പ്രധാന വാർത്ത

കേരള വാർത്തപ്രധാന വാർത്തസിനിമ

നടിയുടെ ലൈംഗിക പീഡന പരാതി; സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും, കേസ് പരിഗണിക്കുക ശനിയാഴ്ച

കൊച്ചി: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും. രഞ്ജിത്തിന്റെ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും ശനിയാഴ്ചയായിരിക്കും പരിഗണിക്കുക. കൊച്ചിയിലെ ഫസ്റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്ന് കേസ് പരിഗണിച്ചുവെങ്കിലും...

അമേരിക്കൻ വാർത്തകേരള വാർത്തപ്രധാന വാർത്ത

നേഴ്‌സുമാരുടെ സമരത്തിന് ഫോമായുടെ ഐക്യദാര്‍ഢ്യം: ബേബി മണക്കുന്നേല്‍, ഫോമാ പ്രസിഡന്റ്

കേരളത്തിന്റെ ആരോഗ്യ മേഖലയുടെ നെടുംതൂണുകളായ സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാര്‍ ഏതാനും ദിവസത്തെ ഇടവേളയ്ക്ക് ശേഷം സമരം പുനരാരംഭിച്ചിരിക്കുകയാണ്. ഹൈക്കോടതിയുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും കടുത്ത സമരത്തിലേയ്ക്കവര്‍...

കേരള വാർത്തപ്രധാന വാർത്ത

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ, ഉറപ്പ് ലഭിച്ചവെന്ന് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: എല്ലാവരുടെയും ആശങ്ക പരിഹരിച്ച ശേഷമേ എഫ്സിആര്‍എ ഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിക്കൂവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എഫ്സിആര്‍എ ഭേദഗതി ക്രൈസ്തവ സമൂഹത്തെ ബാധിക്കുമെന്നത് കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം പച്ചക്കള്ളമാണ്....

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

75 വർഷം അടയ്ക്ക മാർക്കറ്റ് ; പഴഞ്ഞി മാർക്കറ്റിന്റെ പ്രവർത്തനം നിർത്തുന്നു

പഴഞ്ഞി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അടയ്ക്കാ മാർക്കറ്റുകളിലൊന്നായ പഴഞ്ഞി അടയ്ക്ക മാർക്കറ്റിന്റെ പ്രവർത്തനം നിർത്തുന്നു. അടയ്ക്ക മാർക്കറ്റ് ഉടമ ചേറു പ്രായാധിക്യം മൂലം ലൈസൻസ് പുതുക്കാതിരുന്നതാണ് അടയ്ക്ക മാർക്കറ്റ് അടച്ചുപൂട്ടാൻ കാരണം....

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

ഏഴ് വര്‍ഷത്തിനിടെ ഇതാദ്യമായി ഇറാനില്‍ നിന്നുള്ള എണ്ണ ഇന്ത്യയിലേക്ക് വരുന്നു

ന്യൂഡല്‍ഹി: കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഇതാദ്യമായി ഇറാനില്‍ നിന്നുള്ള എണ്ണ ഇന്ത്യയിലേക്ക് വരുന്നു. ആറ് ലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ആഫ്രിക്കന്‍ രാജ്യമായ എസ്‌വാതിനിയുടെ പതാക ഘടിപ്പിച്ച കപ്പലിലായിരിക്കും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

അയർലൻഡിൽ ചരിത്രം കുറിച്ച് മലയാളി; തോമസ് ജോസഫ് കമ്മിഷണർ ഓഫ് ഓത്ത് പദവിയിൽ

ഡബ്ലിൻ: ഡൺലേരി കൗണ്ടി കൗൺസിൽ അംഗം കൗൺസിലർ തോമസ് ജോസഫ് അയർലൻഡിലെ കമ്മിഷണർ ഓഫ് ഓത്ത് പദവിയിലേക്ക് നിയമിതനായി. രാജ്യത്ത് ഇതാദ്യമായാണ് ഇന്ത്യൻ വംശജനായ ഒരാൾ കമ്മിഷണർ ഓഫ് ഓത്ത് സ്ഥാനത്തേക്ക്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

പഴയ അഞ്ച് രൂപ നാണയം പിന്‍വലിച്ചതിന് പിന്നില്‍ ഇന്ത്യയില്‍ നിന്ന് ഉള്ള നാണയക്കടത്തും കാരണം

കട്ടിയുള്ള ആ പഴയ അഞ്ച് രൂപ നാണയം, നമ്മുടെ നാട്ടില്‍ എല്ലാവരുടേയും കൈവശമുണ്ടായിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ കട്ടികൂടിയ ആ നാണയം അങ്ങനെ ലഭിക്കാറില്ല. പണ്ട് കൈവശമുണ്ടായിരുന്നവര്‍ സൂക്ഷിക്കുന്നുണ്ടാകാം. എന്നാല്‍ റിസര്‍വ് ബാങ്ക്...

കായികംപ്രധാന വാർത്ത

ഇന്ത്യൻ ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ്‌ ബിജെപിയിൽ ചേർന്നു

ന്യൂഡൽഹി: ഇന്ത്യൻ ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ്‌ ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ കേന്ദ്രമന്ത്രി കിരൺ റിജിജു ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് പേസ്‌ പാർട്ടിയിൽ ചേർന്നത്. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്...

കേരള വാർത്തപ്രധാന വാർത്തസിനിമ

ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​യെ തു​ട​ർ​ന്ന് സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത് അ​റ​സ്റ്റി​ൽ

തൊ​ടു​പു​ഴ: സി​നി​മ​യു​ടെ‌‌‌ ലൊ​ക്കേ​ഷ​നി​ൽ വെ​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന യു​വ​ന​ടി​യു​ടെ പ​രാ​തി​യെ തു​ട‌​ർ​ന്ന് സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത് അ​റ​സ്റ്റി​ൽ. ര​ഞ്ജി​തി​നെ പ​രാ​തി​യു​ട‌െ അ​ടി​സ്ഥാ​ന​ത്തി​ൽ തൊ​ടു​പു​ഴ​യി​ൽ പോ​ലീ​സ് കാ​ർ ത​ട​ഞ്ഞ് അ​റ​സ്റ്റ് ചെ​യ്തു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. പീ​ഡ​ന​ത്തി​നി​ര​യാ​യ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

എ​യിം​സ് യാ​ഥാ​ര്‍​ഥ്യ​മാ​ക്കും; വ​മ്പ​ൻ വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യി ബി​ജെ​പി പ്ര​ക​ട​ന പ​ത്രി​ക

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ബി​ജെ​പി പ്ര​ക​ട​ന പ​ത്രി​ക ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​വീ​ൻ പ്ര​കാ​ശ​നം ചെ​യ്തു. ഇ​താ​ണ് മാ​റ്റം, ഇ​താ​ണ് വി​ക​സി​ത കേ​ര​ള​മെ​ന്ന ത​ല​വാ​ച​ക​ത്തോ​ടെ​യാ​ണ് പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി​യ​ത്. എ​യിം​സ് യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​മെ​ന്നാ​ണ്...