കൗതുകങ്ങൾ

അന്താരാഷ്ട്ര വാർത്തകേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

ലണ്ടനിലെ സഫോക്കിൽ ജനിച്ച പത്മശ്രീ പെപിത സേത്ത് ഇനി ഇന്ത്യൻ പൗര

തൃശൂർ: കേരളത്തിന്‍റെ സാംസ്കാരികത്തനിമയെയും ക്ഷേത്രാചാരങ്ങളെയും ലോകത്തിനു പരിചയപ്പെടുത്തിയ പ്രശസ്ത ഫോട്ടോഗ്രാഫറും എഴുത്തുകാരിയുമായ പെപിത സേത്ത് ഇനി ഔദ്യോഗികമായി ഇന്ത്യൻ പൗര. തൃശൂർ കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനിൽനിന്ന്...

അമേരിക്കൻ വാർത്തകൗതുകങ്ങൾ

കടൽത്തീരത്തു വച്ച് നഷ്ടപ്പെട്ടുപോയ തന്റെ മോതിരം മിസിസിപ്പി സ്വദേശിക്ക് 44 വർഷങ്ങൾക്കിപ്പുറം തിരികെ

മിസിസിപ്പി: 1982ൽ കടൽത്തീരത്തു വച്ച് നഷ്ടപ്പെട്ടുപോയ തന്റെ മോതിരം യുഎസിലെ മിസിസിപ്പി സ്വദേശിക്ക് 44 വർഷങ്ങൾക്കിപ്പുറം തിരികെ ലഭിച്ചു.പാസ് ക്രിസ്റ്റ്യൻ ഹൈസ്കൂളിലെ അവസാന വർഷ വിദ്യാർഥിയായിരിക്കെ, സുഹൃത്തുക്കളോടൊപ്പം പാസ് ക്രിസ്ത്യൻ ബീച്ചിൽ...

കേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കിലോയ്ക്ക് 3 ലക്ഷം രൂപ! കശ്മീരിന്റെ കുങ്കുമക്കൃഷി കുത്തക തകർത്ത് തൃശൂർ പുത്തൂരിലെ ഹൈടെക് കുങ്കുമക്കർഷകനായ ജയിംസ് കാപ്പാനി

തൃശൂർ : ഗുണമേന്മയുടെ അടിസ്ഥാനത്തിൽ കിലോയ്ക്കു മൂന്നു ലക്ഷം രൂപ വരെ വിപണി വിലയുള്ള കാർഷികോൽപന്നമാണു കുങ്കുമം (saffron). ഏറ്റവും വിലയേറിയ സുഗന്ധവിള. രാജ്യത്തെ കുങ്കുമ ഉപഭോഗത്തിന്റെ കണക്കെടുത്താൽ വർഷം 100...

അന്താരാഷ്ട്ര വാർത്തകുട്ടി വാർത്തകൗതുകങ്ങൾ

കുടുംബത്തെ രക്ഷിക്കാൻ നാ​ലു മ​ണി​ക്കൂ​ർ കടലിൽ നീ​ന്തി; സൂ​പ്പ​ർ​മാ​നാ​യി 13 വയസുകാ​ര​ൻ ഓ​സ്റ്റി​ൻ

സി​ഡ്നി: ക​ട​ലി​ൽ അ​ക​പ്പെ​ട്ടു മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട സ്വ​ന്തം കു​ടും​ബ​ത്തെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ നാ​ലു മ​ണി​ക്കൂ​റോ​ളം നീ​ന്തി തീ​ര​ത്തെ​ത്തി അ​ധി​കൃ​ത​രെ അ​റി​യി​ച്ചു ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​ന്ന 13 വയസുകാ​ര​ൻ ഓ​സ്റ്റി​ൻ ആ​പ്പെ​ൽ​ബീ ഓ​സ്ട്രേ​ലി​യ​യി​ലെ സൂ​പ്പ​ർ​മാ​നാ​യി...

കൗതുകങ്ങൾപ്രധാന വാർത്ത

ഇന്ത്യയിൽ ഏറ്റവും വിലയുള്ള വാഹന നമ്പർ, DDC 0001 വിറ്റുപോയത് 2.08 കോടി രൂപയ്ക്ക്

വാഹനത്തെക്കാൾ വില നൽകി നമ്പറുകൾ വാങ്ങുന്നത് ദുബായ് പോലെയുള്ള രാജ്യങ്ങളിൽ സാധാരണമാണ്. ആഡംബര നമ്പറുകൾ നൽകുന്നതിനായി അവിടെ പ്രത്യേകം ലേലങ്ങൾ പോലും നടക്കാറുണ്ട്. ഇത്തരം സംഭവങ്ങൾ ഇന്ത്യയിൽ സാധാരണമായിരുന്നില്ല. എന്നാൽ, ഇന്ത്യയിലെ...

