കൗതുകങ്ങൾ

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

ഇവർ ലാവോസിലെ ‘മഞ്ഞുമ്മൽ ബോയ്സ്’, ലോകം ഇന്നോളം കണ്ടതിൽ ഏറ്റവും കഠിനമായ രക്ഷാപ്രവർത്തനം

ഗുണാകേവിൽ അകപ്പെട്ടുപോയ കൂട്ടുകാരനെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ നാം ശ്വാസമടക്കിയാണ് കണ്ടിരുന്നത്. അതുപോലൊരു ഗുഹയിൽ നമ്മൾ അകപ്പെട്ടുപോയാൽ എന്താവും… ഓർക്കുമ്പോൾത്തന്നെ ശ്വാസം മുട്ടുന്ന അവസ്ഥ. 2018ൽ ലോകം...

ആനുകാലികംകൗതുകങ്ങൾശാസ്ത്രീയം

ആകാശത്ത് വിസ്മയമൊരുക്കി അപൂർവ്വ ‘ബ്ലൂ മൂൺ’

വാനനിരീക്ഷകർക്ക് ആനന്ദക്കാഴ്ചയൊരുക്കാൻ ഈ ആഴ്ച അവസാനം അപൂർവമായ ബ്ലൂ മൂൺ ആകാശത്ത് ദൃശ്യമാകും. ഒരൊറ്റ മാസത്തിൽ തന്നെ രണ്ടാമത്തെ പൂർണചന്ദ്രൻ പ്രത്യക്ഷപ്പെടുന്ന അപൂർവ പ്രതിഭാസമാണിത്. 2026 മേയ് 31-നാണ് ഈ പ്രതിഭാസം...

അമേരിക്കൻ വാർത്തകൗതുകങ്ങൾ

ട്രക്കിനുള്ളിലിരുന്ന നായ അബദ്ധത്തിൽ തോക്ക് പ്രവർത്തിപ്പിച്ചു; വഴിയാത്രക്കാരിക്ക് പരിക്ക്

നെബ്രാസ്ക: നെബ്രാസ്കയിലുള്ള സ്കോട്ട്സ്ബ്ലഫ് നഗരത്തിൽ ട്രക്കിനുള്ളിലിരുന്ന വളർത്തുനായ അബദ്ധത്തിൽ ഷോട്ട്ഗൺ പ്രവർത്തിപ്പിച്ചതിനെ തുടർന്ന് വഴിയാത്രക്കാരിക്ക് വെടിയേറ്റു. ഒരു ഗ്യാസ് സ്റ്റേഷന് സമീപമുള്ള കടയ്ക്ക് മുന്നിലാണ് ഈ അപൂർവ്വ സംഭവം നടന്നത്. ട്രക്കിന്റെ...

അമേരിക്കൻ വാർത്തആനുകാലികംകൗതുകങ്ങൾപ്രധാന വാർത്ത

ഭാര്യയ്‌ക്കൊപ്പം താജ്‌‌‌മഹൽ സന്ദർശിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ

ആഗ്ര: ഭാര്യയ്‌ക്കൊപ്പം താജ്‌‌‌മഹൽ സന്ദർശിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയപ്പോഴാണ് റൂബിയോയും അദ്ദേഹത്തിന്റെ ഭാര്യ ജീനെറ്റ് റൂബിയോയും ഇവ സന്ദർശിച്ചത്. ആഗ്രയിലെ താജ്മഹൽ,...

കേരള വാർത്തകൗതുകങ്ങൾ

ബീക്കൺ ലൈറ്റിട്ട് ഹൈസ്‌പീഡിൽ ആംബുലൻസ്, പൊലീസ് ഉള്ളിൽ കണ്ടത് മാരക ലഹരിമരുന്ന്

തൃശൂർ: ദേശീയപാത വാണിയമ്പാറയിൽ ആംബുലൻസിൽ കടത്താൻ ശ്രമിച്ച 252 ഗ്രാം എം.ഡി.എം.എയുമായി രണ്ടു പേർ പിടിയിൽ. രാവിലെ 6.30ന് വാണിയമ്പാറ ചെക്ക്പോസ്റ്റിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് അഞ്ചേരി സ്വദേശി സന്ദീപ് (42),...

