിയാകാനൊരുങ്ങുന്നത്. 1800-കളിൽ സ്‌പെയിൻ ഭരിച്ചിരുന്ന ഇസബെല്ല...

കൗതുകങ്ങൾ

രോഗിയുടെ ശരീരത്തിൽ നിന്ന് വിഷപ്പുക; ബോധരഹിതരായി 27 ജീവനക്കാർ, എമർജൻസി റൂമിൽ ആ ‘45 മിനിറ്റിൽ’ സംഭവിച്ചതെന്ത്?, ദുരൂഹത

കലിഫോർണിയ: ഗർഭാശയ അർബുദം മൂർച്ഛിച്ചതിനെ തുടർന്നാണ് അബോധാവസ്ഥയിലായ ഗ്ലോറിയ റാമിറെസിനെ (31) കലിഫോർണിയയിലെ മൊറേനോ വാലിയിലെ റിവർസൈഡ് ജനറൽ ഹോസ്പിറ്റലിലെ എമർജൻസി റൂമിൽ എത്തിച്ചത്. പിന്നീട് 45 മിനിറ്റ് നേരം മാത്രമാണ് ഗ്ലോറിയയുടെ ശരീരത്തിൽ...

അമേരിക്കൻ വാർത്തകേരള വാർത്തകൗതുകങ്ങൾ

കേളിപാത്രത്തെക്കുറിച്ച് പഠിക്കാൻ യുഎസിൽ നിന്ന് ആന്ത്രപ്പോളജി പ്രഫസർ ഫ്രീമാൻ കേരളത്തിലെത്തി

പയ്യന്നൂർ (കണ്ണൂർ): നാട്ടിടവഴികൾക്കൊപ്പം മൺമറയുന്ന നാടൻകലാരൂപമായ കേളിപാത്രത്തെക്കുറിച്ച് പഠിക്കാൻ യുഎസിൽനിന്നുള്ള ആന്ത്രപ്പോളജി പ്രഫസർ പയ്യന്നൂരിലെത്തി. ഡ്യൂക്ക് സർവകലാശാലയിലെ പ്രഫ.ജെആർ.ഫ്രീമാനാണ് എത്തിയത്. വടക്കൻ കേരളത്തിലെ കേളിപാത്രമെന്ന അനുഷ്ഠാന കല സമൂഹമാധ്യമങ്ങളിൽ കണ്ടതോടെയാണ് ഫ്രീമാൻ...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾചരമം

മൂന്ന് തവണ കണ്ട ഭീകര സ്വപ്നം യാഥാർഥ്യമായി; വിമാനം തകർന്ന് കൊളംബിയൻ പോപ്പ് താരം മരിച്ചു

മെഡലിൻ: കൊളംബിയൻ പോപ്പ് താരം യെസൺ ജിമെനെസ് (34) സ്വപ്നം കണ്ടതുപോലെ തന്നെ വിമാനം തകർന്ന് മരിച്ചതായി റിപ്പോർട്ട്. ശനിയാഴ്ച പൈപ്പിൽ പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ വിമാനം തകർന്നതിനെത്തുടർന്നുണ്ടായ അപകടത്തിൽ യെസൺ ജിമെനെസും...

കൗതുകങ്ങൾ

ആവശ്യമുള്ള ഉപ്പിലിട്ടതെല്ലാം എടുത്തോ? എങ്കിൽ പൈസ ദേ ആ പെട്ടിയിലിട്ടോളൂ; ആളില്ലാ കടയിലെ വിശേഷങ്ങൾ

തൃക്കരിപ്പൂർ: പയ്യന്നൂർ – തൃക്കരിപ്പൂർ ബൈപാസ് റോഡിൽ തലിച്ചാലം പാലത്തിന് സമീപത്ത് ഒരു പെട്ടിക്കടയുണ്ട്. ഉപ്പിലിട്ട വിഭവങ്ങളും മോരുവെള്ളവും മിഠായിയും ചുരുക്കം സ്റ്റേഷനറി വിഭവങ്ങളുമൊക്കെ നിരത്തിവച്ച ഈ കടയിൽ എത്തുന്നവർക്ക് ആവശ്യമുള്ളത്...

