കൗതുകങ്ങൾ

കേരള വാർത്തകൗതുകങ്ങൾസിനിമ

ഗായകനായി സൂര്യ, ചടുലച്ചുവടുകളുമായി മമിത; ‘വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിങ് സോങ്

സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന ചിത്രത്തിലെ രണ്ടാം ഗാനം പുറത്ത്. വെഡിംഗ് സോങ് എന്ന പേരിൽ പുറത്ത് വന്ന ഗാനത്തിന്റെ...

ആനുകാലികംകൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

കോക്രോച്ച് പാർട്ടിയുടെ സമരം: നിരീക്ഷണത്തിന് മെറ്റാ ഗ്ലാസുമായി ഡൽഹി പോലീസ് 

നീറ്റ് പരീക്ഷാ ക്രമക്കേടിൽ രാജ്യതലസ്ഥാനത്ത് യുവാക്കളുടെ പ്രതിഷേധ സമരം നിരീക്ഷിക്കാൻ ഡൽഹി പോലീസ് മെറ്റ ഗ്ലാസും ഉപയോഗിക്കുന്നതായി വിവരം. മെറ്റ ഗ്ലാസ് ധരിച്ചുള്ള പോലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങൾ  സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സമരക്കാരെ...

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്തസിനിമ

രാജ്യാന്തര പശ്ചാത്തലത്തിൽ വികസിക്കുന്ന നിഗൂഢത; ജയസൂര്യ ചിത്രം ‘മായൻ’ ചിത്രീകരണം റഷ്യയിൽ തുടങ്ങി

മലയാള ചലച്ചിത്ര ലോകത്ത് വേറിട്ട പ്രമേയങ്ങൾ കൊണ്ടും ആഖ്യാനശൈലി കൊണ്ടും ശ്രദ്ധേയമാകുന്ന പ്രോജക്റ്റുകൾക്കിടയിലേക്ക്, സിനിമാപ്രേമികളും സിനിമാ വ്യവസായവും ഒരേപോലെ ഉറ്റുനോക്കുന്ന , മിസ്റ്ററി ത്രില്ലർ ഗണത്തിൽപ്പെടുന്ന ‘മായൻ’ സിനിമയുടെ അന്താരാഷ്ട്ര ഷെഡ്യൂളിന്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

എഐ വികസനം തടയരുത്; അഞ്ചു വർഷത്തിനുള്ളിൽ എഐ മനുഷ്യബുദ്ധിയെ മറികടക്കുമെന്ന് ഇലോൺ മസ്ക് 

നിർമിതബുദ്ധിയ്ക്ക് തടയിടാൻ മനുഷ്യർ ശ്രമിക്കരുതെന്ന് ശതകോടീശ്വര വ്യവസായിയും എക്സ് എഐ സ്ഥാപകനുമായ ഇലോൺ മസ്ക്. ദി ഇക്കണോമിസ്റ്റിന്റെ എഡിറ്റർ ഇൻ ചീഫ് സാനി മിന്റൺ ബെഡ്‌ഡോസിന് നൽകിയ അഭിമുഖത്തിലാണ് മസ്ക് തന്റെ...

ആനുകാലികംകൗതുകങ്ങൾപ്രധാന വാർത്ത

30 വർഷം മുമ്പ് ചോദ്യപേപ്പർ ചോർച്ചയിൽ സമരം ചെയ്ത വിദ്യാർത്ഥി നേതാവ്,​ ഇന്ന് മന്ത്രിയായ അതേ നേതാവിനെതിരെ വിദ്യാർത്ഥികൾ

ന്യൂഡൽഹി: രാജ്യത്ത് നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രക്ഷോഭം ശക്തമാകുന്നതിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ വർഷങ്ങൾക്ക് മുൻപുള്ള ഒരു പ്രതിഷേധം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുകയാണ്. 30 വ‌ർഷങ്ങൾക്ക് മുൻപ് ഒരു ചോദ്യപേപ്പർ...

