പ്രധാന വാർത്ത

പ്രധാന വാർത്ത

മ്യൂച്വല്‍ ഫണ്ട്, എസ്‌ഐഎഫ്, റീറ്റ്‌സ് എന്നിവ ഓഹരിക്ക് സമാനം: വ്യവസ്ഥകള്‍ പരിഷ്‌കരിച്ച് സെബി

മ്യൂച്വല്‍ ഫണ്ട്, റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റുമെന്റ് ട്രസ്റ്റ്, എസ്‌ഐഎഫ് തുടങ്ങിയ നിക്ഷേപങ്ങളില്‍ സുപ്രധാനമായ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് സെബി. 2026 ജനുവരി 1 മുതല്‍ മ്യൂച്വല്‍ ഫണ്ടുകളും സ്‌പെഷ്യലൈസ്ഡ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകളും (SIF)...

കൗതുകങ്ങൾപ്രധാന വാർത്ത

ഫ്രാൻസിൽ വീണ്ടും മോഷണം; ഇത്തവണ മോഷ്ടിച്ചത് 93 ലക്ഷം രൂപ വിലമതിക്കുന്ന ഒച്ചുകളെ

പാരീസ്: ഫ്രാൻസിലെ ലൂവ്ര് മ്യൂസിയത്തിലെ കവർച്ച ലോകജനതയെ തന്നെ ഞെട്ടിച്ച ഒന്നായിരുന്നു. ഇപ്പോഴിതാ വീണ്ടും ഫ്രാൻസിലെ ഒരു മോഷണമാണ് വാർത്തകളിൽ ഇടംപിടിക്കുന്നത്. എസ്‌കാർഗോട്ട് സെഡ് ഗ്രാൻസ്ഡ് എന്ന ഫാമിൽ നിന്ന് മോഷണം...

പ്രധാന വാർത്ത

എയർബസ് സോഫ്റ്റ്‍വെയർ മാറ്റം; ആഗോളതലത്തിൽ 6000 വിമാനങ്ങളെ ബാധിക്കപ്പെടുമെന്ന് വിലയിരുത്തൽ

ന്യൂഡൽഹി:അതിതീവ്രമായ സൗരവികിരണം ഫ്ലൈറ്റ് കൺട്രോൾ സംബന്ധിച്ച നിർണായക ഡേറ്റയെ ബാധിക്കാനിടയുണ്ടെന്ന വിലയിരുത്തലിനെത്തുടർന്ന്, എയർബസ് എ320 വിഭാഗത്തിൽപ്പെട്ട ഒട്ടേറെ വിമാനങ്ങളിൽ സോഫ്റ്റ്‌വെയർ മാറ്റങ്ങൾ നിർബന്ധമാക്കിയെന്ന് റിപ്പോർട്ട്. ഇന്ത്യൻ എയർലൈൻസുകളായ ഇൻഡിഗോ, എയർ ഇന്ത്യ,...

കേരള വാർത്തപ്രധാന വാർത്ത

‘ഹോട്ടലിൽ മുറിയെടുക്കുമ്പോൾ രണ്ടാമത്തെ നിലയ്ക്ക് മുകളിലും ഏഴാമത്തെ നിലയ്ക്ക് താഴെയും ആകണം’: മുന്നറിയിപ്പ്

ഹോങ്കോങ്ങിലെ അഗ്നിബാധയുടെ പശ്ചാത്തലത്തിൽ ഹോട്ടലുകളിൽ മുറിയെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് യുഎൻ ദുരന്ത ലഘൂകരണവിഭാഗം തലവൻ മുരളി തുമ്മാരുക്കുടി. എവിടെ ഏത് ഹോട്ടലിൽ മുറിയെടുത്താലും രണ്ടാമത്തെ നിലയ്ക്ക് മുകളിലും ഏഴാമത്തെ നിയ്ക്ക്...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

പുതിന്‍ ഇന്ത്യയിലേക്ക്; ഡിസംബര്‍ 4, 5 തിയ്യതികളില്‍ സന്ദര്‍ശനം

ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ ഇന്ത്യയിലേക്ക്. 23-ാമത്‌ ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് പുതിന്‍ എത്തുന്നത്. റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിന്മേല്‍ യുഎസ് പിഴ ചുമത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും...

