കൗതുകങ്ങൾ

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

മലയാളത്തിലാദ്യമായി കോടതി റിസീവർഷിപ്പിലൊരു സിനിമ

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി കോടതി റിസീവർഷിപ്പിൽ ഒരു സിനിമ റിലീസിന് തയ്യാറെടുക്കുന്നു. റോഷൻ മാത്യുവും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സസ്പെൻസ് ത്രില്ലർ ചിത്രം “ചേര”. ലൈൻ ഓഫ് കളേഴ്‌സിന്റെ ബാനറിൽ...

കേരള വാർത്തകൗതുകങ്ങൾ

എ​ല്ലാം മ​റ​ന്നൊ​ന്ന് മ​യ​ങ്ങി; ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ ഉ​റ​ങ്ങി​യ​പ്പോ​യ ത​സ്ക​ര​ൻ പി​ടി​യി​ൽ

കൊ​ച്ചി: ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ്ടി​ക്കാ​ൻ ക​യ​റി​യ ക​ള്ള​ന്‍ ഉ​റ​ങ്ങി​പ്പോ​യി. കോ​വി​ലൂ​ര്‍ ക​ഴു​കു​വാ​ല്‍​വ​ട്ടം ക്ഷേ​ത്ര​ത്തി​ലാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. തി​ട​പ്പ​ള്ളി​യി​ല്‍ കി​ട​ന്നു​റ​ങ്ങി​പ്പോ​യ ക​ള്ള​നെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പി​ച്ചു. രാ​വി​ലെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ പൂ​ജാ​രി ശ്രീ​കോ​വി​ല്‍ തു​റ​ക്കാ​ന്‍...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

‘യഥാർഥ കേരളാ സ്റ്റോറി’ വൈറൽ താരത്തിന്റെ വിവാഹം: സി.പി.എം. നേതൃത്വവും വെട്ടിലായി

തിരുവനന്തപുരം: കുംഭമേള പെൺകുട്ടിക്കു വിവാഹപ്രായമായില്ലെന്ന് തെളിയുകയും മധ്യപ്രദേശ് പോലീസ് കേസെടുക്കുകയും ചെയ്തതോടെ വിവാഹത്തിനു നേതൃത്വം നൽകിയ കേരളത്തിലെ സി.പി.എം. നേതൃത്വവും വെട്ടിലായി. മുസ്‌ലിം യുവാവിനെ വിവാഹം കഴിക്കുന്നതിനെ പെൺകുട്ടിയുടെ കുടുംബം എതിർത്തതിനെത്തുടർന്നാണ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

10 കോടി ലോണെടുത്ത് നടി മീന നിർമ്മിച്ച വീട്; 100 കോടി രൂപയ്ക്ക് അമേരിക്കൻ ദമ്പതികൾക്ക് വിറ്റതായി റിപ്പോർട്ട്

നടി മീന ചെന്നൈയിൽ പത്ത് കോടി രൂപയോളം മുടക്കി നിർമ്മിച്ച വീടും സ്ഥലവും 100 കോടി രൂപയ്ക്ക് വിറ്റുപോയതായി റിപ്പോർട്ട്. അമേരിക്കയിലെ ദമ്പതികളാണ് ഇത്രയും വലിയ തുക കൊടുത്ത് വീട് വാങ്ങിയതെന്നാണ്...

അമേരിക്കൻ വാർത്തകൗതുകങ്ങൾ

ടെക്സാസ് തീരത്തേക്ക് രണ്ട് ഭീമൻ സ്രാവുകൾ അടുക്കുന്നു

​ടെക്സാസ് തീരപ്രദേശങ്ങളിലേക്ക് ‘അലീസ’, ‘കാര’ എന്ന് പേരിട്ടിട്ടുള്ള രണ്ട് ഭീമാകാരമായ ഗ്രേറ്റ് വൈറ്റ് സ്രാവുകൾ അടുത്തുകൊണ്ടിരിക്കുന്നതായി ഗവേഷകർ അറിയിച്ചു. ടാഗ് ചെയ്ത്, ഉപഗ്രഹ സംവിധാനം വഴി നിരീക്ഷിച്ചുവരുന്ന ഈ സ്രാവുകൾ നിലവിൽ...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

