ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മാർച്ച് 11 ബു​ധ​നാ​ഴ്ച കൊ​ച്ചി​യി​ല്‍, ക​ലൂ​രി​ലേ​ക്ക് റോ​ഡ് ഷോ

കൊ​ച്ചി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മാർച്ച് 11 ബു​ധ​നാ​ഴ്ച കൊ​ച്ചി​യി​ല്‍ എ​ത്തും. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ന്‍​ഡി​എ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വെ​ന്‍​ഷ​നി​ലും മോ​ദി പ​ങ്കെ​ടു​ക്കും.

ബു​ധ​നാ​ഴ്ച രാ​വി​ലെ 11.30 – നാ​ണ് പ്ര​ധാ​ന​മ​ന്ത്രി നെ​ടു​മ്പാ​ശേ​രി​യി​ല്‍ എ​ത്തു​ന്ന​ത്. തു​ട​ർ​ന്ന് എ​റ​ണാ​കു​ളം മ​റൈ​ന്‍ ഡ്രൈ​വി​ല്‍ ധീ​ര​വ​സ​ഭ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും. പി​ന്നീ​ട് ക​ലൂ​ര്‍ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് റോ​ഡ് ഷോ​യാ​യി അ​ദ്ദേ​ഹം പോ​കും.

ക​ലൂ​ർ മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന പൊ​തു ച​ട​ങ്ങി​ൽ പാ​ല​ക്കാ​ട് – പൊ​ള്ളാ​ച്ചി മെ​മു ട്രെ​യി​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. ച​ങ്ങ​നാ​ശേ​രി, കു​റ്റി​പ്പു​റം, ഷൊ​ര്‍​ണൂ​ര്‍ അ​മൃ​ത് ഭാ​ര​ത് സ്റ്റേ​ഷ​നു​ക​ളു​ടെ ഉ​ദ്ഘാ​ട​നം, വൈ​ദ്യു​തീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി​യ ഷൊ​ര്‍​ണൂ​ര്‍ – നി​ല​മ്പൂ​ര്‍ പാ​ത നാ​ടി​ന് സ​മ​ർ​പ്പ​ണം, ബി​പി​സി​എ​ല്‍, ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി എ​ന്നി​വ​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ശി​ലാ​സ്ഥാ​പ​നം എ​ന്നി​വ​യും പ്ര​ധാ​ന​മ​ന്ത്രി നി​ര്‍​വ​ഹി​ക്കും. ഇ​തി​ന് ശേ​ഷ​മാ​യി​രി​ക്കും എ​ന്‍​ഡി​എ ക​ണ്‍​വെ​ന്‍​ഷ​നി​ലേ​ക്ക് അ​ദ്ദേ​ഹം എ​ത്തു​ക.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംകേരള വാർത്ത

ഫേസ്ബുക്കിൽ അധിക്ഷേപ പോസ്റ്റ്; പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തന്നെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്നാരോപിച്ച് സ്‌കൂൾ പ്രൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി...

കേരള വാർത്തപ്രധാന വാർത്ത

സ്‌കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനുവദിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ ആർ. ശ്രീലേഖ

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസത്തെ ആർത്തവ അവധി അനുവദിക്കുമെന്ന യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഐഎസ്‌ഐ ബന്ധമുള്ള ഒമ്പത് ഭീകരർ അറസ്റ്റിൽ: പിടിയിലായത് രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ പദ്ധതിയിട്ടവർ

ന്യൂഡൽഹി: ഡൽഹിയിൽ ഭീകരാക്രമണത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്ത ഒമ്പത് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. തന്ത്രപ്രധാന...

കേരള വാർത്ത

പി എം ആർഷോ വിവാഹിതനാകുന്നു, വധു എസ് എഫ് ഐ മുൻ നേതാവ് കെ വിദ്യ

കണ്ണൂർ: എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി പി എം ആർഷോയും എസ് എഫ്...