അമേരിക്കൻ വാർത്തകുട്ടി വാർത്തകൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

കഥ മെനയാൻ ഇനി ഭാവന വേണ്ട എഐ മതി; മാതാപിതാക്കൾക്കായി സ്റ്റോറികിറ്റ് എഐ ആപ്പ് അവതരിപ്പിച്ച് മെറ്റ

കുട്ടികൾ ഉറങ്ങുമ്പോൾ കഥകൾ പറഞ്ഞു കൊടുക്കാൻ ഇനി സ്വന്തമായി ഭാവനയോ ആശയങ്ങളോ വേണമെന്നില്ല. ഇതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന പുതിയ ആപ്പുമായി എത്തിയിരിക്കുകയാണ് മെറ്റ. സ്‌റ്റോറീകിറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ...

അന്താരാഷ്ട്ര വാർത്തകായികംകൗതുകങ്ങൾശാസ്ത്രീയം

സൗന്ദര്യ ശസ്ത്രക്രിയയിലൂടെ ആളാകെ മാറി വിനീഷ്യസ് ജൂനിയര്‍, തരംഗമായി ബ്രസീലിയന്‍ താരത്തിന്റെ പുത്തന്‍ ലുക്ക്

റിയോ ഡി ജനീറോ: ലോകകപ്പില്‍ നിന്ന് പ്രീക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായിരുന്നു ബ്രസീല്‍ ഫുട്‌ബോള്‍ ടീം. ഇതിന് ശേഷം താരങ്ങള്‍ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ബ്രസീലിന്റെ യുവ...

അന്താരാഷ്ട്ര വാർത്തആനുകാലികംകൗതുകങ്ങൾശാസ്ത്രീയം

കൂളാക്കും ക്യാബിൻ; ചൂടേറ്റ് വാടുമെന്ന പേടി വേണ്ട, അഞ്ച് മിനിട്ടിൽ തണുക്കാൻ പുതിയ യന്ത്രം

ടോക്കിയോ: ചൂട് കൂടിവരികയാണ്. വേനൽക്കാലമെത്തിയാൽ വീട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥ. സഹിക്കാനാകാതെ വരുമ്പോൾ ‘ഫ്രിഡ്‌ജിൽ കയറിയിരിക്കാൻ തോന്നും ‘ എന്ന് ചിലരൊക്കെ പറയാറുണ്ട്. എന്തായാലും ആ തമാശ കാര്യമാക്കിയിരിക്കുകയാണ് ജപ്പാൻകാർ. വെറും...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

ബിഗ് ബോസ് മലയാളം സീസൺ 8ന്റെ പ്രൊമോ; ചാണക്യന്റെ അർത്ഥശാസ്ത്രവുമായി മോഹൻലാൽ

കാത്തിരിപ്പുകൾക്കും ഊഹാപോഹങ്ങൾക്കും വിരാമമിട്ട് ബിഗ് ബോസ് മലയാളം സീസൺ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്. ഏഷ്യാനെറ്റും ജിയോ ഹോട്സ്റ്റാറും ചേർന്നാണ് പ്രേക്ഷകരിൽ ആവേശം നിറച്ച് പുതിയ പ്രൊമോ പങ്കുവച്ചിരിക്കുന്നത്. ബിഗ് ബോസ്...

അന്താരാഷ്ട്ര വാർത്തകേരള വാർത്തകൗതുകങ്ങൾ

നാ‌ട്ടുകാർ പിരിവെടുത്ത് സൗദിജയിലിൽനിന്നു രക്ഷിച്ചയാൾ ലഹരിമരുന്നു വിൽപനയ്ക്ക് നാട്ടിൽ വീണ്ടും ജയിലിലായി

കണ്ണൂർ : രാസലഹരിമരുന്നു വിൽപനയ്ക്ക് അറസ്റ്റിലായത് നാട്ടുകാരും സന്നദ്ധ സംഘടനകളും പിരിവെടുത്ത് മോചനദ്രവ്യം നൽകി സൗദിയിലെ ജയിലിൽനിന്നു രക്ഷിച്ചയാൾ. കരിക്കോട്ടക്കരി വളയംകോട് സ്വദേശി ഫിദാ മൻസിലിൽ ടി. ഫസലുദ്ദീ(44)നെയാണ് ഇരിട്ടി പൊലീസ്...