കൗതുകങ്ങൾപ്രധാന വാർത്ത

ബസ് കണ്ടക്ടറുടെ ശമ്പളം കൊണ്ട് കെട്ടിപ്പടുത്തത് ലോകത്തിലെ ഏറ്റവും വലിയ ലൈബ്രറി, ശ്രദ്ധേയമായി 75കാരന്റെ പുസ്തക വീട്‌

ബംഗളൂരു: ഒരു സാധാരണ ബസ് കണ്ടക്ടറിൽ നിന്ന് ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ലൈബ്രറി കാത്തുസൂക്ഷിക്കുന്നയാളെ രാജ്യം ആദരിച്ചു. പണമോ പ്രശസ്തിയോ ആഗ്രഹിക്കാതെ തന്റെ ജീവിതകാലത്തെ മുഴുവൻ സമ്പാദ്യവും പുസ്തകങ്ങൾക്കായി മാറ്റിവച്ച...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

ലോകത്തിലെ ഏറ്റവും വലിയ ഒച്ചുതീറ്റ ഉത്സവം സ്പെയിനിൽ സമാപിച്ചു; വിറ്റുപോയത് 14 ടൺ ഒച്ചുകൾ!

ഭക്ഷണപ്രിയർക്കായി വൈവിധ്യമാർന്ന വിഭവങ്ങൾ ഒരുക്കുന്നതിൽ സ്പെയിൻകാർ എപ്പോഴും മുന്നിലാണ്. എന്നാൽ ഇത്തവണ ലോകത്തെ സ്പെയിൻ ഞെട്ടിച്ചിരിക്കുന്നത് വ്യത്യസ്തമായ ഭക്ഷ്യമേളയിലൂടെയാണ്. സ്പാനിഷ് നഗരമായ ലെയ്ഡയിൽ നടന്ന ലോകത്തിലെ ഏറ്റവും വലിയ ഒച്ചുതീറ്റ ഉത്സവമായ ലാപ്ലെക് ഡെൽ കരാഗോൾസമാപിച്ചപ്പോൾ...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

ശാന്തി മായാദേവി സംവിധായികയാകുന്നു , നായകൻ മമ്മൂട്ടി

അഭിനേത്രിയും അഭിഭാഷകയും അവതാരകയും തിരക്കഥാകൃത്തുമായ ശാന്തി മായാദേവി സംവിധായികയാകുന്നു. മമ്മൂട്ടിയാണ് ശാന്തിയുടെ ആദ്യ ചിത്രത്തിൽ നായകനാകുന്നത്. മമ്മൂട്ടിയോടൊപ്പം ഗാന ഗന്ധർവ്വനിൽ ശ്രദ്ധേയമായ വേഷമവതരിപ്പിച്ചാണ് ശാന്തി അഭിനയരംഗത്തേക്ക് എത്തുന്നത്. മോഹൻലാലിനൊപ്പം നേരിലും ദൃശ്യം...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾ

വന്‍ ട്വിസ്റ്റ്, പൊലീസുകാരന്റെ ബൈക്ക് കത്തിച്ചത് യുവതികള്‍; കാരണം രാഷ്ട്രീയമല്ല

കൊല്ലം: അഞ്ചലില്‍ പൊലീസുകാരന്റെ ബുള്ളറ്റ് ബൈക്ക് കത്തിച്ച സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. മൂന്ന് വര്‍ഷത്തിന് മുമ്പ് വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലെ ലാത്തി ചാര്‍ജ് ആണ് ബൈക്ക് കത്തിച്ചതിന് പിന്നിലെന്നാണ് ആദ്യം...

ഓർമ്മച്ചെപ്പ്കുട്ടി വാർത്തകേരള വാർത്തകൗതുകങ്ങൾ

കുഞ്ഞുമാലാഖയുടെ ഓർമയ്ക്ക്: ‘ആലിൻ ബ്രാൻഡ്’ നോട്ടുബുക്കുകളുമായി സപ്ളൈകോ

തിരുവനന്തപുരം: സംസ്ഥാനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവിന്റെ സ്മരണാർത്ഥം സപ്ലൈകോ നോട്ടുബുക്കുകൾ ഇറക്കുന്നു.ആലിൻ ഷെറിന്റെ പേരിലാണ് ഈ വർഷത്തെ നോട്ടുബുക്കുകൾ സപ്ളൈകോ പുറത്തിറക്കുന്നത്. ആലിൻ ബ്രാൻഡിൽ ഇറക്കുന്ന നോട്ടുബുക്കുകളുടെ ഔദ്യോഗിക പ്രകാശനം...