കൗതുകങ്ങൾ

കൗതുകങ്ങൾസിനിമ

സബ്‌സ്‌ക്രിപ്‌ഷൻ കൂട്ടാൻ വീഡിയോ ‘ലീക്ക്’ ചെയ്തതോ? ഹൻസിക കൃഷ്ണയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം

നടൻ കൃഷ്ണകുമാറിന്റെ ഇളയ മകളും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമാണ് ഹൻസിക കൃഷ്ണ. ഡിഗ്രിയ്ക്ക് പഠിക്കുന്ന ഹൻസികയ്ക്ക് സ്വന്തമായി യൂട്യൂബ് ചാനലും ഇൻസ്റ്റഗ്രാമും ഉണ്ട്. രണ്ടിലും ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് ഹൻസികയ്ക്കുള്ളത്. ഇപ്പോഴിതാ ഹൻസികയുടെ...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

ലോകത്ത് ഏറ്റവും കൂടുതൽ സ്പാം കോളുകൾ; ഇന്ത്യ അഞ്ചാമത്

ന്യൂ​​​​ഡ​​​​ല്‍ഹി: ലോ​​​​ക​​​​ത്ത് ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ല്‍ സ്പാം ​​​​കോ​​​​ളു​​​​ക​​​​ള്‍ ല​​​​ഭി​​​​ക്കു​​​​ന്ന രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഇ​​​​ന്ത്യ അ​​​​ഞ്ചാം സ്ഥാ​​​​ന​​​​ത്താ​​​​ണെ​​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്. ട്രു​​​​കോ​​​​ള​​​​റി​​​​ന്‍റെ റി​​​​പ്പോ​​​​ര്‍ട്ടു​​​​ക​​​​ള്‍ പ്ര​​​​കാ​​​​രം ഇ​​​​ന്ത്യ​​​​യി​​​​ൽ സ്പാം ​​​​തീ​​​​വ്ര​​​​ത 66 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ്. ഇ​​​തി​​​​ല്‍ 36...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകൗതുകങ്ങൾശാസ്ത്രീയം

ഡ്രൈവിങ് ഇനി സ്മാർട്ടാകും; കാറുകളിൽ വിസ്മയമൊരുക്കാൻ ഗൂഗിൾ ജെമിനി വരുന്നു

നിങ്ങളുടെ വാഹനങ്ങൾ ഇനി വെറും യാത്രാസാമഗ്രികളല്ല, പകരം ബുദ്ധിയുള്ള ഡിജിറ്റൽ സഹായികളായി മാറുകയാണ്. ഗൂഗ്ളിന്റെ ഏറ്റവും പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അസിസ്റ്റന്റായ ‘ജെമിനി’ കാറുകളിലേക്ക് അവതരിപ്പിക്കുന്നതോടെ ഡ്രൈവിങ് അനുഭവം ഇനി തികച്ചും...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾസിനിമ

ജയിച്ചത് രമേഷ് പിഷാരടി മാത്രം, ജനവിധിയിൽ രക്ഷപ്പെടാതെ ചലച്ചിത്ര-സീരിയൽ താരങ്ങൾ

ചലച്ചിത്ര-ടെലിവിഷൻ രംഗത്തുനിന്നുള്ള പ്രമുഖർ മത്സരിച്ച നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. മൂന്ന് മുന്നണികളും താരങ്ങളെ ഇറക്കിയെങ്കിലും ഏറ്റവും കൂടുതൽ താരങ്ങളെ മത്സരത്തിനയച്ചത് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയാണ്. രണ്ടുതാരങ്ങളെ വീതം എൽഡിഎഫും ഒരാളെ...

കൗതുകങ്ങൾസിനിമ

അന്ന് കാവ്യയുടെ കുട്ടിക്കാലം,​ ആദ്യ അഭിനയം ഓർത്തെടുത്ത് കല്യാണി പണിക്കർ

ഷറഫുദ്ദീന്റെ നായികയായി കല്യാണി പണിക്കർ അരങ്ങേറ്റം കുറിച്ച മധു വിധു തിയേറ്ററിൽ മികച്ച അഭിപ്രായം നേടുന്നു . നടി ബിന്ദുപണിക്കരുടെ മകളാണ് കല്യാണി. എന്നാൽ കല്യാണിയുടെ ആദ്യചിത്രമല്ല മധുവിധു, ഒരു വയസാകുന്നതിന്...