കുട്ടി വാർത്തകേരള വാർത്തകൗതുകങ്ങൾ

ഒന്നാംക്ലാസുകാരന്റെ ബാഗിൽ തലയുയർത്തി മൂർഖൻ; വീട്ടുജോലിക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാക്കനാട്: ‘ഒന്നാം ക്ലാസുകാരന്റെ ബാഗിന്റെ സിബ് കുറച്ച് തുറന്നതുമാത്രമേ ഓർമ്മയുള്ളൂ, തലയുയർത്തി ഒരു ചീറ്റൽ.’ മൂർഖൻ പാമ്പിന്റെ കടിയേൽക്കാതെ ഭാഗ്യംകൊണ്ടുമാത്രം രക്ഷപ്പെട്ട വീട്ടുജോലിക്കാരിയായ യുവതി പറഞ്ഞു. കുട്ടികളൊന്നും ബാഗ് തുറന്നില്ലല്ലോ, ആർക്കും...

കൗതുകങ്ങൾപ്രധാന വാർത്ത

‘കുഞ്ഞുങ്ങളില്ലാത്ത സ്‌ത്രീകളെ ഗർഭിണിയാക്കിയാൽ പത്ത് ലക്ഷം രൂപ പ്രതിഫലം’; ‘ഞരമ്പ’ന്മാരെ ലക്ഷ്യമിട്ട തട്ടിപ്പ് സംഘം പിടിയിലായി

പട്‌ന: ‘കുട്ടികളില്ലാത്ത സ്‌ത്രീകളെ ഗ‌ഭിണിയാക്കിയാൽ പത്ത് ലക്ഷം രൂപ പ്രതിഫലം’ . ‘ഓൾ ഇന്ത്യ പ്രെഗ്നന്റ് ജോബ്’ എന്ന് അറിയപ്പെടുന്ന ഈ പരസ്യം കുറച്ച് കാലം മുമ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്....

കൗതുകങ്ങൾ

ഇന്ത്യയിലെ തെരുവിൽ നിന്ന് അമേരിക്കയിലേക്ക്; സോഷ്യൽമീഡിയയിൽ വൈറലായി അലോക

വാഷിംഗ്ടൺ: ഇന്ത്യയിൽ നിന്നുള്ള ഒരു തെരുനായ ലോകമെമ്പാടുമുള്ള ജനങ്ങളുടെ ഹൃദയം കീഴടക്കുകയാണ്. അമേരിക്കയിലുടനീളം സമാധാനസന്ദേശം പ്രചരിപ്പിക്കുന്ന ‘വാക്ക് ഫോർ പീസ്'(സമാധാനത്തിനുള്ള നടത്തം) എന്ന ദൗത്യയാത്രയുടെ ഭാഗമാണ് അലോക. ബുദ്ധസന്ന്യാസികളുടെ സംഘത്തോടൊപ്പം ആയിരക്കണക്കിന്...

കൗതുകങ്ങൾ

പുതുവർഷത്തിൽ വിവാഹത്തേക്കാൾ കൂടുതൽ വിവാഹമോചനം, കാരണം ഇതാണ്

നമ്മളിൽ പലരും പുതുവർഷത്തിൽ ഓരോ പുതിയ തീരുമാനങ്ങൾ എടുക്കുന്നത് പതിവാണ്. ചിലർക്ക് കരിയറിലാണെങ്കിൽ മറ്റു ചിലർക്ക് ആരോഗ്യത്തിലായിരിക്കും ശ്രദ്ധ. എന്നാൽ മറ്റു ചിലർക്ക് ദാമ്പത്യ കാര്യങ്ങളിലാണ് തീരുമാനമെടുക്കേണ്ടത്. അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളിൽ...

കൗതുകങ്ങൾ

ഒറ്റ മാസം മദ്യം ഉപേക്ഷിച്ചാൽ ശരീരത്തിൽ എന്ത് മാറ്റം ഉണ്ടാകും? ഡ്രൈ ജനുവരിയെക്കുറിച്ചറിയേണ്ടത്

ജനുവരി ആരംഭിക്കുമ്പോൾ പഴയ മോശം ശീലങ്ങൾ ഉപേക്ഷിക്കാൻ പലരും ശ്രമിക്കാറുണ്ട്. ജിമ്മിൽ പോകണം, ആരോഗ്യകരമായ ഭക്ഷണം കഴിക്കണമെന്നൊക്കെയാണ് മിക്കവരും പുതുവർഷത്തിൽ പ്ലാൻ ചെയ്യുക. ഇതിനെല്ലാം പുറമെ ലോകത്ത് മറ്റൊരു പ്രവണത കൂടി...