കായികംകൗതുകങ്ങൾ

കത്തിപ്പടർന്ന് ‘കൂടോത്ര’ വിവാദം, സെനഗലിനും മൊറോക്കോയ്ക്കും വൻ തുക പിഴ

റബാത്ത് (മൊറോക്കോ): ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിലെ വിവാദസംഭവങ്ങളിൽ വൻതുക പിഴയിട്ട് ആഫ്രിക്കൻ ഫുട്‌ബോൾ കോൺഫെഡറേഷൻ. സെനഗൽ ഫുട്‌ബോൾ ഫെഡറേഷന് 5.65 കോടിയും മൊറോക്കോ ഫുട്‌ബോൾ ഫെഡറേഷന് 2.90 കോടി രൂപയുമാണ്...

കൗതുകങ്ങൾശാസ്ത്രീയം

‘ഫിയറി ബൈ നേച്ചർ’: അന്തരീക്ഷം ബഹിരാകാശത്തേക്ക് പോകും, സമുദ്രം വായുവിൽ വിസ്‌ഫോടനം നടത്തും; 2026 ഓഗസ്റ്റ് 12ന് ; ഒരു സോഷ്യൽ മീഡിയ തമാശ

കാലുകുത്താൻപോലും കഴിയാതെ പറന്നുനടക്കുന്നതും, വാഹനങ്ങൾ കളിപ്പാട്ടങ്ങൾ പോലെ അന്തരീക്ഷത്തിൽ ഒഴുകി നടക്കുന്നതിനെക്കുറിച്ച് ഒരു തവണയെങ്കിലും ചിന്തിച്ചുനോക്കിയിട്ടുണ്ടോ? അത്തരത്തിലൊരു പ്രചാരണമാണ് അടുത്തക്കാലത്തായി സോഷ്യൽ മീഡിയയിൽ വ്യാപകമായത്. ഇൻസ്റ്റഗ്രാമിലും ടിക്‌ടോക്കിലും ‘പ്രൊജക്ട് ആങ്കർ 2026’...

കേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

ഒന്നരലക്ഷത്തിനൊരു ഇലക്ട്രിക് കാർ, നിർമിച്ചത് പേരുകേട്ട കമ്പനിയല്ല, നമ്മുടെ കുറച്ച് പിള്ളേരാണ്

മറ്റക്കര:പുസ്തകത്തിലെ തിയറികൾക്കപ്പുറം, പഠിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കുന്നവരാണീ മറ്റക്കര മോഡൽ പോളിടെക്‌നിക്കിലെ വിദ്യാർഥികൾ. കോളേജിൽ നടക്കുന്ന ‘ആൾട്ടൂര 2026’ ടെക് ഫെസ്റ്റിലെ പ്രധാനതാരമാണ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം അവസാന വർഷ വിദ്യാർഥികൾ...

കൗതുകങ്ങൾസിനിമ

മുകേഷ് അംബാനിയുടെ ലാളിത്യത്തിൽ അമ്പരന്ന് നടി റിച്ച പനായി; വൈറലായി ആ സെൽഫി

മുകേഷ് അംബാനിയുടെ ലാളിത്യത്തെയും വിനയത്തെയും പ്രശംസിച്ചുകൊണ്ട് നടിയും സംരംഭകയുമായ റിച്ച പനായി പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. സ്വിറ്റ്‌സർലൻഡിലെ വിനോദസഞ്ചാര കേന്ദ്രമായ ജസ്റ്റാഡിൽ വെച്ചാണ് റിച്ച അപ്രതീക്ഷിതമായി മുകേഷ്...

കൗതുകങ്ങൾ

ഇൻസ്റ്റ, എഫ്.ബി, വാട്സ്ആപ് പെയ്ഡ് ആക്കാൻ നീക്കം

ഏറ്റവും വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും വാട്സ്ആപും പണം നൽകിയുള്ള സബ്സ്ക്രിപ്ഷനിലേക്ക് മാറ്റാൻ ആലോചിച്ച് മെറ്റ. അതേസമയം, കോർ പ്ലാറ്റ്ഫോമുകൾ സൗജന്യമായി നിലനിർത്തുകയും ചില നവീന ഫീച്ചറുകൾ അവതരിപ്പിച്ച്...