പ്രധാന വാർത്ത

പ്രധാന വാർത്ത

ഇന്ത്യൻ ഭക്ഷണം ചൂടാക്കിയതിന്റെ പേരിൽ വിവേചനം; വിദ്യാർഥികൾക്ക് 1.7 കോടി നഷ്ടപരിഹാരം നൽകാൻ അമേരിക്കൻ സർവകലാശാല

കോളജ് ക്യാംപസിലെ മൈക്രോവേവ് അവ്‌നിൽ ഇന്ത്യൻ ഭക്ഷണം ചൂടാക്കിയതിനെത്തുടർന്നു ഇന്ത്യൻ ഗവേഷക ദമ്പതികൾക്കണ്ടായ വിവേചനത്തിന് നഷ്ടപരിഹാരമായി 200,000 ഡോളർ (ഏകദേശം 1.7 കോടി രൂപ) നൽകാൻ അമേരിക്കൻ സർവകലാശാലയുടെ തീരുമാനം. കൊളറാഡോ...

കേരള വാർത്തപ്രധാന വാർത്ത

ട്വന്റി ട്വന്റി എൻഡിഎയിലേക്ക്; പ്രധാനമന്ത്രി കേരളത്തിലെത്താനിരിക്കെ നിർണായക നീക്കം

കൊച്ചി: സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി ട്വന്റി എൻഡിഎയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി സാബു ജേക്കബ് കൂടിക്കാഴ്ച നടത്തിവരികയാണ്. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മുന്നണി പ്രവേശനം പ്രഖ്യാപിച്ചേക്കും. ട്വന്റി-20...

ആനുകാലികംപ്രധാന വാർത്ത

സനാതനധർമ്മവിവാദം: തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി

ചെന്നൈ: സനാതന ധർമ്മത്തെക്കുറിച്ച് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ നടത്തിയ വിവാദപരമായ പരാമർശങ്ങൾ വിദ്വേഷ പ്രസംഗമാണെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷണം. മേയ് മാസത്തോടെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിലെ രാഷ്ട്രീയ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ലൈംഗികാതിക്രമ ആരോപണത്തെ തുടർന്ന് ദീപക്കിന്റെ ആത്മഹത്യ : ഷിംജിത മുസ്തഫയെ റിമാൻഡ്ചെയ്തു, ഇനി മഞ്ചേരി ജയിലിൽ

കോഴിക്കോട്: അപകീർത്തികരമായ വീഡിയോ പ്രചരിച്ചതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ വീഡിയോ ചിത്രീകരിച്ച യുവതി കസ്റ്റഡിയിൽ. വടകര സ്വദേശിനിയായ ഷിംജിത മുസ്തഫയെയാണ് ബുധനാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തത്. ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് മുസ്ലിംലീഗ് പ്രവർത്തകയും മുൻ...

കേരള വാർത്തപ്രധാന വാർത്ത

കേരള നിയമ സഭയിൽ അസാധാരണ നീക്കം; നയപ്രഖ്യാപനത്തിൽ കേന്ദ്ര വിമർശനം വെട്ടി ഗവർണർ,​ വായിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ വായിക്കാത്ത ഭാഗങ്ങൾ സഭയിൽ വായിച്ച് അസാധാരാണ നടപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിനെതിരായ വിമർശനം വായിക്കാതെ വിട്ടതിൽ എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ നീക്കം. പ്രസംഗത്തിൽ...

പ്രധാന വാർത്ത

എ.ഐ ജോലി കളയില്ല; ഇന്ത്യൻ ടെക്ക് ജോലികളിൽ 12-15 ശതമാനം വർധനയുണ്ടാകുമെന്ന് റി​പ്പോർട്ട്

ന്യൂഡെൽഹി: ഐ.ഐ വന്നതോടെ ജോലി നഷ്ടപ്പെടുമെന്ന പേടി വേണ്ട, ടെക്ക് മേഖലയിൽ ജോലിക്കാരെ കൂടുതൽ വേണമെന്നതാണ് സ്ഥിതി. 2026ൽ ഇന്ത്യയിലെ ടെക്ക് ജോലികളിൽ 12-15 വരെ ശതമാനം വളർച്ചയുണ്ടാകുമെന്നാണ് റിപ്പോർട്ട്. 1.25...

