പ്രധാന വാർത്ത

കേരള വാർത്തപ്രധാന വാർത്ത

കാറിന്റെ ബോണറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ മൂന്നര കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി

കോഴിക്കോട്: പന്തീരാങ്കാവ് ടോളിന് സമീപം എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ കാറിന്റെ ബോണറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ മൂന്നര കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. 3.312 കിലോ എം.ഡി.എം.എയും...

കുട്ടി വാർത്തകേരള വാർത്തപ്രധാന വാർത്ത

കേരളത്തിൽ 18 വയസുവരെയുള്ള കുട്ടികളുടെ ഫോൺ ഉപയോഗത്തിൽ നിയന്ത്രണം; പുതിയ നിയമം കൊണ്ടുവരാൻ ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: പതിനെട്ട് വയസുവരെയുള്ള കുട്ടികളിലെ സ്ക്രീൻ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരണമെന്ന് ബാലാവകാശ കമ്മീഷൻ. നിയമം നിർമ്മിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിച്ച് തുടർനടപടി സ്വീകരിക്കണമെന്ന്...

കേരള വാർത്തപ്രധാന വാർത്ത

വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്താൻ തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങൾ; പൂരച്ചടങ്ങുകൾ പതിവുപോലെ

തൃശ്ശൂർ: തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് നിർണ്ണായക നീക്കവുമായി പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ. വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്താമെന്ന നിലപാടിലാണ് ഇരു ദേവസ്വങ്ങളും എത്തിയിരിക്കുന്നത്. ഇക്കാര്യം ദേവസ്വം മന്ത്രി വിളിച്ച...

പ്രധാന വാർത്തസിനിമ

‘ദൃശ്യം 3’ ഒടിടി കരാറിന് താൽക്കാലിക വിലക്ക്; നടപടി ആമസോൺ പ്രൈമിന്റെ ഹർജിയിൽ

ന്യൂഡൽഹി: മോഹൻലാൽ–ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 3’ ഒടിടി കരാറിന് താൽക്കാലിക വിലക്കുമായി ഡൽഹി ഹൈക്കോടതി. നിർമാണക്കമ്പനിയായ ആശിർവാദ് സിനിമാസിനെതിരെ ആമസോൺ െ്രെപം നൽകിയ ഹർജിയിലാണ് നടപടി. കേസ് വീണ്ടും പരിഗണിക്കുന്ന...

കേരള വാർത്തപ്രധാന വാർത്ത

തൃശ്ശൂർ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയിലുണ്ടായ ദുരന്തം: 14 മരണം; തേങ്ങലടക്കാനാവാതെ നാട്

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് മുന്നോടിയായി മുണ്ടത്തിക്കോടുള്ള തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട അഞ്ചു പേരെ തിരിച്ചറിഞ്ഞു. 14 പേര്‍ മരിച്ചെന്നാണ് പ്രാഥമിക വിവരം. മരണസംഖ്യ ഉയര്‍ന്നേക്കാം. 14...

പ്രധാന വാർത്ത

യുവാവിനെ കസേരയിൽ കെട്ടിയിട്ട് ജീവനോടെ തീകൊളുത്തി കാമുകി; പ്രണയപ്പകയെന്ന് പൊലീസ്

ബംഗളൂരു: പ്രണയപ്പകയെത്തുടർന്ന് യുവാവിനെ കാമുകി കെട്ടിയിട്ട് പെട്രോളൊഴിച്ച് തീകൊളുത്തി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ബംഗളൂരുവിലെ ആഞ്ജനാ നഗറിലാണ് സംഭവം. 27 കാരനായ കിരൺ ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ കിരണിന്റെ...

കേരള വാർത്തപ്രധാന വാർത്ത

ത​ന്‍റെ പേ​രും ചി​ത്ര​വും ഉ​പ​യോ​ഗി​ച്ചു ലോ​ണ്‍ പ​ര​സ്യം; ച​തി​യി​ല്‍ വീ​ഴ​രു​തെ​ന്ന് ന​ട​ന്‍ അ​ജു വ​ര്‍​ഗീ​സ്

കൊ​ച്ചി: ത​ന്‍റെ പേ​രും ചി​ത്ര​വും ഉ​പ​യോ​ഗി​ച്ചു ചി​ല​ർ ലോ​ണ്‍ പ​ര​സ്യം പ്ര​ച​രി​ക്കു​ന്നു​ണ്ടെ​ന്നു ന​ട​ൻ അ​ജു ​വ​ര്‍​ഗീ​സ്. ഇ​തി​ൽ ത​നി​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും ആ​രും ച​തി​യി​ല്‍​പ്പെ​ട​രു​തെ​ന്നും ന​ട​ൻ ഫേ​യ്സ്ബു​ക്കി​ൽ കു​റി​ച്ചു. എ​എം ട്ര​സ്റ്റ്...

കൗതുകങ്ങൾപ്രധാന വാർത്ത

ആക്രി വിൽപനയിലൂടെ മാത്രം ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം ഇന്ത്യൻ റെയിൽവേ നേടിയത് 6,813.86 കോ​ടി

ന്യൂ​ഡ​ൽ​ഹി: ആ​ക്രി സാ​ധ​ന​ങ്ങ​ളു​ടെ വി​ൽ​പ​ന​യി​ലൂ​ടെ 2025- 26 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ റെ​ക്കോ​ഡ് വ​രു​മാ​നം നേ​ടി റെ​യി​ൽ​വേ. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം 6,813.86 കോ​ടി രൂ​പ​യു​ടെ വ​രു​മാ​നം ആ​ക്രി വി​ൽ​പ​ന​യി​ലൂ​ടെ മാ​ത്രം റെ​യി​ൽ​വേ​ക്ക്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

ഇസ്ലാമാബാദിലെ രണ്ടാംഘട്ട ചർച്ചയിൽ ജെ ഡി വാൻസ് പങ്കെടുക്കും,​ സ്ഥിരീകരിച്ച് വൈറ്റ്ഹൗസ്

വാഷിംഗ്ട‌ൺ: ഇറാനുമായി ഇസ്ലാമാബാദിൽ നടക്കുന്ന രണ്ടാംഘട്ട സമാധാന ചർച്ചകളിൽ യു.എസ് വൈസ് പ്രസിഡ‌ന്റ് ജെ.ഡി. വാൻസ് പങ്കെടുക്കും. ഇക്കാര്യം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. നേരത്തെ സുരക്ഷാ കാരണങ്ങളാൽ വാൻസ് പാകിസ്ഥാനിലേക്ക് പോകില്ലെന്ന്...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

സ്വപ്നങ്ങൾക്ക് പുതിയ കാൽച്ചുവട് നൽകാൻ നന്മയുടെ വെളിച്ചമായി അമേരിക്കൻ മലയാളിയുടെ ലൈഫ് ആൻഡ് ലിംബ് സംഘടന

ന്യൂയോർക്ക്: പ്രതീക്ഷകൾ അസ്തമിച്ച പലർക്കും പുതിയ കാൽച്ചുവട് വെക്കാൻ കൈത്താങ്ങ് ആകുകയാണ് മലയാളിയായ ന്യൂയോർക്കിലുള്ള ജോൺസൺ സാമുവൽ സ്ഥാപിച്ച ലൈഫ് ആൻഡ് ലിംബ്. കഴിഞ്ഞ 11 വർഷത്തോളമായി നൂറുകണക്കിന് ആളുകൾക്കാണ് അദ്ദേഹം...