കേരള വാർത്തപ്രധാന വാർത്ത

ത​ന്‍റെ പേ​രും ചി​ത്ര​വും ഉ​പ​യോ​ഗി​ച്ചു ലോ​ണ്‍ പ​ര​സ്യം; ച​തി​യി​ല്‍ വീ​ഴ​രു​തെ​ന്ന് ന​ട​ന്‍ അ​ജു വ​ര്‍​ഗീ​സ്

കൊ​ച്ചി: ത​ന്‍റെ പേ​രും ചി​ത്ര​വും ഉ​പ​യോ​ഗി​ച്ചു ചി​ല​ർ ലോ​ണ്‍ പ​ര​സ്യം പ്ര​ച​രി​ക്കു​ന്നു​ണ്ടെ​ന്നു ന​ട​ൻ അ​ജു ​വ​ര്‍​ഗീ​സ്. ഇ​തി​ൽ ത​നി​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും ആ​രും ച​തി​യി​ല്‍​പ്പെ​ട​രു​തെ​ന്നും ന​ട​ൻ ഫേ​യ്സ്ബു​ക്കി​ൽ കു​റി​ച്ചു.

എ​എം ട്ര​സ്റ്റ് ലോ​ണ്‍ സ​ര്‍​വീ​സ​സ് എ​ന്ന പേ​രി​ലാ​ണ് പ​ര​സ്യം. അ​നു​വാ​ദ​മി​ല്ലാ​തെ​യാ​ണ് ത​ന്‍റെ പേ​രും ചി​ത്ര​വും ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത്ത​രം പ​ര​സ്യ​ങ്ങ​ള്‍ ക​ണ്ട് ആ​രും ലോ​ണ്‍ എ​ടു​ക്ക​രു​തെ​ന്നും പി​ന്നീ​ട് ഇ​വ​ർ ച​തി​യി​ല്‍ കു​ടു​ക്കു​മെ​ന്നും അ​ജു ​വ​ര്‍​ഗീ​സ് പ​റ​ഞ്ഞു.

ഈ​സി പേ​ഴ്‌​സ​ണ​ല്‍ ലോ​ണ്‍ എ​ന്ന പേ​രി​ല്‍ കേ​ര​ള​ത്തി​ല്‍ എ​വി​ടെ​യും മൂന്നു ല​ക്ഷം രൂ​പ വ​രെ ലോ​ണ്‍ ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞാ​ണ് പ​ര​സ്യം. പ​ര​സ്യ​ത്തി​ല്‍ അ​ജു​ വ​ര്‍​ഗീ​സി​ന്‍റെ ചി​ത്ര​മാ​ണ് ഉ​പ​യോ​ഗി​ച്ചിരിക്കുന്നത്. ഇ​തി​നെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും താ​രം പ​റ​ഞ്ഞു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...