കേരള വാർത്തപ്രധാന വാർത്ത

പ്രധാനമന്ത്രി 23ന് തിരുവനന്തപുരത്ത്, സന്ദർശനം വെറും രണ്ട് മണിക്കൂർ മാത്രം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 23ന് തിരുവനന്തപുരത്തെത്തും. കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തെ ഒരേ വേദിയില്‍ റെയിൽവേയും ബിജെപിയും സംഘടിപ്പിക്കുന്ന രണ്ട് പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. രാവിലെ 10.30ന് പ്രധാനമന്ത്രി എത്തുമെന്നാണ് വിവരം....

കേരള വാർത്തപ്രധാന വാർത്ത

സ്വർണക്കപ്പ് കണ്ണൂരിന്; കിരീടനേട്ടം ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ, രണ്ടാമത് തൃശ്ശൂർ

തൃശ്ശൂർ: കൗമാരകലയുടെ സ്വർണക്കിരീടം ആവേശകരമായ പോരാട്ടത്തിനൊടുവിൽ കണ്ണൂരിന് സ്വന്തം. അവസാന മത്സരം വരെ നീണ്ട പേരാട്ടത്തിൽ ഫോട്ടോഫിനിഷിലാണ് കിരീടനേട്ടം. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ തൃശ്ശൂർ ആണ് രണ്ടാം സ്ഥാനത്ത്. അഞ്ച് പോയന്റ് വ്യത്യാസത്തിലാണ്...

പ്രധാന വാർത്ത

ജെ​ല്ലി​ക്കെ​ട്ടി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് സ​ർ​ക്കാ​ർ ജോ​ലി; പ്ര​ഖ്യാ​പ​ന​വു​മാ​യി എം.​കെ.​സ്റ്റാ​ലി​ൻ

ചെ​ന്നൈ: ജെ​ല്ലി​ക്കെ​ട്ടി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ജോ​ലി ന​ൽ​കു​മെ​ന്ന് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ൻ. അ​ള​ങ്കാ​ന​ല്ലൂ​രി​ൽ ജെ​ല്ലി​ക്കെ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം. അ​ള​ങ്കാ​ന​ല്ലൂ​രി​ൽ ജ​ല്ലി​ക്കെ​ട്ട് കാ​ള​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്രം ആ​രം​ഭി​യ്ക്കു​മെ​ന്നും...

പ്രധാന വാർത്ത

ഇറാനിൽനിന്ന് ആദ്യസംഘം ഡൽഹിയിൽ തിരിച്ചെത്തി

ന്യൂ​​​ഡ​​​ൽ​​​ഹി: “ടെ​​​ഹ്റാ​​​നി​​​ലെ തെ​​​രു​​​വു​​​ക​​​ളി​​​ൽ പ​​​ല​​​യി​​​ട​​​ത്തും തീ ​​​ആ​​​ളി​​​ക്ക​​​ത്തി. രാ​​​ത്രി​​​യി​​​ലും പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് വി​​​ച്ഛേ​​​ദി​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. മൊ​​​ബൈ​​​ൽ ഫോ​​​ണു​​​ക​​​ളും ഇ​​​ട​​​യ്ക്കു ത​​​ട​​​സ​​​പ്പെ​​​ട്ടു. അ​​​പ​​​ക​​​ട​​​ക​​​ര​​​വും ഭീ​​​തി​​​ജ​​​ന​​​ക​​​വു​​​മാ​​​യ അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണു ര​​​ക്ഷ​​​പ്പെ​​​ട്ട​​​ത്’’ -സം​​​ഘ​​​ർ​​​ ഭ​​​രി​​​ത​​​മാ​​​യ ഇ​​​റാ​​​നി​​​ൽ​​​നി​​​ന്നു ഡ​​​ൽ​​​ഹി​​​യി​​​ൽ...