പ്രധാന വാർത്ത

നേപ്പാളിന്‍റെ നൂറുരൂപാനോട്ടിൽ ഇന്ത്യൻ പ്രദേശങ്ങളടങ്ങുന്ന ഭൂപടം; അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം

കാഠ്മണ്ഡു: ഇന്ത്യൻ പക്കലുള്ള പ്രദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് 100 രൂപ നോട്ട് പുറത്തിറക്കിയ നേപ്പാളിന്റെ നടപടിക്കെതിരേ ഇന്ത്യ. ഈ നീക്കം ഏകപക്ഷീയമാണെന്നും അംഗീകരിക്കാനാകില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സംഭവം ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അപലപിച്ചു. യാഥാർത്ഥ്യത്തെ മറച്ചുവെക്കാനാകില്ലെന്നും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

അഗ്നിപർവത സ്ഫോടനം: ഇന്ത്യയിൽ ആശങ്ക ഒഴിയുന്നു, ചാരവും പൊടിപടലവും ചൈനയിലേക്ക്; സഞ്ചാരം വിമാനം പറക്കുന്ന ഉയരത്തിൽ

ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യമായ ഇത്യോപ്യയിലെ ഹയ‍്‍ലി ഗുബ്ബി അഗ്നിപർവതം പൊട്ടിത്തെറിച്ചുള്ള ചാരവും പൊടിപടലങ്ങളും പടർന്നതുമൂലമുള്ള ആശങ്ക ഇന്ത്യയെ വിട്ടൊഴിയുന്നു. ചാരവും പൊടിപടലവും ഇന്നലെ വൈകിട്ടോടെ ഇന്ത്യയുടെ ആകാശമേഖല കടന്നു ചൈനയിലേക്കു നീങ്ങി. പൊടിപടലം സഞ്ചരിക്കുന്നത് 25,000...

പ്രധാന വാർത്ത

150 കോടിയുടെ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി:​ മുഖം മാറ്റത്തിനൊരുങ്ങി തിരുവനന്തപുരം വിമാനത്താവളം

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ ടെർമിനൽ വികസനത്തിൻ്റെ ഭാഗമായി 150 കോടിയിലേറെ രൂപ ചെലവിൽ ലോകോത്തര നിലവാരത്തിലുള്ള ഹോട്ടൽ നിർമ്മിക്കാൻ അദാനി ഗ്രൂപ്പിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നൽകി. അന്താരാഷ്ട്ര...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിക്കുന്നു; ട്രംപിന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് സെലന്‍സ്‌കി

കീവ്: റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമാധാന പദ്ധതിയെ അംഗീകരിച്ച് യുക്രൈന്‍. യു.എസ് മുന്നോട്ടുവെച്ച പരിഷ്‌കരിച്ച നിര്‍ദേശങ്ങള്‍ സ്വീകാര്യമാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കി....

കേരള വാർത്തപ്രധാന വാർത്ത

മുനമ്പത്തുകാർക്ക് ആശ്വാസം; അന്തിമ വിധി വരുന്നതുവരെ ഭൂനികുതി സ്വീകരിക്കാമെന്ന് ഹൈക്കോടതി

കൊച്ചി : മുനമ്പത്ത് താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കാൻ ഹൈക്കോടതി അനുമതി. കേസിൽ അന്തിമ വിധി വരുന്നതു വരെ താൽക്കാലിക അടിസ്ഥാനത്തിൽ ഭൂനികുതി സ്വീകരിക്കാനാണ് കോടതിയുടെ നിർദേശം. നേരത്തെ മുനമ്പം വഖഫ് ഭൂമിയല്ലെന്ന്...