ഫിലാഡൽഫിയ: ഫോമാ മിഡ് ടേം ജനറൽ ബോഡിയിൽ ഭരണഘടനയിൽ സുപ്രധാനമായ ചില മാറ്റങ്ങൾ വരുത്തി. ഫിലാഡൽഫിയ സീറോ മലബാർ ചർച്ച് ഹാളിൽ നടന്ന ജനറൽ ബോഡിയിൽ പ്രസിഡന്റ് ബേബി മണക്കുന്നേൽ അധ്യക്ഷത...
ByStaff ReporterOctober 27, 2025ന്യൂഡൽഹി: കടക്കെണിയിലായ ഗൗതം അദാനിയുടെ കന്പനിയെ രക്ഷിക്കാൻ സർക്കാർ ഉടമസ്ഥതയിലുള്ള എൽഐസിയിൽനിന്ന് 33,000 കോടി രൂപയുടെ (3.9 ബില്യണ്‍ ഡോളർ) പദ്ധതി കേന്ദ്രം തയാറാക്കിയെന്ന് അമേരിക്കൻ പത്രമായ വാഷിംഗ്ടണ്‍ പോസ്റ്റ്. കഴിഞ്ഞ...
ByStaff ReporterOctober 26, 2025ഫോർട്ട്കൊച്ചി: കൊച്ചി രൂപത ബിഷപ്പായി മോൺ. ആന്‍റണി കാട്ടിപ്പറമ്പിലിനെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. രൂപതയുടെ ജുഡീഷല്‍ വികാരിയായി സേവനം ചെയ്തുവരുന്നതിനിടെയാണ് 55കാരനായ മോൺ. കാട്ടിപ്പറമ്പിലിന്റെ പുതിയ നിയമനം. കാലാവധി പൂർത്തിയാക്കിയതിനെത്തുടർന്ന്...
ByStaff ReporterOctober 26, 2025വാഷിങ്ടൻ ഡിസി: പുതിയ എച്ച്1ബി വീസ അപേക്ഷകർക്ക് ചുമത്തിയ $100,000 ഫീസ് ചോദ്യം ചെയ്തുള്ള നിയമപരമായ വെല്ലുവിളികൾക്കെതിരെ ഫെഡറൽ കോടതിയിൽ പോരാടാൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. അമേരിക്കൻ ജോലികൾ സംരക്ഷിക്കുന്നതിനും വിദഗ്ധ...
Byപി പി ചെറിയാൻOctober 26, 2025ന്യൂഡൽഹി: റഷ്യൻ എണ്ണക്കമ്പനികളായ റോസ്‌നെഫ്റ്റ്, ലൂക്കോയിൽ എന്നിവയ്‌ക്കെതിരെ യു.എസ് ഉപരോധം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ അവിടെ നിന്നുള്ള എണ്ണ വാങ്ങുന്നത് കുറയ്ക്കാൻ ഇന്ത്യൻ കമ്പനികളുടെ നീക്കം. ഉപരോധത്തിലുള്ള ആശങ്ക ഇന്ത്യൻ കമ്പനികൾ കേന്ദ്രസർക്കാരിനെ...
ByStaff ReporterOctober 26, 2025ശ്രീനഗർ: ജമ്മു കാഷ്മീരിലെ നാലു രാജ്യസഭാ സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ് (എൻസി) മൂന്നു സീറ്റിലും ബിജെപി ഒരെണ്ണത്തിലും വിജയിച്ചു. പ്രത്യേക പദവി റദ്ദാക്കി കേന്ദ്രഭരണ പ്രദേശമാക്കിയ ശേഷം ജമ്മു...
ByStaff ReporterOctober 25, 2025ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ അന്തിമ ഘട്ടത്തിലേക്ക്. ഇരു രാജ്യങ്ങളും മിക്ക വിഷയങ്ങളിലും ഒരു ധാരണയിലെത്തിയിട്ടുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കരാറിന്റെ വിശദാംശങ്ങളിൽ...
ByStaff ReporterOctober 25, 2025അമേരിക്കയിലെ ചിക്കാഗോയിൽ കേരള കോൺഗ്രസ്സ് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ശ്രീ. അപു ജോൺ ജോസഫിന് ചിക്കാഗോയിലെ പൗരാവലി പ്രദേശത്തുള്ള പ്രവാസി കേരള കോൺഗ്രസിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നു . 2025 ഒക്ടോബർ 26-ന്...
ByvarthalokamOctober 24, 2025വാഷിങ്ടൺ: ലോക രാജ്യങ്ങൾക്ക് മേൽ ഉയർന്ന താരിഫ് ചുമത്തി സമ്മർദത്തിലാക്കുന്ന യുഎസ് നടപടിയെ വിമർശിച്ചതിന്റെ പേരിൽ കാനഡയോട് നിലപാട് കടുപ്പിച്ച് ഡോണൾഡ് ട്രംപ്. താരിഫ് നിരക്ക് ഉയർത്തിയ നടപടിയെ വിമർശിച്ചുകൊണ്ടുള്ള കനേഡിയൻ...
ByStaff ReporterOctober 24, 2025കുർനൂൽ: ബെംഗളൂരു ഹൈദരാബാദ് ദേശീയ പാതയിൽ ബസിന് തീപിടിച്ച് 32 പേർക്ക് ദാരുണാന്ത്യം. കുർണൂൽ ജില്ലയിലെ ചിന്ന തെകുരു ഗ്രാമത്തിൽ വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം. കാവേരി ട്രാവൽസിന്റെ ബസിനാണ്...
ByStaff ReporterOctober 24, 2025