കിടിലൻ ഡാൻസുമായി നസ്ലിൻ, ‘മോളിവുഡ് ടൈംസി’ലെ ആദ്യഗാനം പുറത്തിറങ്ങി

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമിക്കുന്ന സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയുമായി എത്തുന്ന മോളിവുഡ് ടൈംസ് എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഇതുവരെ കാണാത്ത ലുക്കിലും സ്റ്റൈലിലുമാണ് പ്രേക്ഷകർ...

കൗതുകങ്ങൾപ്രധാന വാർത്ത

സംസ്ഥാനത്തെ എല്ലാ സ്‌ത്രീകൾക്കും തത്തമ്മ പച്ച നിറത്തിലുള്ല സാരി; 450 കോടി രൂപയ്‌ക്ക് ഓർഡർ നൽകി തെലങ്കാന സർക്കാർ

ഹൈദരാബാദ്: തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി ഈ വർഷവും തുടരാനൊരുങ്ങി സർക്കാർ. ഇന്ദിരാമ്മ സാരി പദ്ധതിയുടെ ഭാഗമായാണിത്. 2025 നവംബറിൽ ആരംഭിച്ച ഈ പദ്ധതിയിൽ ഇത്തവണ പുത്തൻ നിറത്തിലും...

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്തസിനിമ

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം; കേരളത്തില്‍ നല്‍കിയത് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് എന്ന് തെളിഞ്ഞു

തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ താരത്തിന്റെ വിവാഹം കേരളത്തില്‍ നടത്തിയതിലെ വിവാദം അവസാനിക്കുന്നില്ല. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് തെളിഞ്ഞതിന് പിന്നാലെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസെടുത്തിരുന്നു. ഇപ്പോഴിതാ വിവാഹ സമയത്ത് ഹാജരാക്കിയ പെണ്‍കുട്ടിയുടെ...

ആനുകാലികംകുട്ടി വാർത്തകൗതുകങ്ങൾസിനിമ

‘രാഷ്‌ട്രീയത്തിൽ നിങ്ങൾ ഇടപെട്ടില്ലെങ്കിലും രാഷ്‌ട്രീയം നിങ്ങളുടെ ജീവിതത്തിൽ ഇടപെടും’

വോട്ടവകാശം കൃത്യമായി വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം പങ്കുവയ്ക്കുന്ന കുറിപ്പുമായി നടി മീനാക്ഷി അനൂപ്. ജനാധിപത്യപ്രക്രിയയിൽ പങ്കാളികളാകേണ്ടത് ആധുനിക പൗരന്റെ കടമയാണെന്നും രാഷ്‌ട്രീയത്തിൽ നിങ്ങൾ ഇടപെട്ടില്ലെങ്കിലും രാഷ്‌ട്രീയം നിങ്ങളുടെ ജീവിതത്തിൽ ഇടപെടുമെന്നും മീനാക്ഷി കുറിച്ചു....

കേരള വാർത്തകൗതുകങ്ങൾ

കെട്ടിന് മുമ്പ് വോട്ട്; നവവധു പോളിംഗ് ബൂത്തിലെത്തിയത് വിവാഹവേഷത്തിൽ

വയനാട്: വിവാഹച്ചടങ്ങുകൾക്ക് മുമ്പ് വോട്ട് ചെയ്യാനെത്തി വധു. വയനാട് മേപ്പാടി സ്വദേശി അഖില ആന്റണി മൈക്കിൾ ആണ് വിവാഹ വസ്‌ത്രത്തിലെത്തി വോട്ട് ചെയ്‌തത്. മേപ്പാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ 191-ാം...