കൗതുകങ്ങൾസിനിമ

പവിത്രത കളഞ്ഞു; നടിയുടെ വസ്ത്രധാരണത്തെ ചൊല്ലി കുറ്റപ്പെടുത്തൽ

തിരുവനന്തപുരത്ത് ഒരു ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങിൽ നടി ഐശ്വര്യ ലക്ഷ്മി പങ്കെടുത്തതിന്റെ വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഓഫ്‌വെെറ്റ് വെസ്റ്റേൺ ഔട്ട്ഫിറ്റ് ധരിച്ചാണ് നടി പരിപാടിയിൽ എത്തിയത്. എന്നാൽ പരിപാടിയുടെ...

അമേരിക്കൻ വാർത്തകൗതുകങ്ങൾസിനിമ

‘പേട്രിയറ്റി’ന് ലാലേട്ടന്‍ ന്യൂജേഴ്‌സിയിലെ സ്പാര്‍ട്ടയില്‍ എത്തി

ലോകമൊട്ടാകെ ആരാധകരും ആസ്വാദകരുമുള്ള ലാലേട്ടന് ഏറ്റവും പ്രിയം ന്യൂജേഴസിക്കാരോടാണ്. ഇത് വെറുതെ പറയുന്നതല്ല. അമേരിക്കയില്‍ എപ്പോള്‍ വന്നാലും ന്യൂജേഴിസിയിലുള്ള പ്രിയപ്പെട്ടവരെ-മറ്റ് സ്ഥലങ്ങളില്‍ ഇല്ലെന്നല്ല-കാണാന്‍ അദ്ദേഹം എത്തും. ‘എമ്പുരാന്‍’ സിനിമ ഇറങ്ങിയപ്പോഴും ഇത്...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

കുഞ്ഞൂഞ്ഞിന് ശേഷം കെ സി ; കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലക്സ്

തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കെ.സി. വേണുഗോപാലിനായി തിരുവനന്തപുരത്തും ഫ്ലക്സ്. കെ.സിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണം എന്നാവശ്യപ്പെട്ടുള്ള ഫ്ലക്സ് ബോർഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. കുഞ്ഞൂഞ്ഞിന് ശേഷം കെ.സി എന്നാണ്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകേരള വാർത്തകൗതുകങ്ങൾ

വോട്ടെണ്ണൽ ഇന്ത്യയിൽ, വാതുവെപ്പ് യുഎസിൽ: പോളി മാർക്കറ്റിൽ 26 മില്യൺ ഡോളറിന്റെ വാതുവെപ്പ്

വാഷിങ്ടൺ / തിരുവനന്തപുരം: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം തിങ്കളാഴ്ച വരാനിരിക്കെ യുഎസിൽ വാതുവെപ്പ് മാർക്കറ്റുകൾ സജീവമായിരിക്കുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളി മാർക്കറ്റിൽ...

അമേരിക്കൻ വാർത്തകൗതുകങ്ങൾസിനിമ

ദുർഗ: ഷാഡോ സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ എഐ- ഫിലിം മേക്കിംഗിന് തുടക്കമിട്ട് തോമസ് രാജന്‍

അറ്റ്ലാന്റ, ജോർജിയ – സാങ്കേതികവിദ്യയുടെയും കഥപറച്ചിലിന്റെയും ഒരു വിപ്ലവകരമായ സംയോജനത്തിൽ, അറ്റ്ലാന്റ ആസ്ഥാനമായുള്ള  സോഫ്റ്റ്‌വെയർ എഞ്ചിനീയറായ തോമസ് രാജൻ, സ്വതന്ത്ര സിനിമയിലെ നൂതന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും വിഎഫ്എക്‌സിന്റെയും അപാരമായ സാധ്യതകൾ പ്രദർശിപ്പിക്കുന്ന...