പ്രധാന വാർത്ത

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

ചവറ്റുകൊട്ടയിൽ കളഞ്ഞ ലോട്ടറി ടിക്കറ്റിന് ഒരു കോടി; ഭാഗ്യം തേടിയെത്തി

ആലപ്പുഴ: ചവറ്റുകൊട്ടയിൽ കളഞ്ഞ കാരുണ്യ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനമായ ഒരു കോടി ലഭിച്ചു. ആലപ്പുഴ തലവടി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ മംഗലത്ത് കുഞ്ഞ് അച്ചാമ്മയെയാണ് ഭാഗ്യം തേടിയെത്തിയത്. മാത്രമല്ല ഇതിനൊപ്പം...

ആനുകാലികംപ്രധാന വാർത്ത

ചെറിയ കുറ്റങ്ങൾക്ക് തടവുശിക്ഷ ഒഴിവാകും; ജൻ വിശ്വാസ് ഭേദഗതി ബിൽ പാസാക്കി

ന്യൂഡൽഹി: മോട്ടോർ വാഹന നിയമങ്ങളിൽ ഉൾപ്പെടെ ശിക്ഷാ ഇളവിനുള്ള ജൻ വിശ്വാസ് ഭേദഗതി ബിൽ പാർലമെന്റിൽ പാസാക്കി കേന്ദ്രം. ചെറിയ കുറ്റങ്ങൾക്ക് തടവുശിക്ഷ ഒഴിവാകും. പിഴയോ, താക്കീതോ വാങ്ങി കേസ് അവസാനിപ്പിക്കും....

ആനുകാലികംപ്രധാന വാർത്ത

ഏപ്രില്‍ മുതല്‍ സഹകരണ ബാങ്കുകളില്‍ വെള്ളിയാഭരണങ്ങളും നാണയങ്ങളും പണയം വയ്ക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ ഒന്നു മുതല്‍ സഹകരണ ബാങ്കുകളില്‍ വെള്ളിയാഭരണങ്ങളും നാണയങ്ങളും പണയം വയ്ക്കാം. റിസര്‍വ് ബാങ്ക് അനുമതി ലഭിച്ചതോടെയാണിത്. വാണിജ്യ ബാങ്കുകളിലും മറ്റു ധനകാര്യ സ്ഥാപനങ്ങളിലും ഇതിന് നിര്‍ദ്ദേശമുണ്ടെങ്കിലും തീരുമാനമായിട്ടില്ല....

കൗതുകങ്ങൾപ്രധാന വാർത്ത

സന്തോഷവും സമാധാനവും വേണം; ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലികള്‍ ഉപേക്ഷിച്ച യുവാവ് ഇപ്പോള്‍ ചെയ്യുന്നത് ഓട്ടോ ഡ്രൈവറുടെ പണി

ബംഗളൂരു: പഠനം കഴിഞ്ഞ് നല്ലൊരു ജോലി കിട്ടിയാല്‍ പിന്നെ ആ മേഖലയില്‍ പരമാവധി തിളങ്ങുക. ഏതൊരു യുവാവിന്റേയും സ്വപ്‌നം അതായിരിക്കും. എന്നാല്‍ ലക്ഷങ്ങള്‍ ശമ്പളമുള്ള ഒന്നിലധികം ജോലികള്‍ കിട്ടിയിട്ടും അതെല്ലാം ഉപേക്ഷിച്ച...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

ഹോർമുസ് കടലിടുക്ക് കടന്ന് എട്ട് ഇന്ത്യൻ കപ്പലുകൾ; ആക്രമണം തുടരുന്നതിനിടെ ഏറ്റവും കൂടുതൽ

ന്യൂഡൽഹി: ഇറാനെതിരെ അമേരിക്ക-ഇസ്രയേൽ സംയുക്ത ആക്രമണം തുടരുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് കടന്ന് ഇതുവരെ ഇന്ത്യയിലെത്തിയത് എട്ട് കപ്പലുകൾ. ഇന്ത്യയുൾപ്പെടെയുള്ള ‘സൗഹൃദ രാജ്യങ്ങൾക്ക്’ ഇറാൻ ഇളവ് നൽകിയ പശ്ചാത്തലത്തിൽ ഈ പാതയിലൂടെ ഏറ്റവും കൂടുതൽ കപ്പലുകൾകടത്തിവിടാൻ സാധിച്ചത് ഇന്ത്യയ്ക്കാണ്. ലോകത്തെ എണ്ണ-വാതക വ്യാപാരത്തിൻ്റെ...

ആനുകാലികംപ്രധാന വാർത്തസിനിമ

പേട്രിയറ്റ് : മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ബിഗ് ബജറ്റ് സ്പൈ ത്രില്ലർ; ട്രെയിലർ പുറത്തിറക്കി

മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിക്കുന്ന സിനിമ പേട്രിയറ്റിന്റെ ട്രെയിലർ പുറത്തിറക്കി. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി റിലീസിനൊരുങ്ങുന്ന പേട്രിയറ്റിൽ 18 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും...

കായികംപ്രധാന വാർത്ത

ഐപിഎലിലെ ആവേശപ്പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ്

അഹമ്മദാബാദ്: ഐപിഎലിലെ ആവേശപ്പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 6 റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ് സീസണിലെ തങ്ങളുടെ ആധിപത്യം തുടർന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ്...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

എഫ്.സി.ആർ.എ. നിയമത്തിനെതിരേ പ്രതിപക്ഷം നുണ പ്രചാരണങ്ങൾ നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരുവല്ല (പത്തനംതിട്ട): എഫ്.സി.ആർ.എ. നിയമത്തിനെതിരേ പ്രതിപക്ഷം നുണപ്രചാരണങ്ങൾ നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൽ.ഡി.എഫും യു.ഡി.എഫും കള്ളംപറയുന്നത് ഒരു സ്വഭാവമാക്കി മാറ്റിയിരിക്കുകയാണ്. പൗരത്വ നിയമഭേദഗതി നിയമം കൊണ്ടുവന്നപ്പോൾ ആരുടെയൊക്കെയോ പൗരത്വം നഷ്ടപ്പെടുമെന്നുപറഞ്ഞ് രാജ്യംമുഴുവൻ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

സ്വര്‍ണക്കൊള്ളയെക്കുറിച്ചു പ്രധാനമന്ത്രിക്കു മൗനം; ഡീല്‍ ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

കൊച്ചി: സിപിഎം-ബിജെപി ഡീല്‍ ആരോപണം ശക്തമാക്കി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഏറ്റവും വലിയ കുറ്റകൃത്യം നടന്നത് ശബരിമലയില്‍ ആണെങ്കിലും പ്രധാനമന്ത്രി ഒരു വാക്ക് പോലും സംസാരിച്ചിട്ടില്ല. മോദിക്ക് പിണറായി വിജയനുമായി...

കായികംപ്രധാന വാർത്ത

ഐ.പി.എലിൽ ചെന്നൈ സൂപ്പർ കിങ്സിനെ തകർത്ത് പഞ്ചാബ് കിങ്സിന് തുടർച്ചയായ രണ്ടാം ജയം

ചെന്നൈ: ഐ.പി.എലിൽ ചെന്നൈ സൂപ്പർ കിങ്സിനെ തകർത്ത് പഞ്ചാബ് കിങ്സിന് സീസണിലെ തുടർച്ചയായ രണ്ടാം ജയം. ചെന്നൈ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ്, ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ ഇന്നിങ്‌സ് ബലത്തിൽ...